നിയമലംഘനം; അബുദാബിയിൽ 7 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
36

നിയമലംഘനം; അബുദാബിയിൽ 7 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടി

April 5, 2025
0

അബുദാബിയിൽ നിയമം ലംഘിക്കുന്ന ഭക്ഷണശാലകൾക്കെതിരായ നടപടി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി കടുപ്പിച്ചു. വിവിധ നിയമങ്ങൾ ലംഘിച്ചതിന് 3 മാസത്തിനിടെ അബുദാബിയിൽ മാത്രം പൂട്ടിച്ചത് റസ്റ്ററന്റുകൾ ഉൾപ്പെടെ 7 സ്ഥാപനങ്ങളാണ്. ഹംദാൻ സ്ട്രീറ്റിൽ ഒരു റസ്റ്ററന്റും ഒരു കഫേയും അടച്ചുപൂട്ടി. ഖാലിദിയയിലും മുസഫ വ്യവസായ മേഖലയിലും സൂപ്പർമാർക്കറ്റാണ് അടപ്പിച്ചത്. അൽഐനിൽ ഒരു കോഴി ഫാമും ഷഹാമയിലും മുസഫ ഷാബി-9ലും ഗ്രോസറിയും അടച്ചുപൂട്ടി.അധികൃതർ നടത്തിയ പരിശോധനയിൽ പൊതുജനാരോഗ്യത്തിനു ദോഷം വരുത്തുന്ന നിയമലംഘനങ്ങൾ നടന്നതായി

Continue Reading
കുവൈത്തിൽ രണ്ടര ലക്ഷം  ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് കൈവശം വച്ച പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
34

കുവൈത്തിൽ രണ്ടര ലക്ഷം ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് കൈവശം വച്ച പ്രതി പിടിയിൽ

April 5, 2025
0

കുവൈത്തിൽ കച്ചവടത്തിനായി കൈവശം വച്ച 16 കി ലോഗ്രാം ക്രിസ്റ്റല്‍ മെത്തുമായി ഒരു ബിദൂനിയെ(പൗരത്വരഹിതന്‍) ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രേള്‍ വിഭാഗം അറസ്റ്റു ചെയ്തു.250,000 കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരി മരുന്നാണിത് .അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പ്രതിയ്ക്ക് മുൻപും ലഹരിമരുന്ന് കടത്തിന്റെ ചരിത്രമുണ്ട്. പ്രതി, ലഹരി മരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം അടുത്തിടെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇറങ്ങിയതാണന്ന് അധികൃതര്‍

Continue Reading
ഫാക് കുർബ : ഒമാനിൽ 999 പേർ ജയിൽ മോചിതരായി
Kerala Kerala Mex Kerala mx Pravasi Top News
1 min read
29

ഫാക് കുർബ : ഒമാനിൽ 999 പേർ ജയിൽ മോചിതരായി

April 5, 2025
0

ഒമാനിൽ ഫാക് കുർബ സംരഭത്തിലൂടെ 999പേർക്ക് ജയിൽ മോചനം സാധ്യമാക്കിയതായി ഒമാൻ ലോയേഴ്സ് അസോസിയേഷൻ. വിവിധ ഗവർറേറ്റുകളിലെ ജയിലിൽ കഴിഞ്ഞവരാണ് ഉറ്റവരുടെ അടുത്തെത്തിയത്. ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ഒമാനിലെ ജയിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുർബ. പദ്ധതിക്ക് പൊതു, സ്വകാര്യ മേഖലയിൽനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഒമാൻ ലോയേഴ്സ് അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. ഈ

Continue Reading
ഖത്തറിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
25

ഖത്തറിൽ പ്രവാസി മലയാളി മരിച്ചു

April 5, 2025
0

പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. കോഴിക്കോട് നാദാപുരം ചേലക്കാട് കുളങ്ങരത്ത് സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ദോഹയിലെ റൊട്ടാന റസ്റ്റോറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു. പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്. മാതാവ്: ഖദീജ. ഭാര്യ: ചാമക്കാലിൽ ഉമൈബ ചേലക്കാട്. മക്കൾ: ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ, ഹനീന. സഹോദരങ്ങൾ: മമ്മു, ബഷീർ, ഹമീദ്, ലത്തീഫ്, ആസ്യ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading
അശ്രദ്ധമായും അപകടകരമായ രീതിയിലും വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
24

അശ്രദ്ധമായും അപകടകരമായ രീതിയിലും വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്

April 5, 2025
0

അശ്രദ്ധമായും അപകടകരമായ രീതിയിലും വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും പൊലീസ് ഓര്‍മ്മപ്പെടുത്തി. വാഹനം പിടിച്ചെടുക്കുകയും ചെയ്യും പിഴ അടച്ചില്ലെങ്കില്‍ വാഹനം ലേലത്തില്‍ വില്‍ക്കും. മോണിറ്ററിങ് ആന്‍ഡ് കൺട്രോൾ സെന്‍ററിന്‍റെ സഹകരണത്തോടെ അബുദാബി പൊലീസ് നടത്തിയ ബോധവല്‍ക്കരണ ക്യാമ്പയിനിന്‍റെ ഭാഗമായി അധികൃതര്‍ ഒരു വീഡിയോ പുറത്തുവിട്ടാണ് മുന്നറിയിപ്പ് നല്‍കുന്നത്. രണ്ട് വാഹനങ്ങള്‍ക്കിടയിലൂടെ അശ്രദ്ധമായി ഒരു കാര്‍ സഞ്ചരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

Continue Reading
ഭി​ന്ന​ശേ​ഷി അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ലും സേ​വ​ന​ത്തി​ലും സ​ഹ​ക​ര​ണ​ത്തിനൊരുങ്ങി  കു​വൈ​ത്തും യു.​എ​ന്നും
Kerala Kerala Mex Kerala mx Pravasi Top News
0 min read
24

ഭി​ന്ന​ശേ​ഷി അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ലും സേ​വ​ന​ത്തി​ലും സ​ഹ​ക​ര​ണ​ത്തിനൊരുങ്ങി കു​വൈ​ത്തും യു.​എ​ന്നും

April 5, 2025
0

ഭി​ന്ന​ശേ​ഷി അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ലും സേ​വ​ന​ത്തി​ലും കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും യു.​എ​ന്നും. ഇ​തി​ന്റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല്യ​കാ​ല​കാ​ര്യ മ​ന്ത്രി ഡോ.​അം​താ​ൽ അ​ൽ ഹു​വൈ​ല​യും ഭി​ന്ന​ശേ​ഷി അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള യു.​എ​ൻ പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട​ർ ഹെ​ബ ഹ​ഗ്രാ​സും ച​ർ​ച്ച ന​ട​ത്തി. ഭി​ന്ന​ശേ​ഷി സ്ത്രീ​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ പ​രാ​മ​ർ​ശി​ച്ച​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.ബെ​ർ​ലി​നി​ൽ ന​ട​ന്ന ആ​ഗോ​ള ഭി​ന്ന​ശേ​ഷി ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഡോ. ​അം​താ​ൽ അ​ൽ ഹു​വൈ​ല. ഭി​ന്ന​ശേ​ഷി വ്യ​ക്തി​ക​ളു​മാ​യി

Continue Reading
ഭിക്ഷാടനത്തിനെതിരെ നടപടി കടുപ്പിച്ച് ദുബായ് പൊലീസ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
34

ഭിക്ഷാടനത്തിനെതിരെ നടപടി കടുപ്പിച്ച് ദുബായ് പൊലീസ്

April 5, 2025
0

റമസാനിലും പെരുന്നാൾ അവധി ദിവസങ്ങളിലും ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത് 222 യാചകരെ. ഇവരിൽ 33 പേരെയും പെരുന്നാൾ ദിനങ്ങളിലാണ് പിടികൂടിയതെന്ന് സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമെന വകുപ്പ് ആക്ടിങ് ഡയറക്ടർ കേണൽ അഹമ്മദ് അൽ അദിദി അറിയിച്ചു. ഒട്ടേറെ പേർ റമസാനിന്റെയും ഉത്സവ സീസണുകളുടെയും ജീവകാരുണ്യ മനോഭാവത്തെ ചൂഷണം ചെയ്യുന്നുണ്ടെന്നും പലപ്പോഴും കുട്ടികളെയും വൈകല്യമുള്ളവരെയും ഉൾപ്പെടുത്തുകയോ സഹതാപം നേടുന്നതിനായി മെഡിക്കൽ അവസ്ഥകൾ കെട്ടിച്ചമയ്ക്കുകയോ ചെയ്തുകൊണ്ടുള്ള വഞ്ചനാപരമായ തന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും

Continue Reading
മുസന്ദം വിമാനത്താവളത്തിന്  അന്തിമ രൂപരേഖയായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
27

മുസന്ദം വിമാനത്താവളത്തിന് അന്തിമ രൂപരേഖയായി

April 5, 2025
0

യുഎഇയോടേ ചേർന്നുള്ള ഒമാൻ അതിർത്തിയായ മുസന്ദത്ത് പുതിയ വിമാനത്താവളത്തിന് അന്തിമ രൂപരേഖ ആയി. ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് മുസന്ദം ഗവർണർ സയ്യിദ് ഇബ്‌റാഹിം ബിൻ സഊദ് അൽ ബുസൈദി പറഞ്ഞു. 2028 രണ്ടാം പാദത്തോടെ വിമാനത്താവളം നിർമാണം പൂർത്തിയാക്കും. മേഖലയുടെ തന്നെ വികസനത്തിന് പുതിയ വേഗം കൈവരിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന വിമാനത്താവളം വഴിയൊരുക്കും. റൺവേ, ടാക്‌സി വേ, ടെർമിനൽ, സർവീസ് ഏരിയ തുടങ്ങിയവ നൂതന സൗകര്യങ്ങളാണ് മുസന്ദം

Continue Reading
ദുബായിൽ വിദേശികളിലെ ജനനനിരക്കിൽ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
32

ദുബായിൽ വിദേശികളിലെ ജനനനിരക്കിൽ വർധനവ്

April 5, 2025
0

ദുബായിൽ വിദേശികളിലെ ജനനനിരക്കിൽ വർധന. ദുബായ് ഹെൽത്ത് അതോറിറ്റി പുറത്തുവിട്ട 2023ലെ ജനനനിരക്കിൽ 5.66 % ആണ് വർധന. 2023ൽ 36,000 കുഞ്ഞുങ്ങൾ ജനിച്ചു. ഇതിൽ 19.9 % മാത്രമാണ് സ്വദേശികൾ, അതായത്, 7,200 കുട്ടികൾ. 80.1 ശതമാനവും വിദേശികളാണ് – 28,800 കുട്ടികൾ. 2022ൽ 34,354 കുഞ്ഞുങ്ങളാണ് പിറന്നത്. ദുബായിൽ വിദേശികളുടെ ജനനനിരക്ക് 80 % ആണ്. 2023ൽ ജനിച്ചവരിൽ 51.4% ആൺകുട്ടികളാണ്– 18,644 പേർ. പെൺകുട്ടികൾ 17,656

Continue Reading
ഒമാനിൽ ഇ– പേയ്മെന്റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ
Kerala Kerala Mex Kerala mx Pravasi Top News
1 min read
31

ഒമാനിൽ ഇ– പേയ്മെന്റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ

April 5, 2025
0

ഒമാനിൽ ഇ– പേയ്മെന്റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ.പണമിടപാട്, ഉപഭോക്തൃ സേവനം എന്നിവയിലെ അപകട സാധ്യതകൾ കുറയ്ക്കുക, സമഗ്രമായ ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇ-പേയ്‌മെന്റ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ഇത് നടപ്പിൽ വരുത്താത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടിയെടുക്കും. ഇ–പേയ്‌മെന്റ് ഓപ്ഷനുകൾ നൽകാത്തവർക്കെതിരെ ഉപഭോക്താക്കൾക്ക് തജാവുബ് പ്ലാറ്റ്‌ഫോം വഴി റിപ്പോർട്ട് ചെയ്യാം. ഇ- പേയ്മന്റ് സംവിധാനമില്ലെങ്കിൽ 100 റിയാലാണ് പിഴ. മോഷണം, വഞ്ചന, വ്യാജ ബില്ലിങ് എന്നിവ തടയലും ഇതിന്റെ

Continue Reading