സെർവിക്കൽ കാൻസർ തടയും: 90% പെൺകുട്ടികൾക്കും എച്ച്പിവി വാക്‌സിൻ നൽകാനൊരുങ്ങി യു. എ.ഇ
Kerala Kerala Mex Kerala mx Pravasi Top News
0 min read
36

സെർവിക്കൽ കാൻസർ തടയും: 90% പെൺകുട്ടികൾക്കും എച്ച്പിവി വാക്‌സിൻ നൽകാനൊരുങ്ങി യു. എ.ഇ

April 6, 2025
0

അബുദാബി: സെർവിക്കൽ കാൻസറുമായി ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ 2030ഓടെ 13, 14 വയസ്സിന് ഇടയിലുള്ള 90% പെൺകുട്ടികൾക്കും എച്ച്പിവി വാക്‌സിൻ (ഹ്യൂമൻ പാപ്പിലോമ വൈറസ്) നൽകുമെന്ന് ആരോഗ്യമന്ത്രാലം അറിയിച്ചു. പകർച്ചവ്യാധികൾ തടയുന്നതിന്റെയും പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം ഭാഗമായാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. 15 വയസ്സിനു മുൻപ് 90% പെൺകുട്ടികൾക്കും എച്ച്പിവി പ്രതിരോധ കുത്തിവെയ്പ്പ് നൽകാനും 25 വയസ്സ് മുതൽ സെർവിക്കൽ കാൻസറിനുള്ള സ്ക്രീനിങ് ഉറപ്പാക്കാനും ദേശീയ പദ്ധതി ലക്ഷ്യമിടുന്നു. സെർവിക്കൽ

Continue Reading
വർക്ക് പെർമിറ്റിന് ബിരുദ പരിശോധന ആവശ്യമാക്കി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
35

വർക്ക് പെർമിറ്റിന് ബിരുദ പരിശോധന ആവശ്യമാക്കി കുവൈത്ത്

April 6, 2025
0

വർക്ക് പെർമിറ്റിന് ബിരുദ പരിശോധന ആവശ്യമാക്കി കുവൈത്ത്. ഇതിനായി കുടിയേറ്റ തൊഴിലാളികൾ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ, ബിദൂനികൾ എന്നിവരുടെ അക്കാദമിക് യോഗ്യതകളും തൊഴിലുകളും സംബന്ധിച്ച നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിന് അംഗീകാരം നൽകുന്ന സർക്കുലർ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് അൽ-ഒതൈബി അടുത്തിടെ പുറപ്പെടുവിച്ചിരുന്നു. അഷൽ പോർട്ടൽ അല്ലെങ്കിൽ സഹൽ ബിസിനസ് ആപ്പ് വഴിയാണ് തൊഴിലുടമകൾക്ക് തൊഴിൽ വകുപ്പുകളിൽ വിവിധ തരം വർക്ക് പെർമിറ്റുകളുടെ വിതരണം,

Continue Reading
ഒമാന്റെ സ്വർണ്ണ വ്യാപാരത്തിൽ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

ഒമാന്റെ സ്വർണ്ണ വ്യാപാരത്തിൽ വർധനവ്

April 6, 2025
0

ഒമാന്റെ സ്വർണ്ണ വ്യാപാരത്തിൽ ശ്രദ്ധേയമായ വർധനയുണ്ടായി. ആഭ്യന്തര, പ്രാദേശിക ആവശ്യകതകൾ ശക്തമായതോടെ സ്വർണത്തിന്റെ ഇറക്കുമതി, കയറ്റുമതി, പുനർകയറ്റുമതി എന്നിവയിൽ ശ്രദ്ധേയമായ വർധനവുണ്ടായി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ പ്രാഥമിക കണക്കുകൾ പ്രകാരം 2024 നവംബർ അവസാനത്തോടെ സ്വർണ്ണ ഇറക്കുമതി 372 മില്യൺ റിയാലിലെത്തിയെന്നാണ്. 2023 ലെ ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് 316.9 മില്യൺ റിയാലായിരുന്നു. 17.4% വർധനവാണ് ഉണ്ടായിരിക്കുന്നത്. മൊത്തം ഇറക്കുമതി അളവ് 15,439 കിലോഗ്രാമായി ഉയർന്നു,

Continue Reading
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അദ്ധ്യയന വർഷം ആരംഭിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
34

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അദ്ധ്യയന വർഷം ആരംഭിച്ചു

April 6, 2025
0

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന്​ ഞായറാഴ്ച തുടക്കമായി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി ഒട്ടേറെ കുരുന്നുകളാണ്​ അക്ഷര മുറ്റത്തേക്ക് എത്തിയത്​. വിദ്യാർഥികളെ വരരവൽക്കുന്നതിന്റെ ഭാഗമായി ​സ്കൂകൾ അലങ്കരിക്കുകയും മറ്റും ചെയ്തിരുന്നത്. 47,000 വിദ്യാർഥികൾ ഈ വർഷം സ്കൂളുളിൽ എത്തും. അതേസമയം, ഒമാനിലെ 22 ഇന്ത്യൻ സ്കൂ‌ളുകളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് ക്ലാസുകൾ തുടങ്ങുന്നത്. പ്രവേശനോത്സവ ചടങ്ങുകൾ വരും ദിവസങ്ങളിൽ വിവിധ സ്കൂളുകളിൽ വിപുലമായ രീതിയിൽ നടക്കും. മുതിർന്ന ക്ലാസുകളിൽ ഇന്ന് മുതൽക്കുതന്നെ

Continue Reading
ഖത്തറിൽ പ​രി​സ്ഥി​തി ടൂ​റി​സം മേ​ഖ​ല​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന് സം​യോ​ജി​ത പ​ദ്ധ​തി.
Kerala Kerala Mex Kerala mx Pravasi Top News
0 min read
40

ഖത്തറിൽ പ​രി​സ്ഥി​തി ടൂ​റി​സം മേ​ഖ​ല​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന് സം​യോ​ജി​ത പ​ദ്ധ​തി.

April 6, 2025
0

ഖത്തറിൽ പ​രി​സ്ഥി​തി ടൂ​റി​സം മേ​ഖ​ല​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന് സം​യോ​ജി​ത പ​ദ്ധ​തി​യു​മാ​യി പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം.പ​രി​സ്ഥി​തി ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​നം, പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളും സ​വി​ശേ​ഷ​ത​ക​ളും പ​രി​സ്ഥി​തി ഘ​ട​ക​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന വി​ശ​ദ​മാ​യ ഭൂ​പ​ടം ത​യാ​റാ​ക്ക​ൽ, സ​ന്ദ​ർ​ശ​ക മേ​ഖ​ല​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പൊ​തു​സേ​വ​ന​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്ത​ൽ, പ​രി​സ്ഥി​തി ആ​ഘാ​തം കു​റ​ക്കു​ന്ന​തി​നു​ള്ള സു​സ്ഥി​ര രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ, ഖ​ത്ത​രി ജ​ന​ത​യു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​കം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി വി​ക​സി​പ്പി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളെ

Continue Reading
ഖത്തറിൽ നി​രോ​ധി​ത ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ഏ​ഷ്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
41

ഖത്തറിൽ നി​രോ​ധി​ത ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ഏ​ഷ്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

April 6, 2025
0

നി​രോ​ധി​ത ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ഏ​ഷ്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. നി​രോ​ധി​ത വ​ല​ക​ൾ ഉ​പ​യോ​​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​വ​രെ​യാ​ണ് പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് നി​രോ​ധി​ക്ക​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഖ​ത്ത​റി​ന്റെ മ​ത്സ്യ​സ​മ്പ​ത്തി​ന്റെ നാ​ശ​ത്തി​ന് കാ​ര​ണാ​കും വി​ധ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ട​ലി​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

Continue Reading
സി​റി​യ​യി​ൽ  ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് സൗദി
Kerala Kerala Mex Kerala mx Pravasi Top News
1 min read
39

