കുവൈത്തിൽ നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു
Kerala Kerala Mex Kerala mx Pravasi
0 min read
54

കുവൈത്തിൽ നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു

December 23, 2023
0

നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ന​യി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 309 പേ​ർ പി​ടി​യി​ലാ​യി. ലൈ​സ​ൻ​സി​ല്ലാ​ത്ത മൊ​ബൈ​ൽ ഫു​ഡ് വാ​ഹ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത ഒ​മ്പ​തു പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​ർ. നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ൽ രാ​ജ്യ​ത്ത് പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രുക​യാ​ണ്. ഫ​ർ​വാ​നി​യ, ഖൈ​ത്താ​ൻ, അ​ൽ ഖു​റൈ​ൻ മാ​ർ​ക്ക​റ്റ്‌, സാ​ൽ​ഹി​യ്യ, ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ

Continue Reading
എ​ക്സൈ​സ് വെ​ട്ടി​പ്പ്; ബഹ്റൈനിൽ 13 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി
Kerala Kerala Mex Kerala mx Pravasi
1 min read
93

എ​ക്സൈ​സ് വെ​ട്ടി​പ്പ്; ബഹ്റൈനിൽ 13 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

December 23, 2023
0

വാ​റ്റ്, എ​ക്സൈ​സ് വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വം​ബ​റി​ൽ 155 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി നാ​ഷ​ന​ൽ ബ്യൂ​റോ ഓ​ഫ്​ റ​വ​ന്യൂ (എ​ൻ.​ബി.​ആ​ർ) അ​റി​യി​ച്ചു. വാ​റ്റ്​ നി​യ​മം ശ​രി​യാ​യ വി​ധ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രി​ശോ​ധ​ന​യാ​ണ്​ ന​ട​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം വാ​റ്റ്​ ത​ട്ടി​പ്പ്​ ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന കാ​ര്യ​വു​മാ​ണ്​ മു​ഖ്യ​മാ​യും നി​രീ​ക്ഷി​ച്ച​ത്. ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ്​ ​സി​സ്റ്റം ന​ട​പ്പാ​ക്കി​യ​തി​നു​ശേ​ഷം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നെ​ന്ന​തും ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ സാ​ധി​ക്കു​ന്ന​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. വാ​റ്റ്​ നി​യ​മം, ഡി​ജി​റ്റ​ൽ സ്റ്റാ​മ്പി​ങ്​

Continue Reading
കാബിൻ ക്രൂവിന് ഇ​ൻ ഹൗ​സ് ആ​പ്ലി​ക്കേ​ഷ​ൻ അ​വ​ത​രി​പ്പി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്
Kerala Kerala Mex Kerala mx Pravasi
0 min read
65

കാബിൻ ക്രൂവിന് ഇ​ൻ ഹൗ​സ് ആ​പ്ലി​ക്കേ​ഷ​ൻ അ​വ​ത​രി​പ്പി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്

December 23, 2023
0

വ്യോ​മ​യാ​ന ലോ​ക​ത്ത് ഏ​റ്റ​വും വേ​ഗ​ത്തി​ൽ പു​തി​യ ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും സു​ഖ​ക​ര​മാ​യ യാ​ത്രാ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്. ഇ​പ്പോ​ൾ, ത​ങ്ങ​ളു​ടെ യാ​ത്ര​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ ആ​വ​ശ്യ​ങ്ങ​ളും കാ​ബി​ൻ ക്രൂ​വി​ന് എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ക്കും വി​ധം ഇ​ൻ ഹൗ​സ് ആ​പ്ലി​ക്കേ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് വീ​ണ്ടും പു​തു​മ​യു​ടെ വ​ഴി ക​ണ്ടെ​ത്തി​യ​ത്. ആ​കാ​ശ യാ​ത്ര​ക്കി​ടെ ഓ​രോ യാ​ത്ര​ക്കാ​ര​ന്റെ​യും വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നും, വി​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ നേ​രി​ട്ടു കൈ​മാ​റാ​നും ഉ​ൾ​പ്പെ​ടെ എ​ല്ലാം

Continue Reading
ഒമാനിൽ അ​വ​യ​വ​ദാ​ന​വും മാ​റ്റി​വെ​ക്ക​ലും വ​ർ​ധി​ച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
91

