കുവൈത്തിൽ സി​വി​ല്‍ ഐ.​ഡി​ക​ളി​ലെ വി​ലാ​സം നീ​ക്കം ചെ​യ്യു​ന്ന​ത് തു​ട​രു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
23

കുവൈത്തിൽ സി​വി​ല്‍ ഐ.​ഡി​ക​ളി​ലെ വി​ലാ​സം നീ​ക്കം ചെ​യ്യു​ന്ന​ത് തു​ട​രു​ന്നു

April 14, 2025
0

കുവൈത്തിൽ വി​ലാ​സം മാ​റി​യ​വ​രു​ടെ സി​വി​ല്‍ ഐ.​ഡി​ക​ളി​ലെ വി​ലാ​സം നീ​ക്കം ചെ​യ്യു​ന്ന​ത് തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 325 പ്ര​വാ​സി​ക​ളു​ടെ താ​മ​സ വി​ലാ​സ​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​റി​യി​ച്ചു. മേ​ൽ​വി​ലാ​സം ക്ര​മ​പ്പെ​ടു​ത്ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ഇ​തു​വ​രെ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രു​ടെ വി​ലാ​സ​മാ​ണ് അ​സാ​ധു​വാ​ക്കി​യ​ത്. കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച​തി​നെ തു​ട​ര്‍ന്നും ഉ​ട​മ​ക​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചു​മാ​ണ് ന​ട​പ​ടി​യെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​റി​യി​ച്ചു. രേ​ഖ​ക​ൾ നീ​ക്കം ചെ​യ്യ​പ്പെ​ട്ട​വ​ർ 30

Continue Reading
കുവൈത്തിൽ ഇ​ന്ന്  ഉ​ഷ്ണ​ക്കാ​റ്റി​ന് സാ​ധ്യ​ത
Kerala Kerala Mex Kerala mx Pravasi Top News
0 min read
27

കുവൈത്തിൽ ഇ​ന്ന് ഉ​ഷ്ണ​ക്കാ​റ്റി​ന് സാ​ധ്യ​ത

April 14, 2025
0

കുവൈത്തിൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഉ​ഷ്ണ​ക്കാ​റ്റ് അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും താ​പ​നി​ല ഉ​യ​രു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. തെ​ക്ക​ൻ കാ​റ്റി​ന്റെ ശ​ക്തി വ​ർ​ധി​ക്കു​ന്ന​ത് തു​റ​സ്സാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. ഇ​ത് കാ​ഴ്ച​പ​രി​ധി കു​റ​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് സൂ​ചി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് കു​വൈ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥാ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ദ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. കാ​റ്റ് വ​ട​ക്ക് പ​ടി​ഞ്ഞാ​റോ​ട്ട് തി​രി​യു​ക​യും വേ​ഗ​ത​യി​ൽ നീ​ങ്ങു​ക​യും ചെ​യ്യും. പൊ​ടി​പ​ട​ല​മു​ണ്ടാ​കും. ക​ട​ൽ തി​ര​മാ​ല​ക​ൾ ആ​റ​ടി

Continue Reading
പ​ക്ഷി​പ്പ​നി​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ​നി​ന്ന് കോ​ഴി​യി​റ​ച്ചി ഇ​റ​ക്കു​മ​തി​ക്ക് നി​രോ​ധ​നം ഏർപ്പെടുത്തി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
25

പ​ക്ഷി​പ്പ​നി​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ​നി​ന്ന് കോ​ഴി​യി​റ​ച്ചി ഇ​റ​ക്കു​മ​തി​ക്ക് നി​രോ​ധ​നം ഏർപ്പെടുത്തി കുവൈത്ത്

