Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ൽ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ആ​ശ്വാ​സം. ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​നാ​യി വ​രു​മാ​ന​ത്തി​ന്‍റെ അ​ഞ്ചു​ശ​ത​മാ​നം മാ​റ്റി​വ​ച്ചാ​ൽ മ​തി​യെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടു. പു​തി​യ വി​ധി പ്ര​കാ​രം ജ​നു​വ​രി ഒ​ന്ന് മു​ത​ൽ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വ​രു​മാ​ന​ത്തി​ൽ നി​ന്ന് അ​ഞ്ച് ശ​ത​മാ​നം വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​നാ​യി മാ​റ്റി​വ​യ്ക്ക​ണം.

നേ​ര​ത്തെ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് വ​രു​മാ​ന​ത്തി​ന്‍റെ പ​ത്ത് ശ​ത​മാ​നം വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ത്തി​നാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നായിരുന്നു ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *