Kerala Kerala Mex Kerala mx Tech
1 min read
41

യുഎസിൽ 350ഓളം സർക്കാർ വെബ്സൈറ്റുകൾ പ്രവർത്തിച്ചില്ല; ഓഫ് ലൈനിലായത് ഇലോൺ മാസ്കിന്റെ നിർദേശപ്രകാരം?

3 months ago
0

വാഷിംഗ്ടൺ: അമേരിക്കയിൽ മിക്ക സർക്കാർ വെബ്സൈറ്റുകളും തിങ്കളാഴ്ച പ്രവർത്തനര​ഹിതമായിരുന്നെന്ന് റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം അടച്ചുപൂട്ടുന്ന മാനുഷിക ഏജൻസിയായ യുഎസ്എഐഡിയുടേതുൾപ്പെടെ നൂറുകണക്കിന് യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളാണ് ഓഫ് ലൈനിലായതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി നൽകിയ പട്ടികയിൽ 1,400 ഫെഡറൽ സൈറ്റുകളുടെ 350 ലധികം സൈറ്റുകൾ ലഭ്യമല്ലായിരുന്നു. പ്രതിരോധം, വാണിജ്യം, ഊർജ്ജം, ഗതാഗതം, തൊഴിൽ എന്നീ വകുപ്പുകളുമായും കേന്ദ്ര ഇന്റലിജൻസ് ഏജൻസിയുമായും

Continue Reading
Kerala Kerala Mex Kerala mx Tech
0 min read
51

ഭൂമിയിൽ മടങ്ങിയെത്തിയാൽ ഉടൻ പിസ്സ കഴിക്കണം; ആഗ്രഹം പങ്കുവെച്ച് സുനിത വില്യംസ്

3 months ago
0

ന്യൂഡൽഹി: ഭൂമിയിൽ മടങ്ങിയെത്തിയാൽ ഉടൻ പിസ്സ കഴിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്യംസ്. ‘അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ജീവിതം’ എന്ന വിഷയത്തിൽ അമേരിക്കൻ കോസ്റ്റ് ഗാർഡ് അക്കാദമിയിലെ കേഡറ്റ്സുമായി സംസാരിക്കവെയായിരുന്നു ഐ.എസ്.എസ് കമാൻഡറായ സുനിത വില്യംസ് ഇക്കാര്യം പറഞ്ഞത്. മടങ്ങിവരവ് അനിശ്ചിതത്വത്തിലായതിനെ തുടർന്ന് സുനിത വില്യംസ് ഇപ്പോഴും ബഹിരാകാശ നിലയത്തിൽ തന്നെ തുടരുകയാണ്. ‘ശാരീരികമായി അധ്വാനിക്കുന്നില്ലെങ്കിലും മാനസികമായ ചിന്തകൾക്കും പ്രവൃത്തികൾക്കും ഒരുപാട് ഊർജം വേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
51

സംശയാസ്പദമായ നടപടികൾ; ഗൂഗിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈന

3 months ago
0

ഗൂഗിളിന്റെ സംശയാസ്പദമായ ലംഘനങ്ങളെക്കുറിച്ച് ചൈനയുടെ ആന്റിട്രസ്റ്റ് റെഗുലേറ്റര്‍ അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഈ പ്രഖ്യാപനം നടത്തിയത്, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമീപകാല തീരുമാനത്തെത്തുടര്‍ന്ന് ഉടലെടുത്ത വര്‍ദ്ധിച്ചുവരുന്ന വ്യാപാര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഗൂഗിളിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, SAMR എന്നറിയപ്പെടുന്ന ആന്റിട്രസ്റ്റ് റെഗുലേറ്റര്‍, അന്വേഷണത്തെക്കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ചൈനയില്‍ ഗൂഗിളിന്റെ സാന്നിധ്യം പരിമിതമാണ്. ആഭ്യന്തര എതിരാളികള്‍ക്കുള്ള സര്‍ക്കാര്‍