April 14, 2025
0

പ​ക്ഷി​പ്പ​നി പ​ട​ർ​ന്നു​പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു.​എ​സ്, ന്യൂ​സി​ല​ൻ​ഡ്, ഫ്രാ​ൻ​സ് എന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കോ​ഴി​യി​റ​ച്ചി ഇ​റ​ക്കു​മ​തി കു​വൈ​ത്ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ​ക്കാ​യു​ള്ള ഉ​ന്ന​ത സ​മി​തി യോ​ഗ​ത്തി​ലെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മി​ന​സോ​ട, ഒ​ഹാ​യോ, ഒ​റി​ഗോ​ൺ, മി​സോ​റി, നോ​ർ​ത്ത് ഡ​ക്കോ​ട്ട എ​ന്നി​വ​യു​ൾ​പ്പെ​ടെ യു.​എ​സി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ്ര​ഷ്, പ്രൊ​സ​സ്ഡ്, ഫ്രോ​സ​ൺ എ​ന്നി​ങ്ങ​നെ വി​വി​ധ ത​രം കോ​ഴി​യി​റ​ച്ചി​യു​ടെ ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ചു. 70 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ ചൂ​ടാ​ക്കി​യ​വ ഒ​ഴി​കെ​യു​ള്ള​വ​ക്കാ​ണ് നി​രോ​ധ​നം. ന്യൂ​സി​ലൻ​ഡി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​ക്കും ഇ​തേ കാ​ര​ണ​ത്താ​ൽ നി​രോ​ധ​നം

Continue Reading
പ്രവാസികളുടെ ഡ്രൈവിംഗ് ലൈസെൻസ് പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി
Kerala Kerala Mex Kerala mx Pravasi Top News
1 min read
33

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസെൻസ് പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി

April 14, 2025
0

കുവൈറ്റ് സിറ്റി: കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി. 10 കുവൈത്തി ദിനാർ ആയിരിക്കും ഇനി മുതൽ ലൈസൻസ് പുതുക്കാൻ ഫീസ് നൽകേണ്ടത്. 1976 ലെ 81-ാം നമ്പർ മന്ത്രിതല ഉത്തരവിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ചാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇതിനോടകം പുറത്തിറങ്ങി. ഇതനുസരിച്ച് 2025ലെ പുതുക്കിയ 560-ാം നമ്പർ മന്ത്രിതല ഉത്തരവ് ഒന്നാം ഉപപ്രധാനമന്ത്രിയും

Continue Reading
സ​ര്‍ക്കാ​ര്‍-​സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കുമു​ള്ള മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച് അ​ബൂ​ദ​ബി
Kerala Kerala Mex Kerala mx Pravasi Top News
1 min read
43

സ​ര്‍ക്കാ​ര്‍-​സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കുമു​ള്ള മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച് അ​ബൂ​ദ​ബി

April 14, 2025
0

സ​ര്‍ക്കാ​ര്‍-​സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കുമു​ള്ള മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച് അ​ബൂ​ദ​ബി.മൊ​ബൈ​ല്‍ ഫോ​ണു​ക​ളോ മ​റ്റ്​ ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ളോ സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ര്‍ശ​ന​മാ​യി വി​ല​ക്കി​യി​ട്ടു​ണ്ട്. വി​ല​ക്ക് ലം​ഘി​ച്ചാ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും വി​ദ്യാ​ര്‍ഥി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യും. ഐ​പാ​ഡു​ക​ളു​ടെ ഉ​പ​യോ​ഗ​വും ക​ര്‍ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ലാ​പ്‌​ടോ​പ്പു​ക​ള്‍ സ്‌​കൂ​ളു​ക​ളി​ല്‍ കൊ​ണ്ടു​വ​രാം. അ​കാ​ര​ണ​മാ​യി വി​ദ്യാ​ര്‍ഥി​ക​ള്‍ സ്‌​കൂ​ളി​ല്‍ വ​രാ​തി​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കി​ല്ല. ഓ​രോ പാ​ഠ​ങ്ങ​ള്‍ എ​ടു​ക്കു​മ്പോ​ഴും വി​ദ്യാ​ര്‍ഥി​ക​ളു​ടെ അ​കാ​ര​ണ​മാ​യ അ​ഭാ​വ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തും. മൂ​ന്നു പാ​ഠ​ങ്ങ​ള്‍ ഒ​രു വി​ദ്യാ​ര്‍ഥി ന​ഷ്ട​മാ​ക്കി​യാ​ല്‍ അ​ത് മു​ഴു

