Your Image Description Your Image Description

ഒമാനിൽ അ​വ​യ​വ​ദാ​ന​വും മാ​റ്റി​വെ​ക്ക​ലും വ​ർ​ധി​ച്ചു. 2023ൽ 17 ​വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. കോ​ർ​ണി​യ​ൽ ട്രാ​ൻ​സ്​​പ്ലാ​ൻ​റ് പ്രോ​ഗ്രാ​മി​ന്റെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന​ത്തി​നാ​യു​ള്ള ര​ജി​സ്​​ട്രേ​ഷ​നും ഗ​ണ്യ​മാ​യി ഉ​യ​ർ​ത്താ​നും സാ​ധി​ച്ചു.

മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന​ത്തി​നാ​യു​ള്ള ശി​ഫ ആ​പ്പി​ലെ ര​ജി​സ്ട്രേ​ഷ​നി​ൽ 11,262 ആ​യി ഉ​യ​ർ​ന്നു. ഡി​സം​ബ​ർ 19നു​ ​ഒ​മാ​നി അ​വ​യ​വ​ദാ​ന ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ലും അ​വ​യ​വ​ദാ​ന​ത്തി​നു​മു​ള്ള വ​ള​രു​ന്ന പ്ര​തി​ബ​ദ്ധ​ത​യെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ളെ​ന്ന്​ നാ​ഷ​ന​ൽ ഓ​ർ​ഗ​ൻ ട്രാ​ൻ​സ്​​പ്ലാ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ഡോ ​അ​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ്​ അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *