Kerala Kerala Mex Kerala mx Pathanamthitta
1 min read
42

സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ന്‍റേ​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം ത​ന്നെ​യെ​ന്ന് രാ​ജു എ​ബ്ര​ഹാം

February 18, 2025
0

പ​ത്ത​നം​തി​ട്ട: സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ന്‍റേ​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു എ​ബ്ര​ഹാം. മൃ​ഗീ​യ​മാ​യ കൊ​ല​പാ​ത​ക​മാ​ണ് പ്ര​തി​ക​ൾ ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജു എ​ബ്ര​ഹാമ്മിന്റെ പ്രതികരണം… പ്ര​തി​ക​ൾ​ക്കെ​തി​രെ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​ക്ക് നേ​ര​ത്തെ സ​മ​രം വ​രെ ചെ​യ്യേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. നി​ഖി​ലേ​ഷി​ന് സി​പി​ഐ​എ​മ്മു​മാ​യോ സി​ഐ​ടി​യു​മാ​യോ ഒ​രു ബ​ന്ധ​വു​മി​ല്ല.സം​ഭ​വ​ത്തി​ൽ ബി​ജെ​പി കൈ​ക​ഴു​കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഗു​ണ്ടാ സം​ഘ​ത്തി​ന​ല്ലാ​തെ ഇ​ങ്ങ​നെ​യൊ​രു കൊ​ല​പാ​ത​കം ന​ട​ത്താ​ൻ ക​ഴി​യി​ല്ല. പെ​രു​നാ​ട്ടി​ലെ ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ന്ന​ത് പ്ര​തി വി​ഷ്ണു​വാ​ണ്.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
64

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ട​ത്തി​ക്കൊ​ണ്ടു‌​പോ​കാ​ന്‍ ശ്ര​മം ; യു​വാ​വ് അ​റ​സ്റ്റി​ല്‍

February 17, 2025
0

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ ​നി​ന്ന് മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​സ് ക​ട​ത്തി​ക്കൊ​ണ്ട് പോ​കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. മ​ല്ല​പ്പ​ള്ളി ആ​ഞ്ഞി​ലി​ത്താ​നം സ്വ​ദേ​ശി ജെബി​ന്‍(34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. തി​രു​വ​ല്ല-​മ​ല്ല​പ്പ​ള്ളി റൂ​ട്ടി​ലോ​ടാ​ന്‍ ത​യാ​റാ​ക്കി​യി​ട്ടി​രു​ന്ന ഓ​ര്‍​ഡി​ന​റി ബ​സി​ല്‍ ക​യ​റി​യ ഇ​യാ​ള്‍ ബ​സ് സ്റ്റാ​ര്‍​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യി​ട്ട് പോ​ലും സ്റ്റി​യ​റിം​ഗി​ല്‍​ നി​ന്ന് പി​ടി​വി​ടാ​ന്‍ ഇ​യാ​ള്‍ ത​യാ​റാ​യി​ല്ല. ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് പോ​ലീ​സും നാ​ട്ടു​കാ​രും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ഇ​യാ​ളെ പുറത്തിറക്കിയത്. മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
45

മാരാമൺ കൺവൻഷൻ ആഗോള ഫെയ്സ് ബുക്ക് കൂട്ടായ്മ : സ്തുത്യർഹ സേവനം നൽകിയവരെ ആദരിച്ചു

February 16, 2025
0

പത്തനംതിട്ട : മാരാമൺ കൺവൻഷൻ ആഗോള ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ 13-മത് ഒത്തു ചേരൽ സംഘടിപ്പിച്ചു. പരിപാടിയിൽ സമൂഹത്തിലെ വിവിധ വ്യക്തിത്വങ്ങളെ ആദരിച്ചു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച അഡ്വ വർഗീസ് മാമ്മനെയും 25 വർഷം തുടർച്ചയായി മാരാമൺ കൺവൻഷൻ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനായ ടി കെ സുധീഷ് കുമാറിനെയും ഡോ തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പാ തിരുമേനി ഉപഹാരം നല്‍കി ആദരിച്ചത്. കൂട്ടായ്മയുടെ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
37

ഉല്‍പാദന മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം ; ഡെപ്യൂട്ടി സ്പീക്കര്‍

February 16, 2025
0

പത്തനംതിട്ട : നാടിന്റെ വികസനപ്രക്രിയയില്‍ കൂടുതല്‍ പ്രാധാന്യം ഉല്‍പ്പാദന മേഖലയ്ക്ക് നല്‍കണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി അനുബന്ധ മേഖലയില്‍ ഉല്‍പാദന മികവ് പുലര്‍ത്തണം. കാര്‍ഷിക മേഖലയ്ക്കൊപ്പം സേവന-പശ്ചാത്തല വികസനത്തിലും കൂടുതല്‍ പുരോഗതി കൈവരിക്കണം. ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളുടെ സംയോജിത ഇടപെടലുകള്‍ ജില്ലയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
63