Continue Reading
സംരക്ഷിത പ്രദേശങ്ങളിൽ കിണർ കുഴിക്കുന്നത് നിരോധിക്കാൻ പുതിയ പ്രമേയം പുറത്തിറക്കി അബുദാബി
Kerala Kerala Mex Kerala mx Pravasi Top News
1 min read
46

സംരക്ഷിത പ്രദേശങ്ങളിൽ കിണർ കുഴിക്കുന്നത് നിരോധിക്കാൻ പുതിയ പ്രമേയം പുറത്തിറക്കി അബുദാബി

April 14, 2025
0

 സംരക്ഷിത പ്രദേശങ്ങളിൽ കിണർ കുഴിക്കുന്നത് നിരോധിക്കാൻ പുതിയ പ്രമേയം പുറത്തിറക്കി അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി). പരിമിതമായ ഭൂഗർഭജല സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നടപടി. ഭൂഗർഭ ജലത്തിന്റെ അളവും ഗുണനിലവാരവും സംരക്ഷിക്കാനാണ് പ്രമേയം പുറത്തിറക്കിയത്. അബുദാബിയിലെ ഭൂഗർഭജല നിയന്ത്രണവുമായി ബന്ധപ്പെട്ട 2016-ലെ അഞ്ചാം നമ്പർ നിയമത്തിന്റെ വ്യവസ്ഥകൾക്ക് കീഴിലാണ് പുതിയപ്രമേയം വരുന്നത്. ഭൂഗർഭജല ഗുണനിലവാരം കുറയുന്നത് തടയാനും സുസ്ഥിര മാർഗങ്ങൾ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ നടപടികളും ഇഎഡി സ്വീകരിക്കുന്നുണ്ട്.

Continue Reading
കിംഗ് ഫഹദ് കോസ്‌വേയിലൂടെയുള്ള യാത്രക്കാർക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്വയം ക്ലിയറിങ് ഏർപ്പെടുത്തി
Kerala Kerala Mex Kerala mx Pravasi Top News
1 min read
42

കിംഗ് ഫഹദ് കോസ്‌വേയിലൂടെയുള്ള യാത്രക്കാർക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്വയം ക്ലിയറിങ് ഏർപ്പെടുത്തി

April 14, 2025
0

സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിലൂടെയുള്ള യാത്രാ സമയം കുറയ്ക്കുന്നതിനായാണ് സ്വയം ക്ലിയറിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാർക്കുള്ള പുതിയ സൗകര്യങ്ങളുടെ ഭാഗമായാണ് സ്മാർട്ട് ക്യാമറകളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണമായ ഫാസ്റ്റ്-ട്രാക്ക് നടപടി. പ്രതിദിനം രണ്ട് മണിക്കൂർ എന്നതോതിൽ നടത്തിയ പരീക്ഷണത്തിൽ, സൗദി ഭാഗത്തുള്ള കസ്റ്റംസ് ഗേറ്റുകളിൽ ക്യാമറകൾ സ്വയം ക്ലിയറിങ്ങിനായി ഉപയോഗിച്ചു. ഇത് പാസ്‌പോർട്ട് നിയന്ത്രണ ഓഫീസുകളുമായി ബന്ധപ്പെടുത്തുകയുണ്ടായി. സ്റ്റോപ്പിംഗ് പോയിന്റുകളിൽ യാത്രക്കാർക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഡാറ്റയും

