സു​ഡാ​നി​ലെ വ​നി​ത​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി ഒ​രു കോ​ടി ഡോ​ള​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
48

സു​ഡാ​നി​ലെ വ​നി​ത​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി ഒ​രു കോ​ടി ഡോ​ള​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ

April 14, 2025
0

സു​ഡാ​നി​ലെ വ​നി​ത​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി ഒ​രു കോ​ടി ഡോ​ള​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ. സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ലെ സ്ത്രീ​ക​ളു​ടെ സാ​മൂ​ഹി​ക- മാ​ന​സി​ക ഉ​ന്ന​മ​ന​ത്തി​നു​ള്ള പി​ന്തു​ണ എ​ന്ന നി​ല​യി​ലാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി മ​ർ​യം അ​ൽ മി​സ്‌​ന​ദി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. പോ​ർ​ട്ട് സു​ഡാ​നി​ലെ​ത്തി​യ മ​ന്ത്രി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ഷ്ട്രീ​യ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. സു​ഡാ​ൻ ട്രാ​ൻ​സി​ഷ​ന​ൽ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ലെ​ഫ്. ജ​ന​റ​ൽ അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ ബു​ർ​ഹാ​ൻ പോ​ർ​ട്ട് സു​ഡാ​നി​ൽ

Continue Reading
ദുബായിൽ തൊഴിലാളികൾക്കായുള്ള ഹെൽത്ത് കാർണിവൽ ഇന്ന്
Kerala Kerala Mex Kerala mx Pravasi
1 min read
35

ദുബായിൽ തൊഴിലാളികൾക്കായുള്ള ഹെൽത്ത് കാർണിവൽ ഇന്ന്

April 14, 2025
0

ദുബായിലെ തൊഴിലാളികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) സംഘടിപ്പിക്കുന്ന ആരോഗ്യ കാർണിവൽ ഇന്ന് അൽ ഖൂസ് 4-ൽ നടക്കും. ഉച്ചയ്ക്ക് 1 മുതൽ രാത്രി 10 മണി വരെയാണ് പരിപാടികൾ. യുഎഇയുടെ കമ്യൂണിറ്റി വർഷാചരണത്തിന്റെ ഭാഗമായി ഒരുക്കുന്ന ഈ ആരോഗ്യോത്സവത്തിൽ പതിനായിരത്തോളം തൊഴിലാളികൾ പങ്കെടുക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് അറിയിച്ചു. യുഎഇയുടെ വളർച്ചയ്ക്കും പുരോഗതിക്കും വലിയ സംഭാവന നൽകുന്ന തൊഴിലാളികളുടെ അർപ്പണബോധത്തെ ആദരിക്കുക എന്നതാണ് കാർണിവലിന്റെ പ്രധാന

Continue Reading
യുഎഇയിൽ വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

യുഎഇയിൽ വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു

April 14, 2025
0

യുഎഇയിൽ വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു.അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി പുതിയ ചട്ടങ്ങൾ പുറത്തിറക്കി.നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക, സേവന നിലവാരം മെച്ചപ്പെടുത്തുക, തൊഴിലുടമകൾക്കും തൊഴിലാളികൾക്കും മികച്ച പിന്തുണ ഉറപ്പാക്കുക എന്നിവയാണ് പുതുക്കിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്. റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട അപേക്ഷകൾ തയാറാക്കി ഓൺലൈനായി അയയ്ക്കുക, പണം അടയ്ക്കുക, മെഡിക്കൽ പരിശോധനകൾക്ക് സഹായിക്കുക, എമിറേറ്റ്സ് ഐഡി കാർഡുകൾ നൽകുക എന്നീ സേവനങ്ങൾ റിക്രൂട്ട്മെന്റ് ഏജൻസികൾ നൽകണം. തൊഴിലുടമയ്ക്കു വേണ്ടി വീട്ടുജോലിക്കാരുടെ അഭിമുഖം

Continue Reading
ബഹ്റൈനിൽ സ്ത്രീ​ക​ളു​ടെ വ​സ്ത്ര​ങ്ങൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ പു​രു​ഷ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത് നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Kerala Kerala Mex Kerala mx Pravasi Top News
1 min read
33

ബഹ്റൈനിൽ സ്ത്രീ​ക​ളു​ടെ വ​സ്ത്ര​ങ്ങൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ പു​രു​ഷ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത് നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

April 14, 2025
0

ബഹ്റൈനിൽ സ്ത്രീ​ക​ളു​ടെ വ​സ്ത്ര​ങ്ങ​ളും മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ പു​രു​ഷ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത് നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന സ്ത്രീ​ക​ളു​ടെ അ​സ്വ​സ്ഥ​ത​ക​ളെ മാ​റ്റി​യെ​ടു​ക്കാ​നും സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കാ​നു​മു​ള്ള നി​ർ​ദേ​ശം മു​ഹ​റ​ഖ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലാ​ണ് മു​ന്നോ​ട്ടു വെ​ച്ച​ത്. വ​സ്ത്ര​ങ്ങ​ൾ, ത​യ്യ​ൽ, അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ പു​രു​ഷ ജീ​വ​ന​ക്കാ​രെ നി​രോ​ധി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം കൗ​ൺ​സി​ൽ ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ച്ച് കൂ​ടു​ത​ൽ പ​ഠ​ന​ത്തി​നാ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം

Continue Reading
ഒമാൻ സു​ൽ​ത്താ​ന്റെ നെ​ത​ർ​ലാ​ൻ​ഡ്‌​സ് സ​ന്ദ​ർ​ശ​നത്തിന്  ഇ​ന്ന് തുടക്കം
Kerala Kerala Mex Kerala mx Pravasi Top News
0 min read
40

ഒമാൻ സു​ൽ​ത്താ​ന്റെ നെ​ത​ർ​ലാ​ൻ​ഡ്‌​സ് സ​ന്ദ​ർ​ശ​നത്തിന് ഇ​ന്ന് തുടക്കം

April 14, 2025
0

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ നെ​ത​ർ​ലാ​ൻ​ഡ്‌​സ് സ​ന്ദ​ർ​ശ​ന​ത്തി​ന് തി​ങ്ക​ളാ​ഴ്ച​മു​ത​ൽ തു​ട​ക്ക​മാ​കും. ഏ​പ്രി​ൽ 16വ​രെ നീ​ളു​ന്ന​താ​ണ് ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​മെ​ന്ന് ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന രീ​തി​യി​ൽ പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ല​ക്ഷ്യം.പൊ​തു​വാ​യ ആ​ശ​ങ്ക​യു​ള്ള നി​ര​വ​ധി പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ കാ​ഴ്ച​പ്പാ​ടു​ക​ൾ കൈ​മാ​റും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ച്ചേ​ക്കും.

Continue Reading
ഹൃദയാഘാതം; ബഹ്‌റൈൻ സന്ദ‍ർശനത്തിനിടെ മലയാളി യുവാവ്  മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
36

ഹൃദയാഘാതം; ബഹ്‌റൈൻ സന്ദ‍ർശനത്തിനിടെ മലയാളി യുവാവ് മരിച്ചു

April 14, 2025
0

കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളി യുവാവ് ബഹ്‌റൈൻ സന്ദ‍ർശനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. കുവൈത്തിൽ നിന്ന് സന്ദർശന വിസയിൽ ബഹ്റൈനിലെത്തിയ കോഴിക്കോട് കാപ്പാട് സ്വദേശി തെക്കെ കടവത്ത് മുഹമ്മദ് ഫായിസ് (22) ആണ് മരിച്ചത്. ബിസിനസ് ആവശ്യാർഥം പിതാവിനൊപ്പം സൗദിയിലേക്ക് പോകുന്ന വഴി ബഹ്റൈനിലെത്തിയതായിരുന്നു മുഹമ്മദ് ഫായിസ്. താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം സൽമാനിയ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് –

Continue Reading
കുവൈത്തിൽ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
0 min read
40

കുവൈത്തിൽ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത

April 14, 2025
0

കുവൈത്തിൽ ഉഷ്ണക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് താപനില ഉയരാൻ കാരണമാകും. സജീവമായ തെക്കൻ കാറ്റ് കാരണം പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരുകയും ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ട്. നാളെ ഉച്ചയ്ക്ക് ശേഷം ഒരു ശീത തരംഗം കടന്നുപോകാൻ സാധ്യതയുണ്ട്. കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് ശക്തമായി വീശുകയും ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയായി കുറയുകയും ചെയ്യും. ചില പ്രദേശങ്ങളിൽ ഇത് പൂർണ്ണമായും ഇല്ലാതായേക്കാം. കടൽ തിരമാലകൾ

Continue Reading
ബഹ്റൈനിൽ കണ്ടെത്തിയ എട്ട് കാലുകളുള്ള വിചിത്ര ജീവി ഒട്ടക ചിലന്തിയാണെന്ന് സ്ഥിരീകരണം
Kerala Kerala Mex Kerala mx Pravasi Top News
1 min read
36

ബഹ്റൈനിൽ കണ്ടെത്തിയ എട്ട് കാലുകളുള്ള വിചിത്ര ജീവി ഒട്ടക ചിലന്തിയാണെന്ന് സ്ഥിരീകരണം

