Kerala Kerala Mex Kerala mx Tech
1 min read
73

മോശം ജീവനക്കാർക്ക് പണി വരുന്നു; മൈക്രോസോഫ്റ്റിനും ഗൂഗിളിനും പിന്നാലെ പിരിച്ചുവിടൽ നടപടിക്കൊരുങ്ങി മെറ്റ

3 months ago
0

മൈക്രോസോഫ്റ്റിനും ഗൂഗിളിനും പിന്നാലെ പ്രകടനം മോശമായവരെ പിരിച്ചുവിടാനൊരുങ്ങി മെറ്റയും. ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്ന 5 ശതമാനം ജീവനക്കാരെയായിരിക്കും പിരിച്ചുവിടൽ ബാധിക്കുകയെന്നാണ് വിവരം. ജർമ്മനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്‌സ് എന്നിവിടങ്ങളിലെ ജീവനക്കാരെ പ്രാദേശിക തൊഴിൽ നിയമങ്ങളുടെ നിയന്ത്രങ്ങൾ മൂലം ഈ പിരിച്ചുവിടലുകളിൽ നിന്ന് ഒഴിവാക്കും. ഫെബ്രുവരി 11 നും ഫെബ്രുവരി 18 നും ഇടയിൽ ജീവനക്കാർക്ക് അറിയിപ്പുകൾ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം പുറത്തുവന്ന ഇന്റേണൽ മെമ്മോകള്‍ പ്രകാരം മെഷീൻ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
62

കൊറോണയുടെ രഹസ്യം കണ്ടുപിടിക്കാൻ പഞ്ച് മിഷനുമായി നാസ

3 months ago
0

സൂര്യനുള്ളില്‍ പരിഹരിക്കപ്പെടാത്ത നിരവധി ചോദ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇവയിൽ ഏറ്റവും വലിയ രഹസ്യം ‘കൊറോണ’ എന്ന് വിളിക്കപ്പെടുന്ന സൂര്യന്‍റെ പുറംപാളിയാണ്. ഇത് സൂര്യന്‍റെ ഉപരിതലത്തേക്കാൾ ദശലക്ഷക്കണക്കിന് മടങ്ങ് ചൂടുള്ളതായിരിക്കുന്നത് എന്തുകൊണ്ടാണ് എന്നത് ഒരു നിഗൂഢതയാണ്. ഇപ്പോൾ ഈ നിഗൂഢത പരിഹരിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പ് നടക്കുന്നുണ്ട്. ഇപ്പോഴിതാ 2025 ഫെബ്രുവരി 27ന്, നാസ ‘പഞ്ച്’ (പോളാരിമീറ്റർ ടു യൂണിഫൈ ദി കൊറോണ ആൻഡ് ഹീലിയോസ്‍ഫിയർ) എന്ന വിപ്ലവകരമായ ദൗത്യം ആരംഭിക്കാൻ പോകുന്നു

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
74

അണുബോംബിന്‍റെ 100 മടങ്ങ് പ്രഹരശേഷി; വൈആര്‍4 ഛിന്നഗ്രഹം ഭൂമിയെ തകർക്കുമോ

3 months ago
0

ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരെ ആശങ്കയിലാഴ്ത്തി 2024 വൈആര്‍4 ഛിന്നഗ്രഹം. 2032 ഡിസംബര്‍ 22ന് ഭൂമിയുമായി കൂട്ടിയിടിക്കാൻ നേരിയ സാധ്യത നിലനില്‍ക്കുന്നതാണ് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികളെ പ്രേരിപ്പിക്കുന്നത്. അപകട സാധ്യതയുള്ളതിനാൽ ‘സിറ്റി-കില്ലര്‍’ എന്ന വിശേഷണം ഇതിനകം ഈ ഛിന്നഗ്രഹത്തിന് കിട്ടികഴിഞ്ഞു. 130 മുതല്‍ 300 അടി വരെ വലിപ്പം കണക്കാക്കുന്ന 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ അത് മനുഷ്യഗ്രഹത്തെ പൂര്‍ണമായും ഇല്ലാതാക്കുകയൊന്നുമില്ല. എന്നാല്‍ ഛിന്നഗ്രഹം പതിക്കുന്നിടത്ത്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
71