Continue Reading
സു​ഡാ​നി​ലെ വ​നി​ത​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി ഒ​രു കോ​ടി ഡോ​ള​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
47

സു​ഡാ​നി​ലെ വ​നി​ത​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി ഒ​രു കോ​ടി ഡോ​ള​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ

April 14, 2025
0

സു​ഡാ​നി​ലെ വ​നി​ത​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി ഒ​രു കോ​ടി ഡോ​ള​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ. സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ലെ സ്ത്രീ​ക​ളു​ടെ സാ​മൂ​ഹി​ക- മാ​ന​സി​ക ഉ​ന്ന​മ​ന​ത്തി​നു​ള്ള പി​ന്തു​ണ എ​ന്ന നി​ല​യി​ലാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി മ​ർ​യം അ​ൽ മി​സ്‌​ന​ദി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. പോ​ർ​ട്ട് സു​ഡാ​നി​ലെ​ത്തി​യ മ​ന്ത്രി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ഷ്ട്രീ​യ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. സു​ഡാ​ൻ ട്രാ​ൻ​സി​ഷ​ന​ൽ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ലെ​ഫ്. ജ​ന​റ​ൽ അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ ബു​ർ​ഹാ​ൻ പോ​ർ​ട്ട് സു​ഡാ​നി​ൽ

Continue Reading
ദുബായിൽ തൊഴിലാളികൾക്കായുള്ള ഹെൽത്ത് കാർണിവൽ ഇന്ന്
Kerala Kerala Mex Kerala mx Pravasi
1 min read
34

ദുബായിൽ തൊഴിലാളികൾക്കായുള്ള ഹെൽത്ത് കാർണിവൽ ഇന്ന്

April 14, 2025
0

ദുബായിലെ തൊഴിലാളികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) സംഘടിപ്പിക്കുന്ന ആരോഗ്യ കാർണിവൽ ഇന്ന് അൽ ഖൂസ് 4-ൽ നടക്കും. ഉച്ചയ്ക്ക് 1 മുതൽ രാത്രി 10 മണി വരെയാണ് പരിപാടികൾ. യുഎഇയുടെ കമ്യൂണിറ്റി വർഷാചരണത്തിന്റെ ഭാഗമായി ഒരുക്കുന്ന ഈ ആരോഗ്യോത്സവത്തിൽ പതിനായിരത്തോളം തൊഴിലാളികൾ പങ്കെടുക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് അറിയിച്ചു. യുഎഇയുടെ വളർച്ചയ്ക്കും പുരോഗതിക്കും വലിയ സംഭാവന നൽകുന്ന തൊഴിലാളികളുടെ അർപ്പണബോധത്തെ ആദരിക്കുക എന്നതാണ് കാർണിവലിന്റെ പ്രധാന

Continue Reading
യുഎഇയിൽ വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

യുഎഇയിൽ വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു

April 14, 2025
0

യുഎഇയിൽ വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു.അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി പുതിയ ചട്ടങ്ങൾ പുറത്തിറക്കി.നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക, സേവന നിലവാരം മെച്ചപ്പെടുത്തുക, തൊഴിലുടമകൾക്കും തൊഴിലാളികൾക്കും മികച്ച പിന്തുണ ഉറപ്പാക്കുക എന്നിവയാണ് പുതുക്കിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്. റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട അപേക്ഷകൾ തയാറാക്കി ഓൺലൈനായി അയയ്ക്കുക, പണം അടയ്ക്കുക, മെഡിക്കൽ പരിശോധനകൾക്ക് സഹായിക്കുക, എമിറേറ്റ്സ് ഐഡി കാർഡുകൾ നൽകുക എന്നീ സേവനങ്ങൾ റിക്രൂട്ട്മെന്റ് ഏജൻസികൾ നൽകണം. തൊഴിലുടമയ്ക്കു വേണ്ടി വീട്ടുജോലിക്കാരുടെ അഭിമുഖം

Continue Reading