ഒമാനിൽ അ​വ​യ​വ​ദാ​ന​വും മാ​റ്റി​വെ​ക്ക​ലും വ​ർ​ധി​ച്ചു

December 23, 2023
0

ഒമാനിൽ അ​വ​യ​വ​ദാ​ന​വും മാ​റ്റി​വെ​ക്ക​ലും വ​ർ​ധി​ച്ചു. 2023ൽ 17 ​വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. കോ​ർ​ണി​യ​ൽ ട്രാ​ൻ​സ്​​പ്ലാ​ൻ​റ് പ്രോ​ഗ്രാ​മി​ന്റെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന​ത്തി​നാ​യു​ള്ള ര​ജി​സ്​​ട്രേ​ഷ​നും ഗ​ണ്യ​മാ​യി ഉ​യ​ർ​ത്താ​നും സാ​ധി​ച്ചു. മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന​ത്തി​നാ​യു​ള്ള ശി​ഫ ആ​പ്പി​ലെ ര​ജി​സ്ട്രേ​ഷ​നി​ൽ 11,262 ആ​യി ഉ​യ​ർ​ന്നു. ഡി​സം​ബ​ർ 19നു​ ​ഒ​മാ​നി അ​വ​യ​വ​ദാ​ന ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ലും അ​വ​യ​വ​ദാ​ന​ത്തി​നു​മു​ള്ള വ​ള​രു​ന്ന പ്ര​തി​ബ​ദ്ധ​ത​യെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ളെ​ന്ന്​ നാ​ഷ​ന​ൽ ഓ​ർ​ഗ​ൻ ട്രാ​ൻ​സ്​​പ്ലാ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ

Continue Reading
ഒമാനിൽ ഭി​ക്ഷാ​ട​നം ചെ​റു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ
Kerala Kerala Mex Kerala mx Pravasi
0 min read
63

ഒമാനിൽ ഭി​ക്ഷാ​ട​നം ചെ​റു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ

December 23, 2023
0

ഒമാനിൽ ഭി​ക്ഷാ​ട​നം ചെ​റു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ. ‘ഭി​ക്ഷാ​ട​നം നി​ന്നി​ൽ അ​വ​സാ​നി​ക്കു​ന്നു’ എ​ന്ന പേ​രി​ൽ കാ​മ്പ​യി​നു​ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം തു​ട​ക്കം കു​റി​ച്ചു. വ്യ​ക്തി​പ​ര​വും സം​ഘ​ടി​ത​വു​മാ​യ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഭി​ക്ഷാ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നെ​തി​രെ മ​ന്ത്രാ​ല​യം ജ​ന​ങ്ങ​ൾ​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കി. സാ​ങ്ക​ൽ​പ്പി​ക ക​ഥ​ക​ളൊ​രു​ക്കി സ​ഹ​താ​പം പി​ടി​ച്ചു പ​റ്റാ​നാ​ണ്​ ഇ​ക്കൂ​ട്ട​ർ ശ്ര​മി​ക്കു​ന്നെ​തെ​ന്നു​ സൂ​മൂ​ഹി​ക വി​ക​സ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഇ​ത്ത​ര​ക്കാ​രെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ച്ചാ​ൽ ചൂ​ഷ​ണ​ത്തി​ൽ​നി​ന്നു​ സം​ര​ക്ഷ​ണം നേ​ടാ​ൻ സാ​ധി​ക്കും. ഭി​ക്ഷാ​ട​ക​രു​​ടെ ഉ​ള്ള​ല​ിയി​പ്പി​ക്കു​ന്ന ക​ഥ​ക​ളി​ൽ വീ​ണാ​ണു​ പ​ല​രും

Continue Reading
‘നി​യോ​മി’​ലെ ‘ട​ർ​ട്ടി​ൽ ബേ’യിൽ ര​ണ്ട് സെ​ൽ​ഫ് ഡ്രൈ​വി​ങ്​ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി​
Kerala Kerala Mex Kerala mx Pravasi
0 min read
49

‘നി​യോ​മി’​ലെ ‘ട​ർ​ട്ടി​ൽ ബേ’യിൽ ര​ണ്ട് സെ​ൽ​ഫ് ഡ്രൈ​വി​ങ്​ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി​

December 23, 2023
0

സൗ​ദി അ​റേ​ബ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​ഗ​രി​ക പ​ദ്ധ​തി​യാ​യ ‘നി​യോ​മി’​ലെ ‘ട​ർ​ട്ടി​ൽ ബേ’ ​എ​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​പ്പി​ട ന​ഗ​ര​ത്തി​ൽ ര​ണ്ട് സെ​ൽ​ഫ് ഡ്രൈ​വി​ങ്​ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി​യ​താ​യി റെ​ഡ് സീ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി അ​റി​യി​ച്ചു. ചെ​ങ്ക​ട​ൽ ടൂ​റി​സം പ​ദ്ധ​തി സ്ഥ​ല​ത്ത്​ സു​സ്ഥി​ര ഗ​താ​ഗ​ത സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​​​ന്റെ ഭാ​ഗ​മാ​യാ​ണി​ത്. പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യം, സു​ര​ക്ഷ, വി​ശ്ര​മ വേ​ള​ക​ളി​ലെ ഉ​ല്ലാ​സം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി എം​പ്ലോ​യി റെ​സി​ഡ​ൻ​ഷ്യ​ൽ സി​റ്റി ക​മ്പ​നി​യാ​ണ്​ സം​വി​ധാ​നം വി​ക​സി​പ്പി​ച്ച​ത്.

Continue Reading
സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​നും സൗ​ദി​യും
Kerala Kerala Mex Kerala mx Pravasi
1 min read
34

സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​നും സൗ​ദി​യും

December 23, 2023
0

ഒ​മാ​ൻ സാ​മ്പ​ത്തി​ക മ​ന്ത്രി ഡോ. ​സ​ഈ​ദ്​ മു​ഹ​മ്മ​ദ് അ​ൽ സ​ഖ്‌​രി​യു​മാ​യി സൗ​ദി സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ മ​ന്ത്രി ഫൈ​സ​ൽ ഫാ​ദി​ൽ അ​ലി​ഇ​ബ്രാ​ഹി​മും പ്ര​തി​നി​ധി സം​ഘ​വും മ​സ്ക​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.വി​വി​ധ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ സം​യു​ക്ത സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഇ​രു​ക​ക്ഷി​ക​ളും ച​ർ​ച്ച ചെ​യ്തു. സാ​മ്പ​ത്തി​ക, ആ​സൂ​ത്ര​ണ മേ​ഖ​ല​യി​ലെ പ​ര​സ്പ​ര ധാ​ര​ണപ​ത്ര​ത്തി​ന്റെ പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ചു​ള്ള​കാ​ര്യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു. ഒ​മാ​ൻ വി​ഷ​ൻ 2040, സൗ​ദി വി​ഷ​ൻ 2030 എ​ന്നി​വ​യു​ടെ ല​ക്ഷ്യ​ങ്ങ​ളും ര​ണ്ടു മ​ന്ത്രി​മാ​രും എ​ടു​ത്തു​പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും

Continue Reading
സൗ​ദി​യി​ൽ​ വാഹനാപകടങ്ങൾ‍ വർധിക്കുന്നു
Kerala Kerala Mex Kerala mx Pravasi
0 min read
72

സൗ​ദി​യി​ൽ​ വാഹനാപകടങ്ങൾ‍ വർധിക്കുന്നു

December 23, 2023
0

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. കാ​ര​ണ​ങ്ങ​ളു​ൾ​പ്പെ​ടെ വി​ശ​ദീ​ക​രി​ച്ച്​ ജ​ന​റ​ൽ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ അ​തോ​റി​റ്റി റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ടു. ഹൈ​വേ ട്രാ​ക്കു​ക​ളി​ൽ​നി​ന്ന് വാ​ഹ​നം പെ​ട്ടെ​ന്ന് വെ​ട്ടി​ക്കു​ന്ന​തും മു​ന്നി​ലു​ള്ള വാ​ഹ​ന​വു​മാ​യി സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. 2022 ലെ ​റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടാ​ണ് അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട​ത്. രാ​ജ്യ​ത്തെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ളും എ​ണ്ണ​വു​മാ​ണ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഹൈ​വേ​ക​ളി​ൽ ട്രാ​ക്കു മാ​റു​മ്പോ​ൾ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​തെ പെ​ട്ടെ​ന്ന് മാ​റു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു. പെ​ട്ടെ​ന്നു​ള്ള ട്രാ​ക്ക് മാ​റ്റം മൂ​ലം

