Your Image Description Your Image Description

യു.​എ.​ഇ​യി​ൽ ഇന്ത്യൻ സ്കൂളുകളിൽ ഇ​ന്ന്​ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്​ തു​ട​ക്കം.അ​ബൂ​ദ​ബി, ദു​ബൈ, ഷാ​ർ​ജ എ​മി​റേ​റ്റി​ലെ സ്കൂ​ളു​ക​ളാ​ണ്​ തി​ങ്ക​ളാ​ഴ്ച തു​റ​ക്കു​ക. റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ, ഉ​മ്മു​ൽ​ഖു​വൈ​ൻ, അ​ജ്​​മാ​ൻ സ്കൂ​ളു​ക​ൾ ഇ​ന്ന്​ തു​റ​ക്കു​മെ​ങ്കി​ലും ഏ​പ്രി​ൽ 14 മു​ത​ലാ​ണ്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക.

സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ, കേ​ര​ള സി​ല​ബ​സ്​ പി​ന്തു​ട​രു​ന്ന നൂ​റി​ലേ​റെ സ്കൂ​ളു​ക​ൾ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കും. മാ​ർ​ച്ചി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ​ക്ക്​ ശേ​ഷ​മാ​ണ്​ കു​ട്ടി​ക​ൾ പു​തി​യ ക്ലാ​സു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, പ്രാ​ദേ​ശി​ക, വി​ദേ​ശ സി​ല​ബ​സ്​ പി​ന്തു​ട​രു​ന്ന സ്കൂ​ളു​ക​ൾ ജൂ​ണി​ൽ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ത്തി സെ​പ്​​റ്റം​ബ​റി​ലാ​യി​രി​ക്കും പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *