ഓ​വ​ർ​ടേ​ക്കി​ങ്ങി​നാ​യി റോ​ഡ് ഷോ​ൾ​ഡ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന് സൗ​ദി ട്രാ​ഫി​ക് വ​കു​പ്പ്​
Kerala Kerala Mex Kerala mx Pravasi Top News
0 min read
44

ഓ​വ​ർ​ടേ​ക്കി​ങ്ങി​നാ​യി റോ​ഡ് ഷോ​ൾ​ഡ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന് സൗ​ദി ട്രാ​ഫി​ക് വ​കു​പ്പ്​

April 14, 2025
0

ഓ​വ​ർ​ടേ​ക്കി​ങ്ങി​നാ​യി റോ​ഡ് ഷോ​ൾ​ഡ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന് സൗ​ദി ട്രാ​ഫി​ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ത്​ വാ​ഹ​ന ഗ​താ​ഗ​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ലം​ഘ​ന​മാ​കു​മെ​ന്ന്​ ട്രാ​ഫി​ക്​ വ​കു​പ്പ്​ പ​റ​ഞ്ഞു. റോ​ഡ് ഷോ​ൾ​ഡ​റു​ക​ൾ അ​ടി​യ​ന്ത​ര സ്​​റ്റോ​പ്പു​ക​ൾ​ക്കു​ള്ള​താ​ണ്. ഓ​വ​ർ​ടേ​ക്കി​ങ്ങി​ന​ല്ല. ഓ​വ​ർ​ടേ​ക്കി​ങ്ങി​നാ​യി റോ​ഡ് ഷോ​ൾ​ഡ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തും. റോ​ഡു​ക​ളി​ൽ പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത ട്രാ​ഫി​ക്​ വ​കു​പ്പ്​ ഊ​ന്നി​പ്പ​റ​ഞ്ഞു.

Continue Reading
ജി​ദ്ദ ഇ​സ്​​ലാ​മി​ക് തു​റ​മു​ഖം വ​ഴി കടത്താൻ ശ്രമിച്ച കൊ​ക്കെ​യ്ൻ പിടികൂടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
37

ജി​ദ്ദ ഇ​സ്​​ലാ​മി​ക് തു​റ​മു​ഖം വ​ഴി കടത്താൻ ശ്രമിച്ച കൊ​ക്കെ​യ്ൻ പിടികൂടി

April 14, 2025
0

സൗ​ദി​യി​ലേ​ക്ക് ജി​ദ്ദ ഇ​സ്​​ലാ​മി​ക് തു​റ​മു​ഖം വ​ഴി കൊ​ക്കെ​യ്ൻ ക​ട​ത്താ​നു​ള്ള ശ്ര​മം സ​കാ​ത്- നി​കു​തി- ക​സ്​​റ്റം​സ് അ​തോ​റി​റ്റി പ​രാ​ജ​യ​പ്പെ​ടു​ത്തി.ശീ​തീ​ക​രി​ച്ച ചി​ക്ക​ൻ റ​ഫ്രി​ജ​റേ​ഷ​ൻ യൂ​നി​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്ന 46.8 കി​ലോ​ഗ്രാം കൊ​ക്കെ​യ്ൻ. ക​പ്പ​ലി​ലു​ള്ള ച​ര​ക്കി​ൽ റ​ഫ്രി​ജ​റേ​റ്റ​റി​നു​ള്ളി​ൽ വ​ള​രെ വി​ദ​ഗ്ധ​മാ​യ നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് പ​ദാ​ർ​ഥം സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് ക​സ്​​റ്റം​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​പു​ല​മാ​യ സു​ര​ക്ഷാ​നി​രീ​ക്ഷ​ണ​വും ത​ത്സ​മ​യ​പ​രി​ശോ​ധ​ന​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ക​സ്​​റ്റം​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് കൊ​ക്കെ​യ്ൻ ക​ണ്ടെ​ത്തി​യ​ത്. രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ളോ അ​ന​ധി​കൃ​ത വ​സ്തു​ക്ക​ളോ കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രെ അ​തോ​റി​റ്റി നി​ര​ന്ത​രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

Continue Reading
സ​മാ​ധാ​ന ഉ​ച്ച​കോ​ടി​ക്ക്​ ദു​ബായ്  എ​ക്സ്പോ സി​റ്റി​യി​ൽ സ​മാ​പ​നം
Kerala Kerala Mex Kerala mx Pravasi Top News
1 min read
40

സ​മാ​ധാ​ന ഉ​ച്ച​കോ​ടി​ക്ക്​ ദു​ബായ് എ​ക്സ്പോ സി​റ്റി​യി​ൽ സ​മാ​പ​നം

April 14, 2025
0

‘ഗ്ലോ​ബ​ൽ ജ​സ്റ്റി​സ്, ല​വ് ആ​ൻ​ഡ്​ പീ​സ് സ​മ്മി​റ്റ്’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച സ​മാ​ധാ​ന ഉ​ച്ച​കോ​ടി​ക്ക്​ ദു​ബൈ എ​ക്സ്പോ സി​റ്റി​യി​ൽ സ​മാ​പ​നം. 12 നോ​ബ​ൽ സ​മാ​ധാ​ന സ​മ്മാ​ന ജേ​താ​ക്ക​ൾ, രാ​ജ​കു​ടും​ബ​ങ്ങ​ൾ, രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ, ചീ​ഫ് ജ​സ്റ്റി​സു​മാ​ർ, ബി​സി​ന​സ് നേ​താ​ക്ക​ൾ, മ​ത-​ആ​ത്മീ​യ ആ​ചാ​ര്യ​ന്മാ​ർ, സ്പോ​ർ​ട്സ് ചാ​മ്പ്യ​ന്മാ​ർ, സി​നി​മാ താ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ലോ​ക​ത്ത് നീ​തി, സ്നേ​ഹം, സ​മാ​ധാ​നം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ദ്വി​ദി​ന ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ‘വ​ൺ പ്ലാ​നെ​റ്റ്, വ​ൺ

Continue Reading
ദുബായിൽ വെള്ളപ്പൊക്കം തടയാൻ  ഓവുചാൽ സംവിധാനം നിർമിക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
41

ദുബായിൽ വെള്ളപ്പൊക്കം തടയാൻ ഓവുചാൽ സംവിധാനം നിർമിക്കുന്നു

April 14, 2025
0

ദുബായിൽ വെള്ളപ്പൊക്കം തടയാൻ വിപുലമായ ഓവുചാൽ സംവിധാനം നിർമിക്കുന്നു. പദ്ധതിക്ക്​ ദുബൈ മുനിസിപ്പാലിറ്റി 143കോടി ദിർഹമിന്‍റെ കരാറാണ്​ നൽകിയിരിക്കുന്നത്​. ഭാവിയിലേക്ക്​ ആവശ്യമായ തന്ത്രപ്രധാന പദ്ധതികൾ നടപ്പാക്കാനുള്ള യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ നിർദേശമനുസരിച്ചാണ്​ പദ്ധതിക്ക്​ രൂപം നൽകിയത്​. സുസ്ഥിരവും കാലാവസ്ഥക്ക്​ അനുയോജ്യവുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച്​ ലോകത്തെ ഏറ്റവും മികച്ച സംവിധാനങ്ങളുള്ള നഗരമാക്കി ദുബൈയെ മാറ്റുകയെന്ന കാഴ്ചപ്പാടിലൂന്നിയാണ്​ പദ്ധതി

Continue Reading
ഷാ​ർ​ജ​യി​ൽ താ​മ​സ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം: അഞ്ച് മ​ര​ണം
Kerala Kerala Mex Kerala mx Pravasi Top News
0 min read
42

ഷാ​ർ​ജ​യി​ൽ താ​മ​സ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം: അഞ്ച് മ​ര​ണം

April 14, 2025
0

ഷാ​ർ​ജ​യി​ൽ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചു. ആറു പേർക്ക്​ പരിക്കേറ്റു. അൽ നഹ്​ദയിലെ റെസിഡൻഷ്യൽ ടവറിൽ ഞായറാഴ്ച രാവിലെ 11.30നാണ്​ അപകടം​.മരിച്ചവരിൽ ഒരാൾ പാകിസ്താനിയാണ്​​. ഹൃദയാഘാതമാണ്​ ഇയാളുടെ മരണ കാരണമെന്നാണ്​ ​പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട്​ ചെയ്യുന്നത്​​. രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്ന്​ ചാടി പരിക്കേറ്റാണ്​ മറ്റ്​ നാലു പേരുടെയും മരണം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ ആഫ്രിക്കൻ പൗരൻമാരാണെന്ന്​ സംശയിക്കുന്നു. പരിക്കേറ്റവരെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. അപകട വിവരം

Continue Reading
കുവൈത്തിൽ പ്രവാസികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് ചെയ്യാൻ  ഫീസ് നിശ്ചയിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
37

കുവൈത്തിൽ പ്രവാസികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് ചെയ്യാൻ ഫീസ് നിശ്ചയിച്ചു

April 14, 2025
0

കുവൈത്തിൽ പ്രവാസികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് ചെയ്യാൻ 10 കുവൈത്ത് ദിനാർ ഫീസ് നിശ്ചയിച്ചു. ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് ഇത് സംബന്ധിച്ച 2025ലെ 560-ാം നമ്പർ മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചു. 1976 ലെ 81-ാം നമ്പർ മന്ത്രിതല പ്രമേയത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് ഈ പ്രമേയം. ‘പ്രവാസികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസുകൾ അച്ചടിക്കാൻ 10 കെഡി ഫീസ് ഈടാക്കും’ എന്നാണ് ഭേദഗതി. പ്രമേയത്തിന്റെ പൂർണരൂപം

Continue Reading
ഒമാനിൽ റെസിഡൻഷ്യൽ അതിർത്തികൾക്ക് പുറത്ത് ചെടി നടാൻ പെർമിറ്റ് വേണം
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

ഒമാനിൽ റെസിഡൻഷ്യൽ അതിർത്തികൾക്ക് പുറത്ത് ചെടി നടാൻ പെർമിറ്റ് വേണം

April 14, 2025
0

റെസിഡൻഷ്യൽ അതിർത്തികൾക്ക് പുറത്ത് ചെടികൾ നടുകയോ അല്ലെങ്കിൽ ലാൻഡ്സ്‌കേപ്പിംഗ് ജോലികൾ ചെയ്യുകയോ ചെയ്യുന്നതിന് മുമ്പ് ഔദ്യോഗിക പെർമിറ്റുകൾ നേടണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. നഗര ക്രമം നിലനിർത്താനും നിയന്ത്രിത രീതിയിൽ പച്ചപ്പ് പ്രോത്സാഹിപ്പിക്കാനുമാണിത്. വീടുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ മനോഹരമാക്കാൻ ആഗ്രഹിക്കുന്ന താമസക്കാർ ആദ്യം അത്തരം ജോലികൾ ചെയ്യാൻ അനുവദിക്കുന്ന ചെറിയ കെട്ടിട പെർമിറ്റിന് അപേക്ഷിക്കണം. പൊതു റോഡുകളിലോ റെസിഡൻഷ്യൽ പ്ലോട്ടുകൾക്ക് സമീപമുള്ള തുറസ്സായ സ്ഥലങ്ങളിലോ ചെടി നടുന്നതിന് മുൻകൂർ അനുമതി

Continue Reading
ഭക്ഷ്യവിഷബാധ: സൗദിയിൽ മൂന്ന് വയസുകാരൻ  മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

ഭക്ഷ്യവിഷബാധ: സൗദിയിൽ മൂന്ന് വയസുകാരൻ മരിച്ചു

April 14, 2025
0

ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് വയസുകാരൻ സൗദിയിൽ മരിച്ചു. കണ്ണൂർ വള്ളിത്തോട് സ്വദേശി ശംസുദ്ദീൻ ആമ്പിലോത്തിന്റെ മകൻ മുഹമ്മദ് ആദമാണ് മരിച്ചത്. പെരുന്നാൾ ദിനത്തിൽ മദീനയിൽ നിന്ന് മടങ്ങുമ്പോൾ കേരള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ആരോഗ്യ പ്രയാസമുണ്ടായതെന്ന് കുടുബം പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. സൗദി സന്ദർശനത്തിനായി എത്തിയതായിരുന്നു ശംസുദ്ദീന്റെ കുടുംബം. സ്വകാര്യ ഉംറ ഏജൻസിക്ക് കീഴിൽ ഉംറ നിർവഹിച്ചു മടങ്ങുമ്പോഴായിരുന്നു ഭക്ഷണം കഴിച്ചത്. സഹയാത്രികർക്കും കുടുംബത്തിനും ആരോഗ്യ

Continue Reading
ദുബായിൽ വാഹനാപകടങ്ങളിൽ ഗണ്യമായ കുറവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

ദുബായിൽ വാഹനാപകടങ്ങളിൽ ഗണ്യമായ കുറവ്

April 14, 2025
0

വാഹനാപകടങ്ങളിൽ ഗണ്യമായ കുറവുണ്ടായെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി. ട്രാഫിക് ബോധവൽക്കരണങ്ങൾ ലക്ഷ്യം കണ്ടതായും അപകടരഹിത ദുബൈയാണ് ലക്ഷ്യമെന്നും ആർടിഎ വ്യക്തമാക്കി. പതിനെട്ടു വർഷത്തിനിടെ എമിറേറ്റിലെ അപകടനിരക്ക് തൊണ്ണൂറു ശതമാനം കുറഞ്ഞു എന്നാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ വിലയിരുത്തൽ. 2007 ൽ ഒരു ലക്ഷത്തിൽ 21.7 ആയിരുന്നു അപകടനിരക്ക് എങ്കിൽ കഴിഞ്ഞ വർഷം ഇത് 1.8 മാത്രമാണ്. മരണനിരക്കിലും കാൽനട യാത്രക്കാർക്ക് സംഭവിക്കുന്ന അപകടങ്ങളിലും വലിയ കുറവുണ്ടായി. മരണനിരക്ക്

Continue Reading
ഒമാനിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ എഐ ക്യാമറകൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
33

ഒമാനിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ എഐ ക്യാമറകൾ

April 14, 2025
0

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ ഒമാനിലെ റോഡുകളിൽ എഐ ക്യാമറകൾ. ലംഘനത്തിന് ഇനി കനത്ത പിഴ വീഴും. ഒമാൻ റോഡുകളിൽ എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ നിലവിൽ സജീവമാണെന്ന് റോയൽ ഒമാൻ പൊലീസിലെ ട്രാഫിക് ഡയറക്ടർ പറഞ്ഞു. സുൽത്താനേറ്റിലെ വാഹനാപകടങ്ങളിൽ പ്രധാന കാരണങ്ങളിലൊന്ന് ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണ്. ഇതിനെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പാതയോരങ്ങളിൽ നൂതന സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒമാനി റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നിരീക്ഷണ

Continue Reading