സി​റി​യ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് സൗദി

April 6, 2025
0

സി​റി​യ​യി​ലെ അ​ഞ്ച് വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​ത് ഡ​സ​ൻ ക​ണ​ക്കി​ന് സി​വി​ലി​യ​ന്മാ​ർ​ക്കും സൈ​നി​ക​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​നി​ട​യാ​യി.അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​ലൂ​ടെ സി​റി​യ​യു​ടെ​യും മേ​ഖ​ല​യു​ടെ​യും സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും ഭീ​ഷ​ണി​യാ​കാ​നു​ള്ള ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ അ​ധി​കാ​രി​ക​ളു​ടെ ശ്ര​മ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യു​ന്നു​വെ​ന്ന്​ സൗ​ദി ആ​വ​ർ​ത്തി​ച്ചു. സി​റി​യ​യി​ലും മേ​ഖ​ല​യി​ലും തു​ട​രു​ന്ന ഇ​സ്ര​യേ​ൽ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ഗൗ​ര​വ​ത്തോ​ടെ​യും ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ​യും നി​ല​കൊ​ള്ളാ​നും അ​വ​ർ​ക്കു​വേ​ണ്ടി അ​ന്താ​രാ​ഷ്ട്ര ഉ​ത്ത​ര​വാ​ദി​ത്ത സം​വി​ധാ​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കാ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം പ്ര​ത്യേ​കി​ച്ച് ര​ക്ഷാ​സ​മി​തി​യി​ലെ സ്ഥി​രാം​ഗ​ങ്ങ​ൾ

Continue Reading
സൗ​ദി​യി​ൽ താ​മ​സ, തൊ​ഴി​ൽ  നിയമം ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

സൗ​ദി​യി​ൽ താ​മ​സ, തൊ​ഴി​ൽ നിയമം ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

April 6, 2025
0

സൗ​ദി​യി​ൽ താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​മു​ള്ള പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ഒ​രാ​ഴ്ച​ക്കി​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 18,000 ത്തോ​ളം പേ​രെ അ​റ​സ്റ്റു​ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വി​ധ സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ൾ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം പേ​ർ അ​റ​സ്റ്റി​ലാ​യ​ത്. താ​മ​സ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 13,000 പേ​ർ, അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച

Continue Reading
ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ  ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
34

ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

April 6, 2025
0

ഖത്തറിലെ ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ ന​ട​ക്കു​ന്ന അ​ൽ ന​ഹ്മ ആ​ർ​ട്ട് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു. ഖത്തറിന്റെയും ഗൾഫ് മേഖലയുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുകയും, പരമ്പരാഗത സമുദ്ര ഗാനകലയായ അൽ നഹ്മയെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ഫെസ്റ്റിവലും അവാർഡ് ദാന ചടങ്ങും ഏപ്രിൽ 13 മുതൽ 15 വരെ കതാറയിൽ നടക്കും. ന​ഹം അ​ൽ ഖ​ലീ​ജ് എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത ക​ട​ൽ പാ​ട്ട് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യാ​ണ് സ്വ​ദേ​ശി​ക​ൾ​ക്കും

Continue Reading
യുഎഇയിൽ വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് കുടിശിക തീർക്കണമെന്ന് നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
0 min read
32

യുഎഇയിൽ വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് കുടിശിക തീർക്കണമെന്ന് നിർദേശം

April 6, 2025
0

വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് കുടിശിക തീർക്കണമെന്ന് സർക്കാർ, സ്വകാര്യ സ്കൂളുകൾ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. ഫീസ് അടയ്ക്കാത്ത വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവയ്ക്കൽ, വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തൽ, അടുത്ത അധ്യയന വർഷത്തേക്കുള്ള റജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവയ്ക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരുമെന്നും സൂചിപ്പിച്ചു. തടസ്സമില്ലാത്ത വിദ്യാഭ്യാസ സേവനങ്ങൾ ഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. അടച്ച ഫീസിന്റെ രസീതുകൾ സൂക്ഷിച്ചുവയ്ക്കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. സമയപരിധിക്കകം ഫീസ് അടയ്ക്കുന്നതിൽ പരാജയപ്പെടുന്നത് അടുത്ത അധ്യയന

Continue Reading