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
71

ഹൃദ്രോഗമുള്ളവർ ഉറപ്പായും വാങ്ങണം ഈ വാച്ചുകൾ

3 months ago
0

ഹൃദ്രോഗമുള്ളവരെ സഹായിക്കാനുള്ള സ്മാർട്ട് വാച്ചുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഈ വാച്ചുകൾ സ്വന്തമാക്കിയാൽ സ്വന്തം ശരീരത്തിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യുവാൻ സാധിക്കും. ഹൃദയമിടിപ്പ് നിരക്ക്, ഇ.സി.ജി, രക്തത്തിലെ ഓക്സിജൻ അളവ് എന്നിവയെല്ലാം അളക്കാൻ ഇത് സഹായിക്കും. ഇതിനൊപ്പം നിങ്ങൾക്ക് വീഴ്ചയുണ്ടായാൽ അതിന്‍റെ ആഘാതം അളക്കാം. എമർജനൻസി അലേർട്ടുകൾ, ഹെൽത്ത് ആപ്പുകളുടെ ഏകീകരണം എന്നിവയെല്ലാം ഇതിൽ സ്വന്തമാക്കാവുന്നതാണ്. ഏറ്റവും മികച്ച വാച്ചുകൾ പരിചയപ്പെടാം. 1) നോയിസ് കളർഫിറ്റ് നോയിസ്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
46

എന്‍വിഎസ്-02 വീണ്ടെടുക്കാനുള്ള ശ്രമവുമായി ഐഎസ്ആര്‍ഒ

3 months ago
0

ബെംഗളൂരു: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഭൗമകേന്ദ്രീകൃത ഭ്രമണപഥത്തില്‍ തുടരുന്ന ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ്-02 വീണ്ടെടുക്കാനുള്ള സാധ്യതകള്‍ ഐഎസ്ആര്‍ഒ വിലയിരുത്തി വരുന്നു. ദീര്‍ഘവൃത്താകൃതിയിലുള്ള നിലവിലെ ഭ്രമണപഥത്തില്‍ തന്നെ ഉപഗ്രഹത്തെ നിലനിര്‍ത്തി ഉപയോഗപ്പെടുത്താനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. വീണ്ടെടുക്കല്‍ ഫലപ്രദമായില്ലെങ്കില്‍ ഉപഗ്രഹം തിരിച്ച് ഭൂമിയുടെ അന്തരീക്ഷവലയത്തില്‍ പ്രവേശിച്ച് കത്തിനശിക്കാന്‍ സാധ്യതയുണ്ട്. ഐഎസ്ആര്‍ഒയുടെ ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാം വിക്ഷേപണത്തിന്റെ ഭാഗമായി 29ന് ജിഎസ്എല്‍വിഎഫ്15 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹത്തെ ഭൗമകേന്ദ്രീകൃത ഭ്രമണപഥത്തില്‍ എത്തിച്ചത്. നിര്‍ദിഷ്ട ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
99

കുറഞ്ഞ വിലയ്ക്ക് മോട്ടോറോള സ്‍മാർട്ട്ഫോൺ വാങ്ങാം; അറിയാം ഓഫർ

3 months ago
0

ഫ്ലിപ്‌കാർട്ട് വിൽപ്പനയിൽ നിന്ന് നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് മോട്ടോറോള ജി45 5ജി സ്‍മാർട്ട്ഫോൺ വാങ്ങാം. ഫ്ലിപ്കാർട്ടിന്‍റെ ബിഗ് സേവിംഗ്സ് ഡെയ്‌സ് സെയിലിൽ വൻ കിഴിവുകളോടെ Moto g45 5G ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസും പ്രയോജനപ്പെടുത്തി കുറഞ്ഞ വിലയ്ക്ക് ഫോൺ വാങ്ങാൻ സാധിക്കും. 8 ജിബി റാമും 128 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള ഫോണിന് 12,999 രൂപയാണ് വില. എന്നാൽ ഇപ്പോൾ ഈ ഫോൺ 2000 രൂപ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
83

ആ ട്രെയിന്‍ പോയി എന്ന് മസ്‌ക്; പുതിയ ട്രെൻഡിൽ പിടിച്ച് സോഷ്യൽ മീഡിയ

3 months ago
0

ട്രാന്‍സ്’ എന്ന പദം തിരയുമ്പോള്‍ ‘ട്രെയിനുകള്‍’ നിര്‍ദ്ദേശിക്കുന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്സൈറ്റ് ആണ് ലഭിക്കുന്നതെന്ന എക്സിലെ ഒരു വൈറല്‍ പോസ്റ്റിനോട് പ്രതികരിച്ച് ടെസ്ലയുടെ സിഇഒ ഇലോണ്‍ മസ്‌ക്. ‘ആ ട്രെയിന്‍ പോയി’ എന്നായിരുന്നു മസ്‌ക് കമന്റ് ചെയ്തത്. ഒരു ട്രെയിന്‍ ഇമോജിയും ഇതിനൊപ്പം ചേര്‍ക്കുകയും ചെയ്തു. ഇതോടെ, പരിഹാസം മുതല്‍ സര്‍ക്കാരിന്റെ മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങള്‍ വരെ മസ്‌കിന്റെ പോസ്റ്റിന് കമന്റുകളായി വന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കീഴിലുള്ള ഓഫീസ് ഓഫ്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
81

