ഒമാനിൽ  താപനില വർധിക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
33

ഒമാനിൽ താപനില വർധിക്കുന്നു

April 6, 2025
0

ഒമാനിൽ ചൂ​ട് വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. പ​ല​യി​ട​ത്തും താ​പ​നി​ല 40 ഡി​ഗ്രി​സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ൽ എ​ത്തി. ഒ​മാ​ൻ അ​തി​വേ​ഗം ചൂ​ടേ​റി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ ​അ​തോ​റി​റ്റി​യു​ടെ കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലാ​ണ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് സൂ​റി​ലാ​ണ്. 41.8 ഡി​ഗ്രി​സെ​ൽ​ഷ്യ​സാ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ താ​പ​നി​ല. സ​മൈ​ൽ 41.2, ജ​അ​ല​ൻ ബാ​നി ബു ​ഹ​സ​ൻ 41.1, സു​വൈ​ഖ് 40.7, ബൗ​ഷ​ർ 40.0

Continue Reading
ഗ​സ്സയിൽ  ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ അ​പ​ല​പി​ച്ച് ഒ​മാ​ൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
34

ഗ​സ്സയിൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ അ​പ​ല​പി​ച്ച് ഒ​മാ​ൻ

April 6, 2025
0

ഗ​സ്സ മു​ന​മ്പി​ൽ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​സേ​ന ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ത്തി​ൽ അ​പ​ല​പി​ച്ച് ഒ​മാ​ൻ. ഗ​സ്സ ന​ഗ​ര​ത്തി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ തു​ഫ ജി​ല്ല​യി​ലെ ദാ​ർ അ​ൽ-​അ​ർ​ഖം സ്‌​കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഷെ​ൽ​ട്ട​ർ സെ​ന്റ​റി​നു നേ​രെ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യ​തും, സൗ​ദി സെ​ന്റ​ർ ഫോ​ർ ക​ൾ​ച്ച​ർ ആ​ൻ​ഡ് ഹെ​റി​റ്റേ​ജി​ന്റെ മെ​ഡി​ക്ക​ൽ, ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന വെ​യ​ർ​ഹൗ​സ് ന​ശി​പ്പി​ച്ച​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ലാ​ണ് സു​ൽ​ത്താ​നേ​റ്റ് ശ​ക്ത​മാ​യി അ​പ​ല​പി​ച്ച​ത്. ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് നീ​തി നേ​ടി​യെ​ടു​ക്കു​ന്ന​തി​നും അ​വ​രു​ടെ ഭൂ​മി​യി​ലെ ഇ​സ്രാ​യേ​ലി അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ച്ച് നി​യ​മ​പ​ര​മാ​യ

Continue Reading
കുവൈത്തിൽ പ്രതിവർഷം അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾ വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
34

കുവൈത്തിൽ പ്രതിവർഷം അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾ വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നു

April 6, 2025
0

കുവൈത്തിൽ പ്രതിവർഷം അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾ വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നു. പകർച്ചവ്യാധികൾ തിരിച്ചറിയാനും പ്രവാസികൾ സമൂഹത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് അവരുടെ ആരോഗ്യ ക്ഷമത ഉറപ്പാക്കാനുമാണ് ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി ലേബർ സ്‌ക്രീനിംഗ് യൂണിറ്റ് സമഗ്ര ആരോഗ്യ പരിശോധനകൾ നടത്തുന്നത്. കുവൈത്തിൽ ഉണ്ടാകാവുന്ന ആരോഗ്യ അപകടസാധ്യതകൾക്കെതിരായ ആദ്യ പ്രതിരോധമാണ് ഈ യൂണിറ്റെന്ന് യൂണിറ്റ് മേധാവി ഡോ. ഗാസി അൽ-മുതൈരി പറഞ്ഞു. പ്രതിവർഷം അഞ്ച് ലക്ഷത്തിലധികം പ്രവാസികൾ വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നതായും വ്യക്തമാക്കി. നൂതന സാങ്കേതികവിദ്യകളുടെ

Continue Reading
സൗദിയിൽ അറബിക് ഭാഷ പഠനത്തിന് പുതിയ പദ്ധതി
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