April 14, 2025
0

ബഹ്റൈനിൽ കണ്ടെത്തിയ എട്ട് കാലുകളുള്ള വിചിത്ര ജീവി ഒട്ടക ചിലന്തിയാണെന്ന് സ്ഥിരീകരണം.നോർത്തേൺ കൗൺസിലർ അബ്ദുള്ള അഷൂറാണ് ഇക്കാര്യം അറിയിച്ചത്. കുത്തേറ്റാൽ അസഹനീയമായ വേദനയുണ്ടാവുമെങ്കിലും വിഷമില്ലാത്തതിനാൽ മനുഷ്യർക്ക് കാര്യമായ ദോഷം വരുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശൈത്യകാലത്ത് ഒളിവിൽ കഴിയുന്ന ഈ ജീവികൾ കാലാവസ്ഥ മാറുമ്പോൾ സജീവമാകുന്നതാണ് പെട്ടെന്നുള്ള വ്യാപനത്തിന് കാരണം. “വിചിത്രമായ രൂപം കാരണം അന്യഗ്രഹജീവിയാണെന്ന് കരുതി പലരും ഭയത്തോടെ സമീപിച്ചിരുന്നു. എന്നാൽ ഇത് ഒട്ടക ചിലന്തിയാണ്. ഇവയുടെ കുത്ത് വേദനാജനകമാണെങ്കിലും

Continue Reading
സൗദിയിൽ പാ​ർ​പ്പി​ട, വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ വി​ത​ര​ണ​ത്തി​ന് ​ പു​തി​യ വ്യ​വ​സ്ഥ​ക​ൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
45

സൗദിയിൽ പാ​ർ​പ്പി​ട, വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ വി​ത​ര​ണ​ത്തി​ന് ​ പു​തി​യ വ്യ​വ​സ്ഥ​ക​ൾ

April 14, 2025
0

സൗദിയിൽ പാ​ർ​പ്പി​ട, വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ വി​ത​ര​ണ​ത്തി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും തെ​ളി​യി​ക്കു​ന്ന​തി​നും അ​ന്വേ​ഷി​ക്കു​ന്ന​തി​നു​മു​ള്ള വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്​​ക​രി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ മൂ​ന്നു മാ​ർ​ഗ​ങ്ങ​ളാ​ണു​ള​ള​ത്.പ​രി​ശോ​ധ​നാ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ൽ, ലൈ​സ​ൻ​സ്​ ഉ​ട​മ​യോ​ട്​ മ​ന്ത്രാ​ല​യം ഇ​ട​യ്ക്കി​ടെ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട​ൽ എ​ന്നി​വ​യാ​ണ​വ. ചെ​റി​യ ലം​ഘ​ന​ങ്ങ​ൾ​ക്ക് 90 ദി​വ​സ​ത്തെ തി​രു​ത്ത​ൽ കാ​ല​യ​ള​വ് ല​ഭ്യ​മാ​ണെ​ന്നും വ്യ​വ​സ്ഥ​യി​ലു​ണ്ട്. മൂ​ന്നു സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ലം​ഘ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഫീ​ൽ​ഡി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്ത​ണം. ലം​ഘ​നം ന​ട​ന്ന​തും തെ​ളി​വു​ക​ളു​ടെ

Continue Reading
അ​കി​ഷി​യ്യ മാ​ലി​ന്യ​സം​സ്​​ക​ര​ണ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ന​ട​പ​ടിയുമായി മ​ക്ക മു​നി​സി​പ്പാ​ലി​റ്റി
Kerala Kerala Mex Kerala mx Pravasi Top News
0 min read
38

അ​കി​ഷി​യ്യ മാ​ലി​ന്യ​സം​സ്​​ക​ര​ണ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ന​ട​പ​ടിയുമായി മ​ക്ക മു​നി​സി​പ്പാ​ലി​റ്റി

April 14, 2025
0

അ​ൽ അ​കി​ഷി​യ​യി​ലെ മാ​ലി​ന്യ​സം​സ്​​ക​ര​ണ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ന​ട​പ​ടി മ​ക്ക മു​നി​സി​പ്പാ​ലി​റ്റി തു​ട​ങ്ങി. ന​ഗ​ര വി​പു​ലീ​ക​ര​ണ​ത്തി​​ന്റെ ഭാ​ഗ​മാ​യും ഈ ​മാ​ലി​ന്യ​സം​സ്​​ക​ര​ണ കേ​ന്ദ്രം താ​മ​സ​​കേ​ന്ദ്ര​ങ്ങ​ളു​ടെ അ​ടു​ത്താ​യ​തും ദു​ർ​ഗ​ന്ധ​വും പു​റ​ന്ത​ള്ള​ലും കാ​ര​ണം ജ​ന​ങ്ങ​ൾ​ക്ക്​ ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും പ​രി​ഗ​ണി​ച്ചാ​ണ്​ ഈ ​ന​ട​പ​ടി. ന​ഗ​ര​പ്ര​ദേ​ശ​ത്തി​ന് പു​റ​ത്ത് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ബ​ദ​ൽ സ്ഥ​ലം ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. 80 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​റി​ലേ​റെ വ​ലി​പ്പ​ത്തി​ലാ​ണ്​ പു​തി​യ കേ​ന്ദ്രം ത​യ്യാ​റാ​ക്കു​ന്ന​ത്. ഊ​ർ​ജ പ​രി​വ​ർ​ത്ത​ന സ്​​റ്റേ​ഷ​നു​ക​ളും ലൈ​റ്റ്

Continue Reading