ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
34

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

April 6, 2025
0

ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ മാസാവസാന വെള്ളിയാഴ്ച ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ഈദുൽ ഫിത്ർ ആശംസകൾ നേർന്നുകൊണ്ട് അംബാസഡർ ഓപ്പൺ ഹൗസിന് തുടക്കം കുറിച്ചു. 68 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചതിന് ബഹ്‌റൈൻ ഭരണാധികാരികൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഏപ്രിൽ 1 മുതൽ പാസ്‌പോർട്ട്, വീസ, മറ്റ് കോൺസുലാർ സേവന ഫീസ് പരിഷ്‌കരിച്ചതായും അംബാസഡർ പറഞ്ഞു. പുതുക്കിയ ഫീസിന്റെ വിശദാംശങ്ങൾ മിഷന്റെ

Continue Reading
കുവൈത്തിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷം;കടുത്ത നടപടിയുമായി ആഭ്യന്തര മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
0 min read
34

കുവൈത്തിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷം;കടുത്ത നടപടിയുമായി ആഭ്യന്തര മന്ത്രാലയം

April 6, 2025
0

കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് ഏരിയയിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷം. ഇരുവരും അറബ് വംശജരാണ്. സഹോദരങ്ങളുടെ ഏറ്റുമുട്ടലിനെ തുടർന്ന് ഇരുവരെയും നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അടിപിടിയുണ്ടായപ്പോൾ തനിക്ക് ദേഹോപദ്രവം ഏൽപ്പിച്ചതിനെക്കുറിച്ച് സഹോദരങ്ങളിൽ ഒരാളാണ് സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിളിച്ച് അറിയിച്ചത്. ഉടൻ തന്നെ സുരക്ഷാ പട്രോളിങ് സംഘം സംഭവ സ്ഥലത്തെത്തുകയും രണ്ടു പേരെയും പിടികൂടുകയും ചെയ്തു. ജനവാസ മേഖലയിലായിരുന്നു ഇത്തരമൊരും സംഭവം നടന്നത് എന്നത് തർക്കങ്ങൾ അക്രമത്തിലേക്ക് നീങ്ങുമെന്ന ആശങ്ക

Continue Reading
പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ വ​ൻ വ​ള​ർ​ച്ച
Kerala Kerala Mex Kerala mx Pravasi Top News
0 min read
28

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ വ​ൻ വ​ള​ർ​ച്ച

April 6, 2025
0

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ വ​ൻ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ക​ണ​ക്കു​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം അ​ബൂ​ദ​ബി​യി​ൽ പൊ​തു ഗ​താ​ഗ​ത ബ​സു​ക​ൾ ന​ട​ത്തി​യ​ത്​ ഒ​മ്പ​തു​​കോ​ടി ട്രി​പ്പു​ക​ൾ. സ​മു​ദ്ര ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണം 1,68,000ത്തി​ല​ധി​മാ​ണ്. വി​മാ​ന യാ​ത്ര​യി​ലും ഗ​ണ്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യി. 2.8 കോ​ടി യാ​ത്ര​ക്കാ​രാ​ണ് എ​മി​റേ​റ്റി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യ​ത്. അ​ബൂ​ദ​ബി​യു​ടെ സം​യോ​ജി​ത ഗ​താ​ഗ​ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും മൊ​ബി​ലി​റ്റി സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ക​രു​ത്താ​ണ് ഇ​തി​ലൂ​ടെ പ്ര​ക​ട​മാ​യ​ത്. മു​നി​സി​പ്പാ​ലി​റ്റി, ഗ​താ​ഗ​ത വ​കു​പ്പി​ന്റെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ൾ.

Continue Reading
കുവൈത്തിൽ മയക്കുമരുന്നുമായി ഏഷ്യൻ പ്രവാസി അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
28

കുവൈത്തിൽ മയക്കുമരുന്നുമായി ഏഷ്യൻ പ്രവാസി അറസ്റ്റിൽ

April 6, 2025
0

കുവൈത്തിൽ മയക്കുമരുന്നുമായി ഏഷ്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തു. അഹമദി ​ഗവർണറേറ്റിലെ മം​ഗഫ് ഏരിയയിൽ നിന്നുമാണ് നിരോധിത മയക്കുമരുന്നായ ക്രിസ്റ്റൽ മെത്തും ഹെറോയിനുമായി ഇയാളെ പിടികൂടിയത്. തുടർന്ന് പ്രതിയെ എമർജൻസി പട്രോളിംഗ് വിഭാഗത്തിന് സുരക്ഷാ അധികൃതർ കൈമാറി. മയക്കുമരുന്ന് കണ്ടുകെട്ടുകയും ഔദ്യോഗിക റിപ്പോർട്ട് ഫയൽ ചെയ്യുകയും ചെയ്തു.രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പട്രോളിംഗ് യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ടെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. അഹ്‌മദിയിൽ പതിവ് പട്രോളിംഗിനിടെയാണ് ഒരാൾ സംശയാസ്പദമായി പെരുമാറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തിരിച്ചറിയൽ