എൽ.ഡി.എഫ് നഗരസഭാ ഭരണം താറുമാറാക്കി: അഡ്വ. വർഗീസ് മാമ്മൻ

February 14, 2025
0

പത്തനംതിട്ട നഗരസഭാ ഭരണത്തിൽ ധൂർത്തും കെടുകാര്യസ്ഥതയും വികസന മുരടിപ്പും ആണ് നിലനില്ക്കുന്നതെന്നും ഇതിന് അന്ത്യം കുറിക്കുവാൻ ഉപതെരഞ്ഞെടുൽ കോൺഗ്രസ് സ്ഥാനാർത്ഥി സോബി റജിയുടെ ബഹുഭൂരിപക്ഷ വിജയം അനിർവീര്യമാണെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭ പതിനഞ്ചാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സോബി റജിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനകർമ്മം കുമ്പഴ മണ്ണിൽ ബിൽഡിംഗ്സിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം. സംസ്ഥാന മന്ത്രിസഭയിൽ ജില്ലയെ പ്രതിനിധീകരിക്കുന്ന

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
54

പന്തളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഇനി മുതല്‍ ഹരിതം

February 12, 2025
0

പന്തളം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പന്തളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനെ ഹരിത കെഎസ്ആര്‍ടിസി ആയി പ്രഖ്യാപിച്ചു. ജൈവ അജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് ബിന്നുകളും ബോട്ടില്‍ ബൂത്തും സ്ഥാപിച്ചു. നഗരസഭ ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് ജോണ്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ രമ്യ, കൗണ്‍സിലര്‍മാരായ സീന, പുഷ്പലത, സൗമ്യ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ അല്‍ഫിയ എന്നിവര്‍ പങ്കെടുത്തു.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
39

അ​ധ്യാ​പ​ക​ന്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു ; വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി മരിച്ചു

February 11, 2025
0

പ​ത്ത​നം​തി​ട്ട: വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ. ചി​റ്റാ​ർ സ്വ​ദേ​ശി​നി ഗാ​യ​ത്രി (19) യാ​ണ് മ​രി​ച്ച​ത്.കോ​ന്നി മു​റി​ഞ്ഞ​ക​ല്ലി​ൽ ആ​ണ് സം​ഭ​വം ഉണ്ടായത്. വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച​ത് അ​ധ്യാ​പ​ക​ന്‍റെ മാ​ന​സി​ക പീ​ഡ​നം മൂ​ലം ആ​ണ് എ​ന്നാ​ണ് പെൺകുട്ടിയുടെ അ​മ്മ​യു​ടെ പ​രാ​തി. അ​ടൂ​രി​ലെ അ​ഗ്നി​വീ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ പ​ഠി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടു​ത്തെ അ​ധ്യാ​പ​ക​ൻ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് അ​മ്മ ആ​രോ​പി​ക്കു​ന്ന​ത്.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
50

വാഹനാപകടത്തിൽ സിപിഐഎം നേതാവിന്റെ മകൻ മരിച്ചു

February 10, 2025
0

പത്തനംതിട്ട ; മൈലപ്രയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചത് സിപിഐഎം നേതാവിന്റെ മകൻ. സിപിഐഎം സംസ്ഥാന സമിതി അംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശ് ആണ് മരണപ്പെട്ടത്. ലുലു ഗ്രൂപ്പിലെ ജീവനക്കാരനാണ് ആദർശ്. കുമ്പഴ ഭാഗത്ത് നിന്ന് മൈലപ്ര ഭാഗത്തേക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടം നടന്ന തൽക്ഷണം തന്നെ ആദർശ് മരിച്ചു. ആദർശ് മാത്രമേ വാഹനത്തിൽ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
41

പമ്പ – സന്നിധാനം നടപ്പാത വികസനത്തിന് 47.97 കോടി

February 7, 2025
0

പത്തനംതിട്ട : രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം നടക്കുന്നു. തീർത്ഥടന ടൂറിസത്തിന് 20 കോടി ബജറ്റിൽ അനുവദിച്ചു. പമ്പ – സന്നിധാനം വരെ നടപ്പാത വികസനത്തിന് 47.97 കോടി പദ്ധതി പ്രഖ്യാപിച്ച് നകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. സന്നിധാനത്തേക്കുള്ള ആധുനിക ഗതാഗതസംവിധാനം, തീര്‍ഥാടകര്‍ക്ക് വിശ്രമത്തിനുള്ള ആധുനികസംവിധാനങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. സന്നിധാനം മേഖലയെ എട്ട് സോണുകളായിത്തിരിക്കും. മകരവിളക്കിന്റെ കാഴ്ചകള്‍ സംരക്ഷിക്കുന്നതിനൊപ്പം ഭക്തര്‍ക്കായി രണ്ട് ഓപ്പണ്‍

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
44

അ​ടൂരി​ൽ ബൈക്കും ബസും കൂട്ടിയിടിച്ച് യു​വാ​ക്ക​ൾ മ​രി​ച്ചു

February 7, 2025
0

പ​ത്ത​നം​തി​ട്ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട അ​ടൂ​ർ മി​ത്ര​പു​ര​ത്ത് പു​ല​ർ​ച്ചെ 12.30 ന് ​ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ടൂ​ർ അ​മ്മ​ക​ണ്ട​ക​ര സ്വദേശികളായ അ​മ​ൽ (20), നി​ശാ​ന്ത് (23) എ​ന്നി​വ​രാ​ണ് മരണപ്പെട്ടത്. യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രാ​ണ് മ​രി​ച്ച യു​വാ​ക്ക​ൾ.

Continue Reading