സോളാര്‍ കൊടുങ്കാറ്റുകൾ വരെ പ്രവചിക്കും; അടിപൊളിയാണ് ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

3 months ago
0

11 വർഷം കൂടുമ്പോൾ സംഭവിക്കുന്ന വളരെ ഉയര്‍ച്ചകളും താഴ്ച്ചകളും ഉള്ള ഒരു പാറ്റേണ്‍ പിന്തുടരുന്നതാണ് സൗര പ്രവര്‍ത്തനം. ഒരു പുതിയ പഠനമനുസരിച്ച് , കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഭൂമിയെ ബാധിച്ച ശക്തമായ സൗര കൊടുങ്കാറ്റ് സൂര്യനിലെ വളരെ സജീവമായ പ്രദേശത്തെ കുറിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് (AI) പ്രവചിക്കാന്‍ കഴിയുമായിരുന്നു എന്നാണ്. ചരിത്രപരമായ സൗര സംഭവങ്ങളെക്കുറിച്ച് AI-യെ പരിശീലിപ്പിക്കുന്നതിലൂടെ, കൊറോണല്‍ മാസ് എജക്ഷനുകള്‍ക്ക് (CMEs) മുമ്പുള്ള പാറ്റേണുകള്‍ തിരിച്ചറിയാന്‍ കഴിയുമെന്ന്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
66

മൂന്നായി മടക്കി പോക്കറ്റില്‍ വെക്കാം; പുതിയ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി സാംസങ്

3 months ago
0

അൾട്രാ സ്ലിം ആയ സ്‌മാര്‍ട്ട്‌ഫോണുകള്‍ മാത്രമല്ല ട്രിപ്പിള്‍-ഫോള്‍ഡ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകളും വിപണിയിൽ തരംഗം സൃഷ്ടിക്കുന്നുണ്ട്. മേറ്റ് എ7ക്‌സ്ടിയിലൂടെ വാവെയ് തുടക്കമിട്ട ട്രൈ-ഫോള്‍ഡിനൊപ്പം മത്സരിക്കാൻ മൂന്നായി മടക്കി പോക്കറ്റില്‍ വെക്കാവുന്ന ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ സാംസങിന്‍റെ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ എത്തുമെന്നാണ് വിവരം. ചരിത്രത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ വാവെയ്‌യുടെ മേറ്റ് എക്‌സ്‌ടിയാണ്. ഇതിന് 2,35,990 രൂപയാണ് വില. ഇതിന് മറുപടി നല്‍കാന്‍ ‘ഗ്യാലക്സി

Continue Reading
Kerala Kerala Mex Kerala mx National Tech
1 min read
74

എഐ ‘വെതര്‍‌നെക്സ്റ്റ്’ മോഡലുകളുമായി ഗൂഗിള്‍

3 months ago
0

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തലമുറ ഭരിക്കുന്ന കാലമാണ്. ജീവിതത്തിന്റെ സമസ്ത മേഖലയിലും എഐയുടെ സ്വാധീനം എത്തിയിട്ടുണ്ട്. ഇനി മുതൽ ചൂട് കൂടുമോ, മഴ പെയ്യുമോ തുടങ്ങി കാലാവസ്ഥയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്കും ഉത്തരം നൽകും എഐ. കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ പ്രചരിക്കാൻ പുതിയ എഐ മോഡൽ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ. വെതർനെക്സ്റ്റ് എന്ന പേരിൽ പുറത്തിറങ്ങുന്ന എഐ മോഡൽ ഗൂഗിൾ ഡീപ് മൈൻഡും ഗൂഗിൾ റിസർച്ചും സംയുക്തമായാണ് തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത കാലാവസ്ഥ

Continue Reading