Kerala Kerala Mex Kerala mx Tech
0 min read
51

എടിഎം ചാർജ് കൂടും; അറിയാം വിവരങ്ങൾ

3 months ago
0

ഡൽഹി: എടിഎം ചാർജ് 21 രൂപ ഉണ്ടായിരുന്നത് 22 രൂപയാക്കാൻ ശുപാർശ. സൗജന്യ ഇടപാടിനുളള പ്രതിമാസ പരിധി കഴിഞ്ഞാൽ ഈടാക്കുന്ന തുകയാണ് 22 ആക്കിയത്. കൂടാതെ മറ്റ് ബാങ്കുകളുടെ എടിഎം ഉപയോ​ഗിക്കുമ്പോഴുളള ഇന്റർബാങ്ക് ചാർജ് 17 ൽ നിന്ന് 19 രൂപയാക്കാനും ശുപാർശയുണ്ട്. ഇക്കാര്യം റിസർവ് ബാങ്കിനോട് നാഷണൽ പെയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ശുപാർശ ചെയ്തു. അതേസമയം ഓരോ മാസവും സ്വന്തം ബാങ്കുകളിൽ അഞ്ച് തവണ സൗജന്യമായി

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
55

ഇപ്പോഴാണ് ജനിച്ചതെങ്കിൽ എനിക്കും ഓട്ടിസം കണ്ടെത്തുമായിരുന്നു: ബിൽ ഗേറ്റ്സ്

3 months ago
0

താൻ ജനിച്ചത് ഇക്കാലത്തായിരുന്നെങ്കിൽ തനിക്ക് ഓട്ടിസം കണ്ടെത്തുമായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. കുട്ടിക്കാലത്ത് മാതാപിതാക്കൾ തന്നെ ഒരു തെറാപ്പിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയതായും ബിൽ ഗേറ്റ്സ് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ ഓർമക്കുറിപ്പായ സോഴ്സ് കോഡ്: മൈ ബിഗിനിങ്സ് പുറത്തിറങ്ങുന്നതിന് മുന്നോടിയായിട്ട് ആയിരുന്നു ബിൽ ഗേറ്റ്സിന്റെ അഭിമുഖം. കുട്ടിക്കാലത്ത് മറ്റു കുട്ടികളിൽ നിന്ന് ഒരുപാട് വ്യത്യാസങ്ങളുണ്ടായിരുന്നു തനിക്കെന്നും ബിൽഗേറ്റ്സ് പറഞ്ഞു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു സംസ്ഥാനത്തെ കുറിച്ച്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
53

ഇവന്‍റ് ഷെഡ്യൂളിംഗ് ഫീച്ചർ; വാട്സാപ്പിൽ പുതിയ അപ്ഡേറ്റ് വരുന്നു

3 months ago
0

കാലിഫോര്‍ണിയ: പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് വരുന്നു. ഗ്രൂപ്പ് ചാറ്റുകളിൽ മാത്രം ലഭ്യമായിരുന്ന, ഇവന്‍റുകള്‍ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഇവന്‍റ് ഷെഡ്യൂളിംഗ് ഫീച്ചർ ഉടൻ തന്നെ സ്വകാര്യ ചാറ്റുകൾക്കും ലഭ്യമാകുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. മുമ്പ് ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമായിരുന്നുള്ളൂ. ഇത് ഉപയോക്താക്കളെ ഇവന്‍റുകൾ സൃഷ്ടിക്കാനും ആപ്പിനുള്ളിൽ നേരിട്ട് അപ്പോയിന്‍റ്‌മെന്‍റുകൾ ഏകോപിപ്പിക്കാനും അനുവദിക്കുന്നു. വൺ-ഓൺ-വൺ സംഭാഷണങ്ങളിലേക്ക് സവിശേഷത ലഭ്യമാകുന്നതോടെ, ഒരു സമർപ്പിത കലണ്ടർ ആപ്പിലേക്ക് മാറാതെ തന്നെ ഉപയോക്താക്കൾക്ക്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
49

എഐ ഉപയോഗിച്ച് ആയുധങ്ങൾ വികസിപ്പിക്കില്ലെന്ന ചട്ടം തിരുത്തി ഗൂഗിൾ

3 months ago
0

കാലിഫോര്‍ണിയ: സാങ്കേതിക വിദ്യ (എഐ) ഉപയോഗിച്ച് ആയുധങ്ങൾ വികസിപ്പിക്കുകയോ, നിരീക്ഷണ സംവിധാനങ്ങൾക്കായി എഐ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന നയം തിരുത്തി ഗൂഗിൾ. ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റിന്‍റെ എഐ നൈതികത നയത്തിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നീക്കം ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തിനൊക്കെ എഐ ഉപയോഗിക്കില്ല എന്ന് വിശദീകരിച്ചിരുന്ന നാലിന പട്ടിക ഗൂഗിളിന്‍റെ എഐ നയത്തിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ദോഷം ചെയ്യുന്ന സാങ്കേതികവിദ്യ വികസിപ്പിക്കില്ല, ആയുധങ്ങളോ ജനങ്ങളെ ആക്രമിക്കാൻ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
50

വരുന്നു എഐ അധിഷ്ഠിത സ്തനാര്‍ബുദ സ്ക്രീനിംഗ് ; പരീക്ഷണവുമായി യുകെ

3 months ago
0

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ എഐ അധിഷ്ഠിത സ്തനാര്‍ബുദ സ്ക്രീനിംഗ് പരീക്ഷണത്തിന് യുകെയില്‍ തുടക്കമാകുന്നു. സ്താനാര്‍ബുദം തുടക്കത്തിലെ കണ്ടെത്താന്‍ സഹായിക്കുന്ന എഐ ടൂളുകളുടെ പരീക്ഷണത്തില്‍ യുകെയില്‍ ഏഴ് ലക്ഷത്തോളം വനിതകള്‍ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. സ്തനാര്‍ബുദം തിരിച്ചറിയാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ബ്രെസ്റ്റ് കാന്‍സര്‍ സ്ക്രീനിംഗ് പരീക്ഷണത്തിന് 700,000ത്തോളം സ്ത്രീകളെയാണ് യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) കണ്ടെത്തിയിരിക്കുന്നത്. ഈ വര്‍ഷാവസാനം കാന്‍സര്‍ പ്രതിരോധ പദ്ധതി യുകെയില്‍ ആരംഭിക്കാനിരിക്കേയാണ് എന്‍എച്ച്എസ് ആര്‍ട്ടിഫിഷ്യല്‍

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
62

മികച്ച ഗെയിമിംഗ് സ്‍മാർട്ട്‌ഫോണിനായുള്ള അന്വേഷണത്തിലാണോ; എങ്കിൽ ഇതാ എത്തി അടിപൊളി ഫോൺ

3 months ago
0

ഒരു മികച്ച ഗെയിമിംഗ് സ്‍മാർട്ട്‌ഫോണിനായി തിരയുകയാണോ നിങ്ങൾ?. നിങ്ങൾക്കായി ഒരു സന്തോഷ വാർത്തയുണ്ട്. റിയൽമി പി3 പ്രോ 5ജി (Realme P3 Pro 5G) ഈ മാസം ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നു.ഉപയോക്താക്കൾക്ക് ഗെയിമിംഗ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന എഐ പവേർഡ് ജിടി ബൂസ്റ്റ് ഫീച്ചറുകൾ ഈ ഫോണിൽ സജ്ജീകരിക്കും. റിയൽമി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഈ ഫോൺ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നും സ്ഥിരീകരിച്ചു. റിയൽമി പി3

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
53

മനോഹരമായ നീലഗോളം; ഭൂമിയുടെ വീഡിയോ പകര്‍ത്തി ബ്ലൂ ഗോസ്റ്റ് പേടകം

3 months ago
0

ഭൂമിക്ക് ബ്ലൂ മാര്‍ബിള്‍ എന്നൊരു വിശേഷണമുണ്ട്. ഉരുണ്ട നീലഗോളത്തിലുള്ള ഭൂമിയെ അപ്പോളോ 8 സഞ്ചാരി ബില്‍ ആന്‍ഡേഴ്സ് (Earthrise) ചന്ദ്രനില്‍ നിന്ന് പകര്‍ത്തിയിരുന്നു. മേഘങ്ങള്‍ നിറഞ്ഞ നീലത്തിരമാലകള്‍ പോലെ ദൃശ്യമാകുന്ന ഭൂമിയുടെ ഈ മനോഹര വീഡിയോ പകര്‍ത്തിയത് സ്വകാര്യ അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ ഫയര്‍ഫ്ലൈ എയ്റോ‌സ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് പേടകമാണ്. ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെയാണ് ഉരുണ്ട ഭൂമിയുടെ ആകാരം ബ്ലൂ ഗോസ്റ്റ് ക്യാമറക്കണ്ണില്‍ പതിപ്പിച്ചത്. ഭൂമിക്ക് ഏറെ വിദൂരത്തുകൂടെ പാഞ്ഞാണ് ഈ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
65

