Kerala Kerala Mex Kerala mx Tech
1 min read
61

മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ ജോലി പോകും; കൂട്ടപ്പിരിച്ചുവിടൽ തുടങ്ങി മൈക്രോസോഫ്റ്റ്

3 months ago
0

ജീവനക്കാരെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വെട്ടിക്കുറയ്ക്കുന്ന നടപടി തുടങ്ങി ടെക് ഭീമനായ മൈക്രോസോഫ്റ്റ്. കമ്പനിയുടെ മാനദണ്ഡങ്ങൾ പ്രകാരം മിനിമം പ്രകടനം കാഴ്ചവെയ്ക്കാത്തവരെ കൂട്ടത്തോടെ പിരിച്ചിവിട്ടു തുടങ്ങിയെന്നാണ് വിവരം. പുതിയ നീക്കം മൂലം കൂടുതലാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ. പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനിയില്‍ നിന്ന് പിരിഞ്ഞുപോകുന്ന സമയത്ത് നല്‍കുന്ന മറ്റു ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നാണ് മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നത്.മൈക്രോസോഫ്റ്റിന്റെ വിവിധ വിഭാഗങ്ങളിലെ കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായാണ് ഈ നടപടി. പിരിച്ചുവിടപ്പെട്ടവര്‍ ഭാവിയില്‍ വീണ്ടും മൈക്രോസോഫ്റ്റില്‍ത്തന്നെ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
64

കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ സൃഷ്ടിക്കുന്നു; AI ടൂളിനെതിരെ കര്‍ശന നിയമം നടപ്പാക്കാനൊരുങ്ങി ബ്രിട്ടണ്‍

3 months ago
0

നിയമവിരുദ്ധമായി ലൈംഗിക ദുരുപയോഗ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന AI ഉപകരണങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുന്ന ആദ്യത്തെ രാജ്യമായി ബ്രിട്ടന്‍ മാറുമെന്ന് സ്റ്റാര്‍മര്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം. കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത AI ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നതും സൃഷ്ടിക്കുന്നതും വിതരണം ചെയ്യുന്നതും സര്‍ക്കാര്‍ നിയമവിരുദ്ധമാക്കുമെന്ന് ആഭ്യന്തര മന്ത്രി യെവെറ്റ് കൂപ്പര്‍ വെളിപ്പെടുത്തി. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനായി AI എങ്ങനെ ഉപയോഗിക്കണമെന്ന് ആളുകളെ പഠിപ്പിക്കുന്ന AI ‘പേഡോഫൈല്‍ മാനുവലുകള്‍’ കൈവശം

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
58

ഡീപ്പ് സീക്ക് വന്നതിന് പിന്നാലെ പുതിയ എഐ മോഡല്‍ സൗജന്യമാക്കി ഓപ്പണ്‍ എഐ

3 months ago
0

യുഎസ് വിപണിയിൽ ചൈനീസ് എഐ സ്റ്റാർട്ടപ്പായ ഡീപ്പ് സീക്ക് പുറത്തിറക്കിയ സൗജന്യ എഐ മോഡൽ വലിയ കോളിളക്കമുണ്ടാക്കിയതിന് പിന്നാലെ, ചാറ്റ് ജിപിടി ഉപഭോക്താക്കൾക്ക് സൗജന്യമായി പുതിയ എഐ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പൺ എഐ. ഒ-3 മോഡൽ പുറത്തിറക്കുന്നതായി ഓപ്പൺ എഐ മേധാവി സാം ഓൾട്ട്മാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ ഓപ്പൺ എഐയുടെ ഷിപ്പ്‌മസ് പ്രോഗ്രാമിൻ്റെ ഭാഗമായി അവതരിപ്പിക്കാനായിരുന്നു പദ്ധതി. നിലവിലുള്ള റീസണിങ് മോഡലായ ഒ-1 നേക്കാൾ വേഗമേറിയ ഒ-3

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
85

രാജ്യത്ത് പുതിയ സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനവുമായി ബിഎസ്എന്‍എല്‍

3 months ago
0

മുംബൈ: രാജ്യത്ത് പുതിയ സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍. 450ലേറെ ലൈവ് ടെലിവിഷന്‍ ചാനലുകളിലേക്ക് ആക്സസ് ലഭിക്കുന്ന BiTV എന്ന മൊബൈല്‍ ഫോണ്‍ സേവനമാണ് ബിഎസ്എന്‍എല്‍ ആരംഭിച്ചിരിക്കുന്നത്. വിനോദത്തിന്‍റെ പുത്തന്‍ ലോകം ആസ്വദിക്കാന്‍ തയ്യാറാകൂ എന്നാണ് BiTV സേവനം ആരംഭിച്ചുകൊണ്ട് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ലൈവ് ടിവി ചാനലുകള്‍ക്ക് പുറമെ ഒടിടി കണ്ടന്‍റുകളും BiTV ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഒടിടിപ്ലേയുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ BiTV സേവനം

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
57

റെയില്‍വേ സേവനങ്ങളെല്ലാം ഒറ്റക്ലിക്കിൽ; SwaRail ആപ്പ് എത്തി

3 months ago
0

ന്യൂഡല്‍ഹി: റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുന്ന സൂപ്പര്‍ ആപ്പ് എന്ന ആപ്ലിക്കേഷന്‍ പരീക്ഷണടിസ്ഥാനത്തിൽ റെയില്‍വെ മന്ത്രാലയം പുറത്തിറക്കി. SwaRail എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലുമെത്തിയത്. പരീക്ഷണാടിസ്ഥാനത്തിൽ ആയതിനാൽ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്. റിസര്‍വ് ചെയ്തതും റിസര്‍വ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിംഗുകള്‍, പ്ലാറ്റ്ഫോം ടിക്കറ്റ്, പാഴ്സല്‍ ബുക്കിംഗ്, ട്രെയിന്‍ അന്വേഷണങ്ങള്‍,