Continue Reading
സൗദിയിൽ കോ​വി​ഡി​​ന്റെ പു​തി​യ വ​ക​ഭേ​ദം സ്ഥിരീകരിച്ചു : ആശങ്ക വേണ്ടെന്ന്​ ആരോഗ്യ അതോറിറ്റി
Kerala Kerala Mex Kerala mx Pravasi
1 min read
52

സൗദിയിൽ കോ​വി​ഡി​​ന്റെ പു​തി​യ വ​ക​ഭേ​ദം സ്ഥിരീകരിച്ചു : ആശങ്ക വേണ്ടെന്ന്​ ആരോഗ്യ അതോറിറ്റി

December 23, 2023
0

കോ​വി​ഡി​​ന്റെ ഏ​റ്റ​വും പു​തി​യ വ​ക​ഭേ​ദ​മാ​യ ‘ജെ.​എ​ൻ1’ സൗ​ദി അ​റേ​ബ്യ​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ടെ​ങ്കി​ലും ആ​ശ​ങ്ക​വേ​ണ്ടെ​ന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ അ​തോ​റി​റ്റി​യാ​യ ‘വി​ഖാ​യ’. എ​ക്​​സി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഔ​ദ്യോ​ഗി​ക പോ​സ്​​റ്റി​ലാ​ണ്​ വ്യാ​പ​നം നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും രോ​ഗം ബാ​ധി​ച്ച്​ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ജ്യ​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന കോ​വി​ഡ്​ കേ​സു​ക​ളി​ലെ 36 ശ​ത​മാ​ന​വും ഈ ​പു​തി​യ വ​ക​ഭേ​ദ​മാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. കോ​വി​ഡ്-19 വാ​ക്സി​നു​ക​ൾ ന​ൽ​കു​ന്ന പ്ര​തി​രോ​ധ​ശേ​ഷി ആ​ളു​ക​ളി​ൽ നി​ല​നി​ൽ​ക്കു​ക​യാ​ണ്. നി​ല​വി​ൽ പു​തി​യ പ​ക​ർ​ച്ച​വ്യാ​ധി​യെ​ക്കു​റി​ച്ച് പ്ര​ച​രി​ക്കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളി​ലും

Continue Reading
സൗദിയിൽ ചാരിറ്റി ഫണ്ട് ദുർവിനിയോഗത്തിന്​ നാല്​ പൗരന്മാർ പിടിയിൽ
Kerala Kerala Mex Kerala mx Pravasi
0 min read
66

സൗദിയിൽ ചാരിറ്റി ഫണ്ട് ദുർവിനിയോഗത്തിന്​ നാല്​ പൗരന്മാർ പിടിയിൽ

December 23, 2023
0

ചാ​രി​റ്റ​ബി​ൾ അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നി​ലെ ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്ത് വി​ശ്വാ​സ വ​ഞ്ച​ന ചെ​യ്ത​തി​ന് നാ​ല് സ്വ​ദേ​ശി പൗ​ര​ന്മാ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി സൗ​ദി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. നാ​ല് പ്ര​തി​ക​ളും ചാ​രി​റ്റി ന​ട​ത്തി​പ്പി​ൽ ത​ങ്ങ​ളെ ഏ​ൽ​പി​ച്ച വി​ശ്വാ​സ​ത്തെ വ​ഞ്ചി​ക്കു​ക​യും ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​തി​ക​ൾ ഒ​രു അ​വ​കാ​ശ​വു​മി​ല്ലാ​തെ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും നി​യ​മ​വി​രു​ദ്ധ​മാ​യി ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ​ബ്‌​സി​ഡി വി​ത​ര​ണം ചെ​യ്തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. അ​സോ​സി​യേ​ഷ​ൻ ന​ട​പ​ടി​ക​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച്

Continue Reading