Continue Reading
സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ലൈ​സ​ൻ​സ്​ പു​തു​ക്ക​ൽ;അ​കാ​ദ​മി​ക​ അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ
Kerala Kerala Mex Kerala mx Pravasi Top News
1 min read
31

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ലൈ​സ​ൻ​സ്​ പു​തു​ക്ക​ൽ;അ​കാ​ദ​മി​ക​ അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ

April 6, 2025
0

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ലൈ​സ​ൻ​സ്​ പു​തു​ക്ക​ൽ, അ​കാ​ദ​മി​ക​ അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ശാ​സ്ത്ര ഗ​വേ​ഷ​ണ മ​ന്ത്രാ​ല​യം. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ലൈ​സ​ൻ​സ്​ പു​തു​ക്കു​ന്ന​തി​നു​ള്ള സ​മ​യം കു​റ​യ്ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള റി​സ്ക്​ ബേ​സ്​​ഡ്​ മാ​നേ​ജ്​​മെ​ന്‍റ്​ സം​വി​ധാ​ന​മാ​ണ്​ മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ക​ട​ന മി​ക​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി സ്ഥാ​പ​ന​ങ്ങ​ളെ വി​ല​യി​രു​ത്തു​ന്ന സം​വി​ധാ​ന​മാ​ണ്​ റി​സ്ക്​ ബേ​സ്​​ഡ്​ മാ​നേ​ജ്​​മെ​ന്‍റ്. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ആ​റ്​ വ​ർ​ഷ​ത്തേ​ക്ക്​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കും. മൂ​ന്നു​വ​ർ​ഷം

Continue Reading
ക്യാ​മ്പി​ങ് സീ​സ​ൺ; കുവൈത്തിൽ ത​മ്പു​ക​ൾ നീ​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
32

ക്യാ​മ്പി​ങ് സീ​സ​ൺ; കുവൈത്തിൽ ത​മ്പു​ക​ൾ നീ​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി

April 6, 2025
0

കുവൈത്തിൽ ക്യാ​മ്പി​ങ് സീ​സ​ൺ അ​വ​സാ​നി​ച്ചി​ട്ടും ത​മ്പു​ക​ൾ നീ​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി.ഈ ​വ​ർ​ഷ​ത്തെ ക്യാ​മ്പി​ങ് സീ​സ​ൺ ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​ച്ച​തി​നാ​ൽ ത​മ്പു​ക​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്യാ​ൻ മു​നി​സി​പ്പാ​ലി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​യം അ​വ​സാ​നി​ച്ചി​ട്ടും തു​ട​രു​ന്ന ക്യാ​മ്പു​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് ഫീ​ൽ​ഡ് ടീ​മു​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വ​ക്താ​വും പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​റു​മാ​യ മു​ഹ​മ്മ​ദ് അ​ൽ സ​ന്ദ​ൻ പ​റ​ഞ്ഞു. ക്യാ​മ്പു​ക​ൾ ഇ​തി​ന​കം നീ​ക്കം ചെ​യ്ത​വ​രോ​ട് മു​ഹ​മ്മ​ദ് അ​ൽ സ​ന്ദ​ൻ ന​ന്ദി പ​റ​ഞ്ഞു. ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ

Continue Reading
വിദേശ നിക്ഷേപകർക്കും സ്വന്തമായി വസ്തു സമ്പാദിക്കുവാൻ വാതിൽ തുറന്ന് സൗദി അറേബ്യ
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

വിദേശ നിക്ഷേപകർക്കും സ്വന്തമായി വസ്തു സമ്പാദിക്കുവാൻ വാതിൽ തുറന്ന് സൗദി അറേബ്യ

April 6, 2025
0

വിദേശ നിക്ഷേപകർക്കും സ്വന്തമായി വസ്തു സമ്പാദിക്കുവാൻ വാതിൽ തുറന്ന് സൗദി അറേബ്യ. പുതിയ ചട്ടങ്ങൾ ഉദാരമാക്കിയതോടെ സൗദിയിൽ ഇനി മുതൽ നിക്ഷേപകരായ വിദേശികൾക്കും വസ്തു സ്വന്തമായി വാങ്ങുന്നതിന് സാധ്യമാകും.ഭൂമി വിലകൊടുത്തു വാങ്ങി സ്വന്തമാക്കുന്നതിനും വസ്തുകച്ചവടത്തിൽ ഇടപെടുന്നതിനും വിദേശികൾക്ക് അവസരം നൽകുന്നതോടൊപ്പം ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം. മക്ക, മദീന പുണ്യനഗര അതിർത്തിക്ക് പുറത്ത് രാജ്യത്ത് എവിടെയും റിയൽ എസ്റ്റേറ്റ് ബിസിനസിൽ വിദേശികൾക്ക് നിക്ഷേപം നടത്താനുള്ള അവസരമാണ് ലഭിക്കുന്നത്. ബിസിനസ്