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
77

ഇന്ന് മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ അനുവദിക്കില്ല; സേവനങ്ങൾ തടസ്സപ്പെടും

3 months ago
0

ന്യൂഡൽഹി: രാജ്യത്ത് യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഇന്ന് മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും സാങ്കേതിക സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷ മുൻനിർത്തിയാണ് പുതിയ തീരുമാനം. അതേസമയം എല്ലാ യുപിഐ ഐഡികളും ആൽഫാന്യൂമെറിക് ആയിരിക്കണമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജനുവരി ഒമ്പതിന് എൻപിസിഐ പുറത്തിറക്കിയ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
68

ബെന്നു ഛിന്നഗ്രഹത്തില്‍ ജീവന്‍റെ അംശംമോ ; നിർണായക നിരീക്ഷണവുമായി നാസ

3 months ago
0

ബെന്നു ഛിന്നഗ്രഹത്തില്‍ജീവന്‍റെ നിര്‍മിതിക്ക് ആവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ കണ്ടെത്തിയതായി ജ്യോതിശാസ്ത്രജ്ഞര്‍. നാസ വിക്ഷേപിച്ച ഒസിരിസ് റെക്സ് പേടകം ബെന്നുവില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍. ജനിതക പദാർത്ഥങ്ങളായ ഡിഎന്‍എയുടെയും ആര്‍എന്‍എയുടേയും നിര്‍മാണത്തിന് ആവശ്യമായ അടിസ്ഥാന ഘടകങ്ങളായ അഞ്ച് ന്യൂക്ലിയോ ബേസുകളുടെ സാന്നിധ്യം ബെന്നൂവില്‍ നിന്ന് ഭൂമിയിലെത്തിച്ച സാമ്പിളുകളിലുള്ളതായാണ് കണ്ടെത്തിയത്.ഇതുകൂടാതെ പ്രോട്ടീനുകളില്‍ കാണുന്ന 20 അമിനോ ആസിഡുകളില്‍ 14 എണ്ണത്തിന്‍റെ സാന്നിധ്യവും ബെന്നു സാമ്പിളുകളിലുണ്ട്. ഭൂമിയിലെ ജീവജാലങ്ങള്‍ക്ക്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
76

അടിപൊളി ഫീച്ചറുകൾ; പുതിയ പിക്സൽ ഫോൺ പുറത്തിറക്കാനൊരുങ്ങി ഗൂഗിൾ

3 months ago
0

ന്യൂയോര്‍ക്ക്: മികച്ച ഫീച്ചറുകളുമായി പുതിയ പിക്സൽ ഫോൺ പുറത്തിറക്കാനൊരുങ്ങി ഗൂഗിൾ. ‘ഗൂഗിൾ പിക്സൽ 9എ’യുടെ അവസാന മിനുക്കുപണികളിലാണ് കമ്പനി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ വരാനിരിക്കുന്ന പിക്സൽ 9എയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഈ ഫോൺ ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. പിക്സൽ 9എയുടെ വില വിവരങ്ങൾ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും പുറത്തുവന്നിട്ടുണ്ട്. ഗൂഗിൾ പിക്‌സൽ 9എയുടെ 128 ജിബി മോഡലിന് അമേരിക്കയില്‍ 499

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
75

സെഞ്ച്വറി തിളക്കം ; നൂറാം വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ

4 months ago
0

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-2 സാറ്റ്ലൈറ്റുമായി ജിഎസ്എല്‍വി-എഫ്15 കുതിച്ചുയരുകയായിരുന്നു. ഇസ്രൊ ജിഎസ്എല്‍വി-എഫ്15 ലോഞ്ചില്‍ പുതുതലമുറ നാവിഗേഷന്‍ ഉപഗ്രഹമായ ചഢട02വിനെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാം വിക്ഷേപണത്തില്‍ ബഹിരാകാശത്തേക്ക് അയച്ചത്. ജിഎസ്എല്‍വിയുടെ പതിനേഴാം ദൗത്യം കൂടിയാണിത്. അമേരിക്കയുടെ ജിപിഎസിന് ബദലായുള്ള ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
100

ഡാറ്റാ മോഷ്ടിക്കപ്പെടുമെന്ന് ഇനി പേടി വേണ്ട; പുതിയ ഫീച്ചറുമായി ഗൂഗിൾ

4 months ago
0

നമ്മൾ സ്വകാര്യമായി സൂക്ഷിക്കുന്ന ഡാറ്റകൾ മറ്റാരെങ്കിലും ആക്‌സസ് ചെയ്‌താൽ അത് ചെറുതല്ലാത്ത ബുദ്ധിമുട്ടാണ് സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കുണ്ടാക്കുക. ഇത്തരം ഡാറ്റ മോഷണം തടയാനായി ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കായി പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഐഡൻ്റിറ്റി ചെക്ക് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതൊരു ബയോമെട്രിക് അധിഷ്‌ഠിത ഫീച്ചറാണ്. നിലവിൽ ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്ന ഗൂഗിൾ പിക്‌സൽ, സാംസങ് ഗാലക്‌സി ഫോണുകൾക്കായാണ് ഈ ഫീച്ചർ പുറത്തിറക്കുന്നത്. ഫീച്ചറുകൾ പ്രവർത്തിക്കുന്ന ഫോണുകൾ മോഷ്ടിക്കപ്പെടുകയോ പാസ് വേഡും

Continue Reading