Kerala Kerala Mex Kerala mx Pathanamthitta
1 min read
48

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണത്തിൽ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

January 27, 2025
0

പ​ത്ത​നം​തി​ട്ട: കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. നാ​റാ​ണാം​തോ​ട് സ്വ​ദേ​ശി ജ​യ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ന്നി​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ആക്രമണം ഉണ്ടായത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ കാ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി ജ​യ​യ്ക്ക് നേ​രേ ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
53

കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

January 26, 2025
0

പത്തനംതിട്ട: കിടങ്ങന്നൂരിലെ കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. മെഴുവേലി സ്വദേശി അഭിരാജ്, അനന്തു നാഥ് എന്നിവരാണ് മരിച്ചത്. ഇന്നലെ കനാലിന് സമീപത്തുനിന്ന് ഇവരുടെ വസ്ത്രങ്ങൾ കണ്ടെത്തിയതിന് പിന്നാലെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. കനാലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായി എന്ന സംശയത്തിലായിരുന്നു തിരച്ചിൽ. എന്നാൽ ഇവരെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കിടങ്ങന്നൂർ നാക്കാലിക്കൽ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
37

ക​നാ​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

January 26, 2025
0

പ​ത്ത​നം​തി​ട്ട: ക​നാ​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. മെ​ഴു​വേ​ലി സ്വ​ദേ​ശി അ​ഭി​രാ​ജ്, അ​ന​ന്തു നാ​ഥ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട കി​ട​ങ്ങ​ന്നൂ​ർ നാ​ക്കാ​ലി​ക്ക​ൽ എ​സ്‌​വി​ജി​എ​ച്ച്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു ഇ​രു​വ​രും. കി​ട​ങ്ങ​ന്നൂ​രി​ലെ ക​നാ​ലി​ന് സ​മീ​പ​ത്തു​ നി​ന്ന് ഇ​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ശ​നി​യാ​ഴ്ച തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്. ക​നാ​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി കാ​ണാ​താ​യി എ​ന്ന സം​ശ​യ​ത്തി​ലാ​യി​രു​ന്നു തെ​ര​ച്ചി​ൽ. എ​ന്നാ​ൽ ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​ന്ന് രാ​വി​ലെ നടത്തിയ തെ​ര​ച്ചിലിൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
34

മാരാമൺ കൺവെൻഷൻ ; വിഡി സതീശനെ ഒഴിവാക്കിയതിൽ വിമർശിച്ച് പി ജെ കുര്യൻ

January 26, 2025
0

പത്തനംതിട്ട : മാരാമൺ കൺവെൻഷനിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കിയ സംഭവത്തിൽ സഭക്കെതിരെ അതൃപ്തി വ്യക്തമാക്കി പി ജെ കുര്യൻ. പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ചു ഡേറ്റ് ബ്ലോക്ക് ചെയ്ത ശേഷം ഒഴിവാക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് പിജെ കുര്യൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പി ജെ കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റ്…………. മാരാമൺ കൺവെൻഷനിലേക്ക് പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശനെ ക്ഷണിച്ചിരുന്നുവെന്നും ഞാനിടപെട്ട് പ്രതിപക്ഷനേതാവിനെ ഒഴിവാക്കിയെന്നും

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
41

പത്തനംതി​ട്ടയിൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു ; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

January 25, 2025
0

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. ഇ​വ​ർ​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തു. ഒൻപത് പേ​ർ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. മ​റ്റ് അ​ഞ്ചു​പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.സ്കൂ​ളി​ൽ വ​രാ​ൻ മ​ടി കാ​ണി​ച്ച ​വി​ദ്യാ​ർ​ഥി​നി​ക്ക് ന​ൽ​കി​യ കൗ​ൺ​സി​ലിം​ഗി​ൽ ആ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് വി​വി​ധ സം​ഭ​വ​ങ്ങ​ളി​ലാ​യി ഒ​ന്പ​ത് പേ​ർ പീ​ഡി​പ്പി​ച്ച​ത്. ഏ​ഴാം ക്ലാ​സി​ലാ​ണ് പീ​ഡ​നം തു​ട​ങ്ങി​യ​ത്.പ്ര​തി​ക​ളി​ൽ പ​ല​രും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് പെ​ൺ​കു​ട്ടി​യുമായി പ​രി​ച​യ​പ്പെ​ട്ട​ത്.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
45

മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം ; യുവാവ് കൊല്ലപ്പെട്ടു

January 25, 2025
0

പ​ത്ത​നം​തി​ട്ട: മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. ക​ല​ഞ്ഞൂ​ർ ഒ​ന്നാം​കു​റ്റി​യി​ലാ​ണ് സം​ഭ​വം. ക​ഞ്ചോ​ട് മ​നു ആ​ണ് മരിച്ചത്. ശി​വ​പ്ര​സാ​ദ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു ആക്രമണം ഉണ്ടായത്. ശി​വ​പ്ര​സാ​ദ് ആ​ണ് മ​നു​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
41

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത് ക്രമീകരണങ്ങള്‍ വിലയിരുത്തി

January 25, 2025
0

പത്തനംതിട്ട : ഫെബ്രുവരി രണ്ടു മുതല്‍ ഒമ്പത് വരെ അയിരൂര്‍-ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് നടക്കുന്ന ഹിന്ദുമത പരിഷത്തിന്റെ സുഗമമായ നടത്തിപ്പിന് ഒരുക്കേണ്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ശ്രീവിദ്യാധിരാജ ഹാളില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം ചര്‍ച്ച ചെയ്തു. ക്രമസമാധാനം, ഗതാഗതനിയന്ത്രണം, വി ഐ പി സുരക്ഷ, പാര്‍ക്കിംഗ് തുടങ്ങിയവ മോട്ടര്‍ വാഹനവകുപ്പിന്റെ സഹകരണത്തോടെ പോലീസ് നിര്‍വഹിക്കും. അഗ്നിസുരക്ഷാ സേനയുടെ നേതൃത്വത്തില്‍ സ്‌ക്യൂബ ഡൈവിംഗ്- റെസ്‌ക്യൂ ടീമുകള്‍

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
40

മഞ്ഞിനിക്കര പെരുന്നാള്‍ ; ഫെബ്രുവരി രണ്ട് മുതല്‍ വിപുല ക്രമീകരണങ്ങൾ

January 25, 2025
0

പത്തനംതിട്ട : ഫെബ്രുവരി രണ്ടു മുതല്‍ എട്ടു വരെ നടക്കുന്ന മഞ്ഞിനിക്കര പെരുന്നാളിന്റെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനം. മഞ്ഞിനിക്കര ദയറയ്ക്ക് സമീപം അഗ്നിസുരക്ഷാ യൂണിറ്റുണ്ടാകും. ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രം, മഞ്ഞിനിക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വഴികളിലെ കാടുകള്‍ വെട്ടിത്തെളിച്ച് സുരക്ഷ ഉറപ്പാക്കും. ഹരിത ചട്ടപാലനം ഉറപ്പാക്കാന്‍ സ്റ്റീല്‍ ഗ്ലാസുകളിലാകും കുടിവെള്ള വിതരണം. 24

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
46

ചെങ്ങന്നൂരിൽ കുഴൽപ്പണവേട്ട; ട്രെയിനിൽ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 32 ലക്ഷം പിടികൂടി

January 24, 2025
0

പത്തനംതിട്ട: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിൽ കുഴൽപ്പണം കണ്ടെത്തി. ട്രെയിനിൽ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 32 ലക്ഷം രൂപ എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശി പ്രശാന്ത് ശിവാജി എന്നയാളെ എക്സൈസ് പിടികൂടി. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം എക്സൈസും ചെങ്ങന്നൂർ ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കണ്ടെടുത്ത പണവും പ്രതിയെയും തുടർ നടപടികൾക്കായി കോട്ടയം റെയിൽവേ പൊലീസിന് കൈമാറി. തിരുവല്ല

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
37

നി​ർ​ത്തി​യി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​രു​ണ്ട് ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

January 23, 2025
0

പ​ത്ത​നം​ത്തി​ട്ട: നി​ർ​ത്തി​യി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​രു​ണ്ട് ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. പ​ത്ത​നം​തി​ട്ട കോ​ന്നി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്റ്റാ​ർ​ട്ട് ചെ​യ്ത് ഹാ​ൻ​ഡ് ബ്രേ​ക്കി​ട്ട് നി​ർ​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് ഉ​രു​ണ്ട് റോ​ഡി​ന് എ​തി​ർ ദി​ശ​യി​ലെ ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. കോ​ന്നി – ഊ​ട്ടു​പാ​റ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ൽ നി​ന്നാ​ണ് ബ​സ് ഉ​രു​ണ്ട് പു​റ​ത്തേ​ക്ക് വ​ന്ന​ത്. ന​ട​പ്പാ​ത​യി​ലെ കൈ​വ​രി​യും ഇ​ല​ക്ട്രി​ക് പോ​സ്റ്റും ഇ​ടി​ച്ചി​ട്ട വാ​ഹ​നം ഹോ​ട്ട​ലി​ന്‍റെ മു​ൻ​വ​ശ​ത്തെ ക്യാ​മ്പി​നും ത​ക​ർ​ത്താ​ണ്

Continue Reading