തകർപ്പൻ ഫീച്ചറുകളുമായി വിവോ V50 ഇന്ത്യയിലേക്ക്

3 months ago
0

തകർപ്പൻ ഫീച്ചറുകളുമായി വിവോ V50 ഇന്ത്യയിലേക്ക്. ഫോൺ ഫെബ്രുവരി 17-ന് ഇന്ത്യൻ വിപണയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 2024-ൽ ചൈനയിൽ പുറത്തിറങ്ങിയ വിവോ S20 എന്ന മോഡലിന്റെ റീബ്രാൻഡഡ് വേർഷനാണിതെന്ന സൂചനയും പുറത്തുവന്നിരുന്നു. സ്ലീം ഡിസൈനാണ് V50 യുടെ പ്രത്യേകത. 7.39 എം.എം തിൻ പ്രൊഫൈലാണുള്ളത്. 6000 എംഎഎച്ച് ബാറ്ററി സെ​ഗ്മെന്റിൽ ഏറ്റവും സ്ലിം ആയ ഫോണാണിതെന്നാണ് വിവോ അവകാശപ്പെടുന്നത്. ഡ്യുവൽ ക്യാമറ സെറ്റപ്പാണുള്ളത്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസും

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
72

പുതിയ ആൻഡ്രോയിഡ് വേർഷനുകളിൽ സുരക്ഷാ വീഴ്ച

3 months ago
0

ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആൻഡ്രോയിഡ് വേർഷൻ 12, 13, 14, 15 എന്നിവയിലുള്ള ഡിവൈസുകളിൽ സുരക്ഷാ വീഴ്ച്ചയുണ്ടെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്-ഇൻ) അറിയിച്ചതിനു പിന്നാലെയാണ് നടപടി. ആൻഡ്രോയിഡ് ഫ്രെയിംവർക്കിലോ ചിപ്സെറ്റിലോ ആകാം തകരാറെന്നും സെർട്ട്-ഇൻ പറയുന്നു. അതേസമയം, ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണം തടയാൻ സെക്യൂരിറ്റി പാച്ച് അപ്ഡേറ്റ് ചെയ്യണമെന്നും

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
60

എല്ലാ ബില്ലുകളും ഇനി വാട്സാപ്പിൽ അടക്കാം; പുത്തൻ ഫീച്ചർ ഉടൻ

3 months ago
0

തിരുവനന്തപുരം: ഇന്ത്യയില്‍ ബില്‍ പേയ്‌മെന്‍റ് സംവിധാനം തയ്യാറാക്കാനൊരുങ്ങി മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പേയ്‌മെന്‍റ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായി ഗാഡ്‌ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്തു. വാട്സ്ആപ്പില്‍ ഇതിനകം തന്നെ യുപിഐ പെയ്മെന്‍റ് സംവിധാനമുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായാണ് ബില്‍ പേയ്‌മെന്‍റുകള്‍ നടത്താന്‍ വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറിന്‍റെ ബീറ്റാ ടെസ്റ്റിംഗ് നടത്തുന്നത്. ആന്‍ഡ്രോയ്ഡ് അതോറിറ്റിയാണ് ഈ ബീറ്റാ ടെസ്റ്റിംഗ് കണ്ടെത്തിയത്. വാട്സ്ആപ്പില്‍

Continue Reading
Kerala Kerala Mex Kerala mx Tech
0 min read
72

ഇൻഫോസിസിൻ്റെ മൈസൂരു കാമ്പസിൽ കൂട്ടപ്പിരിച്ചുവിടൽ

3 months ago
0

മൈസൂരു: ഇൻഫോസിസിൻ്റെ മൈസൂരു കാമ്പസിൽ കൂട്ടപ്പിരിച്ചുവിടൽ. ഇക്കഴിഞ്ഞ ഒക്ടോബറിൽ ട്രെയിനിയായി എടുത്ത ബാച്ചിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 700 പേരെയാണ് ട്രെയിനിയായി നിയമിച്ചത്. അതിൽ 400 പേരെയും പിരിച്ചുവിട്ടിരിക്കുകയാണെന്ന് മണി കൺ​ട്രോൾ ഡോട് കോം റിപ്പോർട്ട് ചെയ്തു. അതേസമയം ജോലിക്ക് കയറി മൂന്നുമാസത്തിനകം ഇവരെ പ്രത്യേകം പരീക്ഷ എഴുതിച്ചുവെന്നും അതിൽ പാസാകാത്തവരെയാണ് പിരിച്ചുവിട്ടതെന്നുമാണ് ഇൻഫോസിസ് പറയുന്നത്. മൂന്നുതവണ അവസരം നൽകിയിട്ടും പാസാകാത്തവരെയാണ് പിരിച്ചുവിട്ടിരിക്കുന്നതെന്നും ഇൻഫോസിസ് അധികൃതർ വ്യക്തമാക്കി.

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
70

റെഡി ആണോ; ഫ്ലിപ്‌കാർട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഈ സ്മാർട്ട്‌ ഫോൺ സ്വന്തമാക്കാം

3 months ago
0

കഴിഞ്ഞ വർഷം ജൂലൈയിൽ 17,999 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണാണ് മോട്ടോ ജി85 5ജി. ഇപ്പോഴിതാ ഫ്ലിപ്‌കാർട്ടിൽ കുറഞ്ഞ വിലയ്ക്ക് ഈ ഫോൺ ലഭ്യമാകും. മോട്ടറോള G85 5Gയുടെ 8GB റാം + 128 ജിബി സ്റ്റോറേജ് വേരിയന്‍റ് ഫ്ലിപ്‌കാർട്ടിൽ 17,999 രൂപയ്ക്ക് ലഭ്യമാണ്. എങ്കിലും ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ ഉപയോഗിച്ച് ഫോൺ ഇതിലും കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഈ ഫോണിന്‍റെ രൂപകൽപ്പനയെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 6.67 ഇഞ്ച്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
85

നിര്‍മിത ബുദ്ധിക്ക് മികച്ച വിപണി ഇന്ത്യ: ഓപണ്‍ എ.ഐ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍

3 months ago
0

ഡല്‍ഹി: നിര്‍മിത ബുദ്ധിക്ക് (എ.ഐ) മികച്ച വിപണി ഇന്ത്യയെന്ന് ഓപണ്‍ എ.ഐ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ സാം ആള്‍ട്മാന്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഓപണ്‍ എ.ഐ ഉപയോക്താക്കള്‍ മൂന്നിരട്ടിയായതായി അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിപ്പുകള്‍ ഡിസൈന്‍ ചെയ്യുന്നതിലും എ.ഐ സാങ്കേതിക വിദ്യയുടെ അടിസ്ഥാന മോഡലുകള്‍ സൃഷ്ടിക്കുന്നതിലും രാജ്യം പുരോഗതി കൈവരിച്ചതായി അശ്വിനി വൈഷ്ടണവ് വിശദീകരിച്ചു. എ.ഐ വിപ്ലവത്തില്‍ ഇന്ത്യക്ക്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
67

വില 15000ൽ താഴെ; പരിചയപ്പെടാം മികച്ച സ്മാർട്ട് ഫോണുകൾ

3 months ago
0

2025 ഫെബ്രുവരി ആദ്യത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 15,000 രൂപയില്‍ താഴെ വിലയില്‍ വാങ്ങാന്‍ കഴിയുന്ന നാല് മികച്ച 5ജി മൊബൈല്‍ ഫോണുകള്‍ പരിചയപ്പെടാം. സിഎംഎഫ് ഫോണ്‍ 1 15,000 രൂപയില്‍ താഴെ വിലയില്‍ മികച്ച ഫീച്ചറുകളോടെ ഇന്ത്യയില്‍ ലഭ്യമാവുന്ന ഒരു ഫോണാണിത് . സ്വാപ് ചെയ്യാവുന്ന ബാക്ക്‌ കവര്‍, മള്‍ട്ടിടാസ്‌കിംഗും അടിസ്ഥാന ഗെയിമിംഗും സാധ്യമാകുന്ന മീഡിയടെക് ഡൈമന്‍സിറ്റി 7300 ചിപ്പ്, 6.67 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്പ്ലെ, 50 എംപി

Continue Reading