Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
55

വാർധക്യ സൗഹൃദ ഭവനങ്ങളുൾപ്പെടെ പുതിയ കാലത്തെ നിർമാണ ആവശ്യങ്ങൾ തിരിച്ചറിയണം ; മന്ത്രി കെ രാജൻ

March 6, 2025
0

തിരുവനന്തപുരം : വാർധക്യകാലത്ത് ആവശ്യമായ പകൽ വീടുകൾ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ കാലികമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന ഭവന നിർമാണ ബോർഡിന് കഴിയണമെന്ന് റവന്യൂ ഭവനനിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഭവനനിർമാണ ബോർഡിന്റെ 54-ാം വാർഷികവും വാടക കുടിശ്ശിക നിവാരണ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം ഭവനനിർമാണ ബോർഡ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 1924 -ൽ സ്ഥാപിതമായ ഭവന നിർമാണ ബോർഡ് എം.എൻ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
45

ചി​ന​ക്ക​ത്തൂ​ര്‍ പൂ​രം; വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു

March 5, 2025
0

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം ചി​ന​ക്ക​ത്തൂ​ര്‍ പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വെ​ടി​ക്കെ​ട്ടി​ന് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​നു​മ​തി നി​ഷേ​ധി​ച്ചു. പൂ​രാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ര്‍​ച്ച് 12 ന് ​രാ​ത്രി എ​ട്ടു മു​ത​ൽ 9.30 വ​രെ​യും 13 ന് ​രാ​ത്രി ഏ​ഴി​നും വെ​ടി​ക്കെ​ട്ട് ന​ട​ത്താ​ന്‍ അ​നു​മ​തി തേ​ടി സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യാ​ണ് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കെ.​മ​ണി​ക​ണ്ഠ​ന്‍ നിഷേധിച്ചത്. വെ​ടി​ക്കെ​ട്ടി​നാ​യു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​ന് പെ​സോ അ​നു​ശാ​സി​ക്കു​ന്ന നി​ബ​ന്ധ​ന​യ്ക്ക​നു​സൃ​ത​മാ​യ സം​ഭ​ര​ണ മു​റി ഇ​ല്ല, വെ​ടി​ക്കെ​ട്ട് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ റി​സ്‌​ക് അ​സ​സ്മെ​ന്‍റ് പ്ലാ​നും

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
54

ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാം ഘട്ടത്തിന് തുടക്കമിട്ട് പെരിങ്ങര ഗ്രാമപഞ്ചായത്ത്

March 4, 2025
0

പത്തനംതിട്ട : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ‘ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ ചാത്തങ്കേരി വളവനാരി തോട് ശുചീകരണ പ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീര്‍ച്ചാല്‍ നടത്തം, ജനകീയ വീണ്ടെടുപ്പ്, വൃത്തിയാക്കല്‍ തുടങ്ങിയവ നടത്തി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ റിക്കു മോനി വര്‍ഗീസ്, സെക്രട്ടറി ഷാജി എ തമ്പി, എംജിഎന്‍ആര്‍ഇജിഎസ്

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
52

അ​ടൂ​ര്‍ എം​സി റോ​ഡി​ല്‍ വാ​ഹ​നാ​പ​ക​ടം ; ഒരു മരണം

March 2, 2025
0

പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ എം​സി റോ​ഡി​ല്‍ ഏ​നാ​ത്ത് പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ മ​രി​ച്ചു. പു​തു​ശേ​രി ഭാ​ഗം ത​ട്ട​പ്പാ​റ വി​ള​യി​ല്‍ സ​ന്തോ​ഷ് (45) ആ​ണ് മരണപ്പെട്ടത്. ഓ​ട്ടോ​റി​ക്ഷ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ശേ​ഷം റോ​ഡ​രി​കി​ല്‍ കി​ട​ന്നി​രു​ന്ന കാ​റി​ലും ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 10.30ന് ​ഏ​നാ​ത്ത് പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
52

ഡിജിറ്റല്‍ റിസര്‍വെ റിക്കാര്‍ഡുകള്‍ പരിശോധിക്കാന്‍ അവസരം

February 28, 2025
0

പത്തനംതിട്ട : മല്ലപ്പള്ളി താലൂക്കില്‍ പെരുംമ്പെട്ടി വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന എല്ലാ വസ്തു ഉടമസ്ഥരുടേയും ഭൂമിയുടെ അതിര്‍ത്തി തിട്ടപ്പെടുത്തി പേര് , വിസ്തീര്‍ണ്ണം ഉള്‍പ്പെടുന്ന ഡിജിറ്റല്‍ റിസര്‍വെ റിക്കാര്‍ഡുകള്‍ ഓണ്‍ലൈനായി എന്റെ ഭൂമി പോര്‍ട്ടലിലും (https://entebhoomi.kerala.gov.in) പെരുംമ്പെട്ടി ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വസ്തു ഉടമസ്ഥര്‍ക്ക് റിക്കാര്‍ഡുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ പരിശോധിക്കാം. ഭൂമിയില്‍മേലുള്ള അവകാശം കാണിക്കുന്ന റിക്കാര്‍ഡുകള്‍ സഹിതം അപ്പീല്‍ പരാതികള്‍ പരസ്യം പ്രസിദ്ധപ്പെടുത്തിയ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
60