ഭൂമിക്ക് ഭീഷണിയാവാന്‍ സാധ്യത; ഛിന്നഗ്രഹത്തെ നിരീക്ഷിക്കാനൊരുങ്ങി ഐക്യരാഷ്ട്രസഭ

3 months ago
0

ന്യൂയോര്‍ക്ക്: ഭൂമിക്ക് ഭീഷണിയാവാന്‍ സാധ്യതയുള്ള 2024 YR4 ഛിന്നഗ്രഹത്തെ നിരീക്ഷിക്കാനൊരുങ്ങി ഐക്യരാഷ്ട്രസഭ. 2032ല്‍ ഭൂമിയില്‍ കൂട്ടിയിടിക്കാന്‍ നേരിയ സാധ്യതയുള്ള ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാന്‍ യുഎന്‍ പ്ലാനിറ്ററി ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചതായാണ് വാര്‍ത്ത. നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികളുടെ നിരീക്ഷണവലയത്തിലാണ് നിലവില്‍ ഈ ഛിന്നഗ്രഹം. 2024 വൈആര്‍4 ഛിന്നഗ്രഹം 2032 ഡിസംബര്‍ 22ന് ഭൂമിയുമായി കൂട്ടിയിടിക്കാന്‍ 1.3 ശതമാനം സാധ്യതയുണ്ടെന്നാണ് നിലവില്‍ ഗവേഷകര്‍ പറയുന്നത്. ഈ ഛിന്നഗ്രഹത്തെ കുറിച്ച് ആശങ്കയൊന്നുമില്ലെന്ന് റോയല്‍

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
71

ഇന്റര്‍നെറ്റ് ഇല്ലാതെയും യുപിഐ പണമിടപാട് നടത്താം

3 months ago
0

ഇന്ന് യുപിഐ എന്നത് ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിട്ടുണ്ട്. ചെറിയ ചായക്കട മുതല്‍ വലിയ ഷോപ്പിങ്ങുകള്‍ക്ക് വരെ യുപിഐ പണമിടപാടാണ് കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത്. ഇതിനിടെ സ്വിച്ച് ഓഫാകുന്ന ഫോണും ഇന്റര്‍നെറ്റ് ഇല്ലാത്തതുമെല്ലാം ഇടക്കിടക്ക് നമുക്ക് പണി തരാറുമുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും യുപിഐ പണമിടപാട് നടത്താം. ഇന്റര്‍നെറ്റ് ഇല്ലാതെയും യുപിഐ പണമിടപാട് സാധ്യമാക്കുന്ന സംവിധാനത്തിന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) അംഗീകാരം നല്‍കിയിട്ടുണ്ട്. ഒഫീഷ്യല്‍ യുഎസ്എസ്ഡി(അണ്‍സ്ട്രക്‌ച്ചേര്‍ഡ്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
66

ബുര്‍ജ് ഖലീഫയുടെ അതിശയിപ്പിക്കുന്ന ബഹിരാകാശ ചിത്രം; പങ്കുവെച്ച് നാസ ബഹിരാകാശയാത്രികന്‍

3 months ago
0

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ അതിശയിപ്പിക്കുന്ന ബഹിരാകാശ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നാസ ബഹിരാകാശയാത്രികന്‍ ഡൊണാള്‍ഡ് റോയ് പെറ്റിറ്റ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് പകര്‍ത്തിയ ഈ ഫോട്ടോയില്‍ ദുബായിയുടെ നല്ല വെളിച്ചമുള്ള സ്‌കൈലൈനിന് നേരെ തിളങ്ങുന്ന ബുര്‍ജ് ഖലീഫ ഉണ്ടായിരുന്നു. ഡൊണാള്‍ഡ് ചിത്രം എക്സില്‍ പങ്കിട്ടു. ചിത്രത്തിനടിയില്‍ ‘ബഹിരാകാശത്ത് നിന്നുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ’

Continue Reading