Continue Reading
സമുദ്ര മത്സ്യബന്ധന നിയമം ലംഘിച്ചു;ഖത്തറിൽ ഏഷ്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
26

സമുദ്ര മത്സ്യബന്ധന നിയമം ലംഘിച്ചു;ഖത്തറിൽ ഏഷ്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ

April 6, 2025
0

ഖത്തറിൽ ഏഷ്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ. സമുദ്ര മത്സ്യബന്ധന നിയമം ലംഘിച്ചതിനെ തുടർന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ മറൈൻ പ്രൊട്ടക്ഷൻ വകുപ്പാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. രാജ്യത്ത് നിരോധിക്കപ്പെട്ട ഫിഷിങ് ഗിയർ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് അറസ്റ്റ്. അതേസമയം എത്ര മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. മത്സ്യത്തൊഴിലാളികളെ പിടികൂടുന്ന വിഡിയോയും അധികൃതർ പങ്കുവച്ചിട്ടുണ്ട്.ഖത്തരി സമുദ്രത്തിലെ മത്സ്യ സമ്പത്ത് സംരക്ഷിക്കാനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താനും ലക്ഷ്യമിട്ടാണ് കർശന നടപടികൾ സ്വീകരിക്കുന്നത്.

Continue Reading
സെർവിക്കൽ കാൻസർ; യുഎഇയിലെ 90% പെൺകുട്ടികൾക്കും എച്ച്പിവി കുത്തിവയ്പ് നൽകാൻ നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
1 min read
29

സെർവിക്കൽ കാൻസർ; യുഎഇയിലെ 90% പെൺകുട്ടികൾക്കും എച്ച്പിവി കുത്തിവയ്പ് നൽകാൻ നിർദേശം

April 6, 2025
0

സെർവിക്കൽ കാൻസറുമായി (ഗർഭാശയഗള അർബുദം) ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ 2030ഓടെ 13, 14 വയസ്സിന് ഇടയിലുള്ള 90% പെൺകുട്ടികൾക്കും എച്ച്പിവി വാക്സീൻ (ഹ്യൂമൻ പാപ്പിലോമ വൈറസ്) നൽകുമെന്ന് ആരോഗ്യമന്ത്രാലം.പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായാണിത്. 15 വയസ്സിനു മുൻപ് 90% പെൺകുട്ടികൾക്കും എച്ച്പിവി പ്രതിരോധ കുത്തിവയ്പ്പ് നൽകാനും 25 വയസ്സ് മുതൽ സെർവിക്കൽ കാൻസറിനുള്ള സ്ക്രീനിങ് ഉറപ്പാക്കാനും ദേശീയ പദ്ധതി ലക്ഷ്യമിടുന്നു. സെർവിക്കൽ കാൻസർ ഇല്ലാതാക്കുന്നതിനുള്ള ആഗോള

Continue Reading
യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ നാളെ തുറക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
29

യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ നാളെ തുറക്കും

April 6, 2025
0

യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം. വിദ്യാർഥികളെ സ്വാഗതം ചെയ്യാനൊരുങ്ങി സ്കൂളുകൾ.മാർച്ചിലെ വാർഷിക പരീക്ഷയും ഫലപ്രഖ്യാപനവും കഴിഞ്ഞ് 3 ആഴ്ചത്തെ സ്പ്രിങ് ബ്രേക്കിനു ശേഷമാണ് ദുബായ്, ഷാർജ, അബുദാബി എമിറേറ്റിലെ സ്കൂളുകൾ പുതിയ അധ്യയനത്തിലേക്ക് കടക്കുന്നത്. അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ സ്കൂളുകൾ നാളെ തുറക്കുമെങ്കിലും ക്ലാസുകൾ 14 മുതലാണ് തുടങ്ങുക. സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സിലബസ് പിന്തുടരുന്ന നൂറിലേറെ സ്കൂളുകൾ പുതിയ അധ്യയനത്തിലേക്കു കടക്കും.

Continue Reading