കുവൈത്തിൽ പ്ര​ഫ​ഷ​ന​ൽ ജോ​ലി​ക്കെ​ത്തു​ന്ന​വ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റി​ന് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

കുവൈത്തിൽ പ്ര​ഫ​ഷ​ന​ൽ ജോ​ലി​ക്കെ​ത്തു​ന്ന​വ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റി​ന് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു

April 7, 2025
0

കുവൈത്തിൽ പ്ര​ഫ​ഷ​ന​ൽ ജോ​ലി​ക്കെ​ത്തു​ന്ന​വ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റി​ന് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു.സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​ക്കാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ ഓ​ട്ടോ​മേ​റ്റ​ഡ് സി​സ്റ്റം തു​ട​ങ്ങി. വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ക​യും പു​തു​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ അ​ക്കാ​ദ​മി​ക് പ​രി​ശോ​ധ​ന ഈ ​സി​സ്റ്റം വ​ഴി ന​ട​ത്തും.വ​ർ​ക്ക് പെ​ർ​മി​റ്റ് അ​പേ​ക്ഷ​യോ​ടൊ​പ്പം സി​സ്റ്റം ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ തൊ​ഴി​ലു​ട​മ അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. എ​ൻ​ജി​നീ​യ​റി​ങ് തൊ​ഴി​ലു​ക​ളു​ടെ അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത സി​സ്റ്റം പ​രി​ശോ​ധി​ക്കും. അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ഇ​ല​ക്ട്രോ​ണി​ക് അ​റ്റാ​ച്ച്മെ​ന്റ് അ​പേ​ക്ഷ​യി​ൽ സ്വ​യ​മേ​വ ചേ​ർ​ക്കും.

Continue Reading
യു​വ​ജ​ന മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്താ​ൻ കു​വൈ​ത്തും യു.​എ.​ഇ​യും
Kerala Kerala Mex Kerala mx Pravasi Top News
0 min read
33

യു​വ​ജ​ന മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്താ​ൻ കു​വൈ​ത്തും യു.​എ.​ഇ​യും

April 7, 2025
0

യു​വ​ജ​ന മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്താ​ൻ കു​വൈ​ത്തും യു.​എ.​ഇ​യും. ഇ​തി​ന്റെ ഭാ​ഗ​മാ​യി കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച​റ​ൽ മ​ന്ത്രി​യും യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ മു​തൈ​രി യു.​എ.​ഇ യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​സു​ൽ​ത്താ​ൻ അ​ൽ നെ​യാ​ദി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും യു​വ​ജ​ന സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ൽ, അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റ​ൽ, യു​വ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്ക​ൽ എ​ന്നി​വ സു​സ്ഥി​ര വി​ക​സ​നം കൈ​വ​രി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​മെ​ന്ന് അ​ൽ മു​തൈ​രി

Continue Reading
കുവൈത്തിൽ  ഒ​രാ​ഴ്ച​യ്ക്കി​ടെ 54,000ത്തി​ല​ധി​കം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
32

കുവൈത്തിൽ ഒ​രാ​ഴ്ച​യ്ക്കി​ടെ 54,000ത്തി​ല​ധി​കം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ

April 7, 2025
0

കുവൈത്തിൽ ഒ​രാ​ഴ്ച​ക്കി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 54,000 ത്തി​ല​ധി​കം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. മാ​ർ​ച്ച് 29 മു​ത​ൽ ഏ​പ്രി​ൽ നാ​ലു​വ​രെ വ​രെ 54,894 ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​കാ​ല​യ​ള​വി​ൽ 1,387 വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. ഗ​താ​ഗ​ത സം​ബ​ന്ധ​മാ​യ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് 87 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര ഗ​താ​ഗ​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് 56പേ​ർ പി​ടി​യി​ലാ​യി. 26 വാ​ഹ​ന​ങ്ങ​ളും 16 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഒ​മ്പ​ത് ഡ്രൈ​വ​ർ​മാ​രെ​യും പി​ടി​കൂ​ടി. മ​യ​ക്കു​മ​രു​ന്ന്

Continue Reading
ബ​ര്‍ ദു​ബൈ​ക്ക് ചു​റ്റു​മു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി  എ​ട്ടു​വ​രി​യു​ള്ള പാ​ലം വ​രു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
32

ബ​ര്‍ ദു​ബൈ​ക്ക് ചു​റ്റു​മു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി എ​ട്ടു​വ​രി​യു​ള്ള പാ​ലം വ​രു​ന്നു

April 7, 2025
0

ബ​ര്‍ ദു​ബൈ​ക്ക് ചു​റ്റു​മു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി ദു​ബൈ ക്രീ​ക്കി​നു മു​ക​ളി​ലൂ​ടെ എ​ട്ടു​വ​രി​യു​ള്ള കൂ​റ്റ​ൻ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്‌​സ് ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ര്‍.​ടി.​എ). ബര്‍ദുബൈ​യി​ല്‍നി​ന്ന് ദു​ബൈ​യി​ലേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കു​ന്ന പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന്​ ക​രാ​ര്‍ ന​ല്‍കി​യ​താ​യി ആ​ര്‍.​ടി.​എ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. 1425 മീ​റ്റ​ര്‍ നീ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ഇ​രു ദി​ശ​യി​ലേ​ക്കും നാ​ലു​വ​രി​ക​ള്‍ വീ​ത​മു​ണ്ടാ​കും. 78.6 കോ​ടി ദി​ര്‍ഹ​മാ​ണ് നി​ര്‍മാ​ണ​ച്ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ദു​ബൈ ക്രീ​ക്കി​നു കു​റു​കെ നി​ര്‍മി​ക്കു​ന്ന പു​തി​യ പാ​ലം

Continue Reading
യു.​എ.​ഇ​യി​ൽ ഇന്ത്യൻ സ്കൂളുകളിൽ ഇ​ന്ന്​ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്​ തു​ട​ക്കം
Kerala Kerala Mex Kerala mx Pravasi Top News
0 min read
33

യു.​എ.​ഇ​യി​ൽ ഇന്ത്യൻ സ്കൂളുകളിൽ ഇ​ന്ന്​ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്​ തു​ട​ക്കം

April 7, 2025
0

യു.​എ.​ഇ​യി​ൽ ഇന്ത്യൻ സ്കൂളുകളിൽ ഇ​ന്ന്​ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്​ തു​ട​ക്കം.അ​ബൂ​ദ​ബി, ദു​ബൈ, ഷാ​ർ​ജ എ​മി​റേ​റ്റി​ലെ സ്കൂ​ളു​ക​ളാ​ണ്​ തി​ങ്ക​ളാ​ഴ്ച തു​റ​ക്കു​ക. റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ, ഉ​മ്മു​ൽ​ഖു​വൈ​ൻ, അ​ജ്​​മാ​ൻ സ്കൂ​ളു​ക​ൾ ഇ​ന്ന്​ തു​റ​ക്കു​മെ​ങ്കി​ലും ഏ​പ്രി​ൽ 14 മു​ത​ലാ​ണ്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക. സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ, കേ​ര​ള സി​ല​ബ​സ്​ പി​ന്തു​ട​രു​ന്ന നൂ​റി​ലേ​റെ സ്കൂ​ളു​ക​ൾ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കും. മാ​ർ​ച്ചി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ​ക്ക്​ ശേ​ഷ​മാ​ണ്​ കു​ട്ടി​ക​ൾ പു​തി​യ ക്ലാ​സു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, പ്രാ​ദേ​ശി​ക, വി​ദേ​ശ സി​ല​ബ​സ്​ പി​ന്തു​ട​രു​ന്ന

Continue Reading
സൗദിയിൽ ഒ​രാ​ഴ്‌​ച​ക്കി​ടെ ക​ണ്ടെ​ത്തിയത് 1071 ക​ള്ള​ക്ക​ട​ത്ത് കേ​സു​ക​ൾ
Kerala Kerala Mex Kerala mx Pravasi Top News
1 min read
34