കാന്‍സര്‍ സ്‌ക്രീനിങ് സംഘടിപ്പിച്ചു

February 28, 2025
0

പത്തനംതിട്ട : ആരോഗ്യം ആനന്ദം-കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി അരയാഞ്ഞിലിമണ്ണ് ജനകീയ ആരോഗ്യകേന്ദ്രത്തില്‍ കാന്‍സര്‍ സ്‌ക്രീനിങ് സംഘടിപ്പിച്ചു. അങ്കണവാടി ടീച്ചര്‍ സിനി ജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. അരയാഞ്ഞിലിമണ്ണ് വാര്‍ഡ് അംഗം സി.എസ് സുകുമാരന്‍ അധ്യക്ഷയായി. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ജെ. എസ് അജിന്‍, പി.ആര്‍. രാജിമോള്‍, നിഷ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോണിക്ക ബിനു, മിഡ് ലെവല്‍ സര്‍വീസ് പ്രോവൈഡര്‍ അഞ്ജിത ആര്‍.നായര്‍, ആശ പ്രവര്‍ത്തകരായ വി.കെ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
39

വികസനത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് പഞ്ചായത്തുകള്‍ മാതൃകയാകണം ; സജി ചെറിയാന്‍

February 27, 2025
0

പത്തനംതിട്ട : വികസനത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് പഞ്ചായത്തുകള്‍ മാതൃകയാകണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണത്തിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാല്‍ നൂറ്റാണ്ടിന് മുന്‍പ് വികസനത്തില്‍ പിന്നിലായിരുന്നു ഗ്രാമങ്ങള്‍. ജനകീയ ആസൂത്രണം നിലവില്‍വന്നതോടെ അധികാരവികേന്ദ്രീകരണം സാധ്യമായി. വാര്‍ഡ്-ഗ്രാമസഭകളില്‍ തീരുമാനമെടുത്ത് വികസന പദ്ധതികള്‍ നടപ്പാക്കാനായി. പദ്ധതിആസൂത്രണത്തില്‍ ജനപങ്കാളിത്തം വര്‍ദ്ധിച്ചു. അടിസ്ഥാനസൗകര്യവികസനത്തിനോടൊപ്പം ജനങ്ങളുടെ ഐക്യം, ശാസ്ത്രബോധം, യുക്തിബോധം, മതേതരത്വനിലപാട്

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
41

എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുകയാണ് ലക്ഷ്യം ; കെ രാജന്‍

February 27, 2025
0

പത്തനംതിട്ട : എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് റവന്യു- ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. കടപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അഞ്ച് ലക്ഷം പട്ടയം വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ജില്ലയിലെ പട്ടയപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം അവസാനഘട്ടത്തിലുമാണ്. പെരുമ്പെട്ടി വലിയകാവ് പൊന്തന്‍പുഴ, അരയാലിമണ്ണ്, അടിച്ചിപ്പുഴ പ്രദേശങ്ങളിലെ പട്ടയപ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും. പ്രാദേശിക പട്ടയ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ അവസരം ഒരുക്കി പട്ടയഅസംബ്ലി

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
46

വരുമാനത്തിന്റെ പുതുവഴി തുറന്ന് വിദേശ അലങ്കാരചെടി

February 27, 2025
0

പത്തനംതിട്ട : മസഞ്ചിയാനോ (Dracaena fragrans) കേരളത്തിലെത്തിയത് ആഫ്രിക്കയില്‍ നിന്ന്. ഒരു കൊല്ലം മുമ്പാണ് പൂക്കൂടകളിലെ ഹരിതസാന്നിധ്യമായ ഈ ചെടി (common name-corn plant) കൊടുമണ്‍ ഗ്രാമത്തിലെ കാര്‍ഷികകാഴ്ചയായത്. പരീക്ഷണമെന്ന നിലയ്ക്ക് പഞ്ചായത്ത് തുടങ്ങിയ കൃഷി ഇന്ന് സംസ്ഥാനാന്തര പ്രിയംനേടി മുന്നേറുന്നു. വിദേശ വിപണിയിലേക്ക് കൂടി കടന്ന് വരുമാനത്തിന്റെ സാധ്യതകള്‍ പരമാവധിയാക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്തും കര്‍ഷകരും. പഞ്ചായത്തിലെ തരിശിടങ്ങളെല്ലാം പ്രയോജനപ്പെടുത്തിയാണ് കൃഷി. 11 ഏക്കറിലായി കഴിഞ്ഞ വര്‍ഷമാണ് തുടക്കം. കൊടുമണ്‍

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
45

മ​ക​നെ ബെ​ല്‍​റ്റ് കൊ​ണ്ട​ടി​ച്ച പി​താ​വി​നെ​തി​രേ കേ​സ്

February 27, 2025
0

പ​ത്ത​നം​തി​ട്ട: മ​ക​നെ ബെ​ല്‍​റ്റ് കൊ​ണ്ട​ടി​ച്ച പി​താ​വി​നെ​തി​രേ കേ​സ്. കൂ​ട​ല്‍ പോ​ലീ​സാ​ണ് ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ഇ​യാ​ള്‍ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം നാ​ട്ടു​കാ​ര്‍ സി​ഡ​ബ്യൂ​സി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.​വാ​ഴ​പ്പോ​ള കൊ​ണ്ട​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് കൈ​മാ​റി​യ​ത്. ഇ​തേ തു​ട​ര്‍​ന്ന് പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ സി​ഡ​ബ്യൂ​സി ആ​ണ് പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ പി​താ​വ് നേ​ര​ത്തേ ബെ​ല്‍​റ്റ് കൊ​ണ്ട​ടി​ച്ചെ​ന്ന് കു​ട്ടി മൊ​ഴി ന​ല്‍​കി. ഇ​യാ​ള്‍ അ​മ്മ​യെ ഉ​പ​ദ്ര​വി​ച്ചെ​ന്നും കു​ട്ടി മൊ​ഴി ന​ല്‍​കി​.

Continue Reading