സൗദിയിൽ അറബിക് ഭാഷ പഠനത്തിന് പുതിയ പദ്ധതി

April 6, 2025
0

അറബിക് ഭാഷ പഠനത്തിനായി പുതിയ പദ്ധതി ആരംഭിച്ച് സൗദിയിലെ കിംഗ് സൽമാൻ ഗ്ലോബൽ അക്കാദമി. അമേരിക്കയിലെ ഇന്ത്യൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചായിരിക്കും പദ്ധതി. വിദേശികളെ അറബിക് അധ്യാപക മേഖലയിലേക്ക് കൊണ്ട് വരുകയാണ് ലക്ഷ്യം. അറബിക് ഭാഷ മാതൃ ഭാഷ അല്ലാത്തവർക്കായാണ് പദ്ധതി ഒരുങ്ങുന്നത്. ഇത്തരം ആളുകളെ കൂടി അറബിക് അധ്യാപക മേഖലയിൽ പരിശീലനം നൽകുകയാണ് ലക്ഷ്യം. പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലന പരിപാടി. ഏപ്രിൽ 8 വരെയായിരിക്കും

Continue Reading
സൗദിയിലെ ലഹരി വേട്ടയിൽ നിരവധി പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
53

സൗദിയിലെ ലഹരി വേട്ടയിൽ നിരവധി പേർ അറസ്റ്റിൽ

April 5, 2025
0

റിയാദ്: സൗദി അധികൃതർ രാജ്യത്തുടനീളം മയക്കുമരുന്നുമായി ബന്ധപ്പെട്ട നിരവധി അറസ്റ്റുകൾ നടത്തിയതായി വാർത്ത ഏജൻസി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. തബൂക്ക് മേഖലയിലെ ഹലത്ത് അമ്മാർ സെക്ടറിൽ അതിർത്തി ഗാർഡ് ലാൻഡ് പട്രോളിംഗ് നടത്തിയ പരിശോധനയിൽ 352,275 ആംഫെറ്റാമൈൻ ഗുളികകളുടെ കള്ളക്കടത്താണ് പിടികൂടിയത്. അതേസമയം അസീറിന്റെ അൽ-റബോഹ് സെക്ടറിൽ, 50 കിലോഗ്രാം ഖത്തർ മയക്കുമരുന്നുമായി രണ്ട് എത്യോപ്യക്കാരെ അധികൃതർ അറസ്റ്റ് ചെയ്തു. മറ്റൊരു ഓപ്പറേഷനിൽ 120 കിലോഗ്രാം ഖത്തർ മയക്കുമരുന്ന് കടത്തുന്ന

Continue Reading
ഒമാനിൽ കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് കാഴ്ചക്കാരൻ മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
37

ഒമാനിൽ കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് കാഴ്ചക്കാരൻ മരിച്ചു

April 5, 2025
0

മസ്കറ്റ്: ഒമാനിൽ കാളപ്പോര് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് സ്വദേശി പൗരന് ദാരുണാന്ത്യം. വടക്കൻ ബാത്തിന ​ഗവർണറേറ്റിലെ ലിവ വിലായത്തിൽ മത്സരം നടക്കുന്നതിനിടെ കാണികളിൽ ഒരാളായ യുവാവിനാണ് കാളയുടെ കുത്തേറ്റത്. നിരവധി കാണികൾക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. കാളപ്പോര് കാണാനായി നൂറു കണക്കിന് ആളുകൾ എത്തിയിരുന്നു. ഒമാനിൽ നടക്കുന്ന കാളപ്പോരിൽ രണ്ട് കാളകളാണ് പരസ്പരം കൊമ്പ് കോർക്കുന്നത്. ഇത് മിക്കപ്പോഴും രക്തച്ചൊരിച്ചിലിലാണ് അവസാനിക്കുന്നത്. പണത്തിന് പകരം കാളകളെ തന്നെയാണ് കാളപ്പോരിന്റെ സമ്മാനമായി നൽകുന്നത്.

Continue Reading
മകളെ സന്ദർശിക്കാൻ സൗദിയിൽ എത്തിയ മലയാളി നിര്യാതനായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

മകളെ സന്ദർശിക്കാൻ സൗദിയിൽ എത്തിയ മലയാളി നിര്യാതനായി

April 5, 2025
0

റിയാദ്: മകളെ സന്ദർശിക്കാൻ സൗദിയിൽ എത്തിയ മലയാളി നിര്യാതനായി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അബ്ദുൽ സലാം ആണ് മരിച്ചത്. 66വയസായിരുന്നു. പുലർച്ചെ നെഞ്ച് വേദനയും ശ്വാസ തടസവും അനുഭവപ്പെടുകയും ബോധരഹിതനാവുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ഭാര്യയോടൊപ്പം ഉംറ വിസയിൽ ജുബൈലിലുള്ള മകൾ അൻസിലയുടെ അടുത്തെത്തിയതായിരുന്നു അബ്ദുൽസലാം. അടുത്ത ആഴ്ച്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആകസ്മികമായി മരണം സംഭവിച്ചത്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക

Continue Reading
ബഹ്റൈനിൽ  അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മു​നി​സി​പ്പാ​ലി​റ്റി
Kerala Kerala Mex Kerala mx Pravasi Top News
1 min read
38

ബഹ്റൈനിൽ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മു​നി​സി​പ്പാ​ലി​റ്റി

April 5, 2025
0

ബഹ്റൈനിൽ പൊ​തു​ജ​ന സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ 2203 അ​ന​ധി​കൃ​ത തെ​രു​വ് സ്റ്റാ​ളു​ക​ളും വ​ണ്ടി​ക​ളും 268 അ​ന​ധി​കൃ​ത ക​യ​റ്റു​മ​തി​ക​ളും ക​ണ്ടു​കെ​ട്ടി ത​ല​സ്ഥാ​ന മു​നി​സി​പ്പാ​ലി​റ്റി. അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്. 2019ലെ ​പൊ​തു റോ​ഡ് ഒ​ക്യു​പ​ൻ​സി നി​യ​മ​പ്ര​കാ​രം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ക​ച്ച​വ​ട​ക്കാ​ർ ഔ​ദ്യോ​ഗി​ക, നി​യ​മ​പ​ര​മാ​യ, ലൈ​സ​ൻ​സു​ള്ള മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ മാ​ത്രം വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും

Continue Reading
സൗദി അറേബ്യയിൽ മയക്കുമരുന്ന് കേസിൽ നിരവധി വിദേശികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
41

സൗദി അറേബ്യയിൽ മയക്കുമരുന്ന് കേസിൽ നിരവധി വിദേശികൾ അറസ്റ്റിൽ

April 5, 2025
0

സൗദി അറേബ്യയിൽ മയക്കുമരുന്ന് കേസിൽ നിരവധി പേരെ അറസ്റ്റ് ചെയ്തതായി സൗദി ഔദ്യോ​ഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം അസീറിലെ അൽ റബോഹ് മേഖലയിൽ നിന്നും കടത്താൻ ശ്രമിച്ച 540 കിലോ ഖാത്ത് അതിർത്തി സുരക്ഷാ സേന പിടികൂടി. അതെ സമയം, ഇതേ പ്രദേശത്തു നിന്ന് വ്യത്യസ്ത സംഭവങ്ങളിലായി കടത്താൻ ശ്രമിച്ച ഖാത്ത് പിടികൂടിയിട്ടുണ്ട്. 25 കിലോഗ്രാം ഖാത്ത് കടത്തിയതിന് രണ്ട് എത്യോപ്യക്കാരെയും 66 കിലോഗ്രാം ഖാത്ത്

Continue Reading
പെരുന്നാൾ അവധി; ദുബായിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചവർ ആറ് ദശലക്ഷത്തിലധികം
Kerala Kerala Mex Kerala mx Pravasi Top News
1 min read
33

പെരുന്നാൾ അവധി; ദുബായിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചവർ ആറ് ദശലക്ഷത്തിലധികം

April 5, 2025
0

ദുബായിൽ പെരുന്നാൾ അവധിദിവസങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ ആകെ 6.39 ദശലക്ഷം പേർ ഉപയോഗിച്ചതായി ദുബായ് ആർടിഎ അറിയിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെയായിരുന്നു ദുബായിൽ പെരുന്നാൾ അവധി. റെഡ്, ഗ്രീൻ ലൈനുകളിലൂടെ സർവീസ് നടത്തുന്ന ദുബായ് മെട്രോയിൽ 2.43 ദശലക്ഷം യാത്രക്കാർ സഞ്ചരിച്ചു. ദുബായ് ട്രാമിൽ 111,130 പേർ യാത്ര ചെയ്തു. 1.33 ദശലക്ഷം പേരാണ് പൊതു ബസുകൾ ഉപയോഗിച്ചത്. അബ്രകൾ, ഫെറികൾ, വാട്ടർ ടാക്സികൾ എന്നിവയുൾപ്പെടെയുള്ള

Continue Reading