സൗദിയിൽ ഒ​രാ​ഴ്‌​ച​ക്കി​ടെ ക​ണ്ടെ​ത്തിയത് 1071 ക​ള്ള​ക്ക​ട​ത്ത് കേ​സു​ക​ൾ

April 7, 2025
0

സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ക​സ്റ്റം​സു​ക​ൾ വ​ഴി ഒ​രാ​ഴ്ചക്കി​ടെ 68 ത​രം മ​യ​ക്കു​മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ 1,000-ത്തി​ലേ​റെ വ​സ്​​തു​ക്ക​ളു​ടെ ക​ള്ള​ക്ക​ട​ത്തു​ക​ൾ പി​ടി​കൂ​ടി. രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലു​ള്ള ക​ര, ക​ട​ൽ, വ്യോ​മ ക​സ്റ്റം​സ് തു​റ​മു​ഖ​ങ്ങ​ളി​ൽ​നി​ന്നാ​ണ് 1,071 ക​ള്ള​ക്ക​ട​ത്ത് കേ​സു​ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് സ​കാ​ത്ത്- നി​കു​തി- ക​സ്​​റ്റം​സ് അ​തോ​റി​റ്റി അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ൾ​ക്ക് പു​റ​മേ വി​വി​ധ​ത​രം മ​യ​ക്കു​മ​രു​ന്നു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളി​ൽ 33 ത​രം സാ​ധ​ന​ങ്ങ​ളും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​​ന്റെ

Continue Reading
ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ  ജ​യി​ലു​ക​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​നവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
38

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ജ​യി​ലു​ക​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​നവ്

April 7, 2025
0

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ജ​യി​ലു​ക​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യെ​ന്ന് റി​പ്പോ​ർ​ട്ട്. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ ​കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി​വ​ർ​ധ​ൻ സി​ങ് ലോ​ക്സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ത​ട​വി​ലാ​യ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തു​പ്ര​കാ​രം ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​യി 6478 ഇ​ന്ത്യ​ക്കാ​രാ​ണ് വി​വി​ധ കേ​സു​ക​ളി​ലാ​യി ജ​യി​ലു​ക​ളി​ലു​ള്ള​ത്. കേ​സു​ക​ളി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രും വി​ചാ​ര​ണ​യി​ലു​ള്ള​വ​രും ഉ​ൾ​പ്പെ​ടെ​യാ​ണ് ഈ ​ക​ണ​ക്ക്. ബ​ഹ്റൈ​നി​ൽ ആ​കെ 181 പേ​രാ​ണ് നി​ല​വി​ൽ ജ​യി​ലു​ക​ളി​ലാ​യു​ള്ള​ത്. ക​ഴി​ഞ്ഞ

Continue Reading
പാ​സ്പോ​ർ​ട്ട് ഗ്ലോ​ബ​ൽ ഇ​ൻ​ഡെ​ക്സി​ൽ റാ​ങ്കി​ങ് നി​ല​നി​ർ​ത്തി ബ​ഹ്റൈ​ൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
38

പാ​സ്പോ​ർ​ട്ട് ഗ്ലോ​ബ​ൽ ഇ​ൻ​ഡെ​ക്സി​ൽ റാ​ങ്കി​ങ് നി​ല​നി​ർ​ത്തി ബ​ഹ്റൈ​ൻ

April 7, 2025
0

പാ​സ്പോ​ർ​ട്ട് ഗ്ലോ​ബ​ൽ ഇ​ൻ​ഡെ​ക്സി​ൽ റാ​ങ്കി​ങ് നി​ല​നി​ർ​ത്തി ബ​ഹ്റൈ​ൻ. യാ​ത്ര രേ​ഖ​യെ​ന്ന നി​ല​യി​ൽ അ​തി​ന്‍റെ മൂ​ല്യം, വി​ശേ​ഷാ​വ​കാ​ശം (പ്രി​വി​ലേ​ജ്, വ്യ​ക്തി​സ്വാ​ത​ന്ത്ര്യം എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി നൊ​മാ​ഡ് പാ​സ്പോ​ർ​ട്ട് ഇ​ൻ​ഡെ​ക്സ് പു​റ​ത്തു​വി​ട്ട 2025ലെ ​പ​ട്ടി​ക പ്ര​കാ​ര​മാ​ണ് ബ​ഹ്റൈ​ൻ ത​ങ്ങ​ളു​ടെ റാ​ങ്കി​ങ് നി​ല​നി​ർ​ത്തി​യ​ത്. വി​സ ഫ്രീ ​യാ​ത്ര, ടാ​ക്സേ​ഷ​ൻ, ആ​ഗോ​ള​മാ​യി രാ​ജ്യ​ത്തി​നു​ള്ള പ്ര​തി​ച്ഛാ​യ, ഇ​ര​ട്ട പൗ​ര​ത്വ​ത്തി​നു​ള്ള സൗ​ക​ര്യം മു​ത​ലാ​യ​വ​യും പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ന് മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ്. 199 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 103ആം ​സ്ഥാ​ന​മാ​ണ് ബ​ഹ്റൈ​ൻ നി​ല​നി​ർ​ത്തി​യ​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ആ​ഗോ​ള

Continue Reading
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൗ​രോ​ർ​ജ നി​ല​യം നി​ർ​മി​ക്കാ​ൻ ഖ​ത്ത​ർ എ​ന​ർ​ജി
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൗ​രോ​ർ​ജ നി​ല​യം നി​ർ​മി​ക്കാ​ൻ ഖ​ത്ത​ർ എ​ന​ർ​ജി

April 7, 2025
0

ദു​ഖാ​ൻ സൗ​രോ​ർ​ജ പ്ലാ​ന്റി​ന്റെ നി​ർ​മാ​ണം ഈ ​വ​ർ​ഷം​ത​ന്നെ ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട് ഖ​ത്ത​ർ എ​ന​ർ​ജി. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ 2000 മെ​ഗാ​വാ​ട്ട് ഉ​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള ഭീ​മ​ൻ സൗ​രോ​ർ​ജ നി​ല​യ​ത്തി​ന്റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് ഖ​ത്ത​ർ ടി.​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന പ​ദ്ധ​തി ഖ​ത്ത​റി​ന്റെ സൗ​രോ​ർ​ജ ഉ​ൽ​പാ​ദ​ന ശേ​ഷി ഇ​ര​ട്ടി​യാ​ക്കി ഉ​ൽ​പാ​ദ​നം 4000 മെ​ഗാ​വാ​ട്ടാ​യി വ​ർ​ധി​പ്പി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യും പ്ര​സി​ഡ​ന്റു​മാ​യ സ​അ്ദ്

Continue Reading
2028ലെ ഭിന്നശേഷി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി  ഖത്തർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
32

2028ലെ ഭിന്നശേഷി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഖത്തർ

April 7, 2025
0

2028ലെ ഭിന്നശേഷി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഖത്തർ. ബർലിനിൽ നടന്ന ഉച്ചകോടിയുടെ സമാപന സെഷനിൽ പങ്കെടുത്തുകൊണ്ടാണ് സാമൂഹിക വികസന, കുടുംബ മന്ത്രി ബുഥൈന ബിൻത് അലി അൽ ജബർ അൽ നുഐമി ഖത്തറിന്റെ സന്നദ്ധത വ്യക്തമാക്കിയത്. മഹത്തായ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും, ഉച്ചകോടി സംഘടിപ്പിക്കാൻ മുന്നോട്ടുവന്ന ജർമനിയുടെയും ജോർഡന്റെയും ശ്രമങ്ങളെ പ്രശംസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ബെർലിൻ-അമ്മാൻ പ്രഖ്യാപനം പ്രതീക്ഷിത ഫലങ്ങൾ കൈവരിക്കാനുള്ള സുപ്രധാന തുടക്കമാണെന്നും ഭിന്നശേഷിക്കാരുടെ

Continue Reading