പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
36

പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി

March 18, 2025
0

പത്തനംതിട്ട: കളക്ടറേറ്റിൽ ബോംബ് ഭീഷണി. രാവിലെ 6.48 ന് ആസിഫ് ഗഫൂർ എന്ന മെയിലിൽ നിന്നാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്ക് സന്ദേശം വന്നത്. ആർഡിഎക്സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശം. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്നും മെയിലിൽ പരാമർശമുണ്ട്. 10-ന് ഓഫീസിൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് മെയിൽ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ചിൽ വിവരം അറിയിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി കളക്ടറുടെ ചേംബറിലും

Continue Reading
ഇരവിപേരൂരില്‍ ആധുനിക അറവുശാല ഒരുങ്ങുന്നു
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
37

ഇരവിപേരൂരില്‍ ആധുനിക അറവുശാല ഒരുങ്ങുന്നു

March 18, 2025
0

പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ആധുനിക അറവുശാല ഒരുങ്ങുന്നു. ജില്ലയിലെ ആദ്യ ആധുനിക അറവുശാലയാണ് വരുന്നത്. പരീക്ഷണപ്രവര്‍ത്തനം ഒരാഴ്ചയ്ക്കുള്ളില്‍ നടത്തും. ഒരു കോടി ഇരുപതിനായിരം രൂപ ചിലവഴിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.പൊതു-സ്വകാര്യപങ്കാളിത്തത്തോടെ കശാപ്പ് മുതല്‍ മാലിന്യസംസ്‌കരണംവരെയുള്ള എല്ലാപ്രക്രിയകളും ഇവിടെനടത്താം. പ്രതിദിനം 10 മുതല്‍ 15 കന്നുകാലികളെ കശാപ്പ് ചെയ്യാന്‍ സാധിക്കുന്ന യന്ത്രങ്ങളാണുള്ളത്. കാലികളെയും മാംസവും കൊണ്ടുപോകുന്നതിനുള്ള കട്ടിംഗ്‌മെഷീന്‍, ഹാംഗറുകള്‍, കണ്‍വെയറുകള്‍, സംഭരണസ്ഥലങ്ങള്‍, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സ്ഥലങ്ങള്‍ എന്നിവയുടെ പ്രവൃത്തികള്‍

Continue Reading
ചന്ദനപ്പള്ളിയിൽ  കടയ്ക്കു നേരെ കാട്ടുപന്നി അക്രമണം
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
27

ചന്ദനപ്പള്ളിയിൽ കടയ്ക്കു നേരെ കാട്ടുപന്നി അക്രമണം

March 18, 2025
0

ചന്ദനപ്പള്ളിയിൽ ഇന്നലെ ജംഗ്ഷനിലെ അമ്മൂസ് സ്റ്റോഴ്സ് എന്ന കടയ്ക്കു നേരെ കാട്ടുപന്നികളുടെ അക്രമം . രാവിലെ 11 മണിയോടെ കടയുടെ മുൻ ഭാഗത്തെ ഗ്ലാസ് ഇടിച്ചുതകർത്ത് കാട്ടുപന്നി അകത്തുകയറി. കടയിലെ സാധനങ്ങൾ നശിപ്പിച്ചു .ഈ സമയം ഉടമ കടയിൽ ഇല്ലായിരുന്നു. വീണ്ടും ഗ്ളാസ് തകർത്താണ് പന്നി പുറത്തിറങ്ങിയത്. ഇതോടെ യാത്രക്കാരും വ്യാപാരികളും ഭീതിയിലായി.പന്നി ഒാടിപ്പോയി. അപകടകാരികളായ കാട്ടുപന്നികളെ അമർച്ച ചെയ്യാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Continue Reading
കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
45

കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി

March 17, 2025
0

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല റൂ​ട്ടി​ൽ ഇ​ല​ന്തൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ച് അ​പ​ക​ടം.കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക​ണ്ട​ക്ട​റെ ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചു.

Continue Reading
ഒരു രൂപയും ചെറുതല്ല ; ദാഹജലവുമായി പുളിക്കീഴ്
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
39

ഒരു രൂപയും ചെറുതല്ല ; ദാഹജലവുമായി പുളിക്കീഴ്

March 15, 2025
0

പത്തനംതിട്ട : കടുത്ത വേനലില്‍ ദാഹമകറ്റാനുള്ള പ്രതിവിധിയുമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്. ഒരു രൂപ മുടക്കി കുടിവെള്ളം ലഭ്യമാക്കുന്ന ജല എടിഎം കടപ്രയില്‍ ആരംഭിച്ചു. ചെറിയ തുകയ്ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുകയെന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മൂന്നാമത്തെ ജല എടിഎം ആണ് കടപ്രയിലേത്. അഞ്ച് ലക്ഷം രൂപയാണ് ചെലവ്. കുറ്റൂര്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളിലാണ് മറ്റു എടിഎമ്മുകള്‍. വേനല്‍ കടുത്തതോടെ ജല ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എടിഎം വഴി 24

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
36

കു​ഞ്ഞി​ന്‍റെ മ​ര​ണം; താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ വീ​ഴ്‌​ച​യ​ല്ലെ​ന്ന് സൂ​പ്ര​ണ്ട്

March 14, 2025
0

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത നാ​ല് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ച​തി​ന് കാ​ര​ണം ആ​ശു​പ​ത്രി​യു​ടെ വീ​ഴ്ച​യ​ല്ലെ​ന്ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ഗ്രെ​യ്‌​സ്. കു​ഞ്ഞി​നെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഡോ​ക്ട​ർ കു​ത്തി​വെ​പ്പെ​ടു​ത്ത​തെ​ന്ന് പ​റ​ഞ്ഞു കു​ത്തി​വെ​പ്പി​ന് ശേ​ഷ​വും കു​ഞ്ഞി​നെ നി​രീ​ക്ഷി​ച്ചു​വെ​ന്നും ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് അ​സ്വ​സ്ഥ​ത​ക​ൾ കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കു​ഞ്ഞി​ന് ഭാ​രം കു​റ​വാ​യി​രു​ന്നു​വെ​ന്നും കു​ത്തി​വെ​ച്ച മ​രു​ന്നി​ന്‍റെ അ​ള​വ് ഉ​ൾ​പ്പ​ടെ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ചി​രു​ന്നു​വെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു.  

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
38

പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന് പി​ന്നാ​ലെ കു​ഞ്ഞ് മ​രി​ച്ചു

March 13, 2025
0

പ​ത്ത​നം​തി​ട്ട: പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന് പി​ന്നാ​ലെ ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ചി​കി​ല്‍​സ​യി​ലി​രു​ന്ന കു​ഞ്ഞ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ഭി​ലാ​ഷി​ന്‍റെ നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് കു​ഞ്ഞി​ന് പ്ര​തി​രോ​ധ​കു​ത്തി​വ​യ്പ് എ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരണപ്പെട്ടത്.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
40

മികച്ച പൊതു പ്രവർത്തകയ്ക്കുള്ള പുരസ്കാരം അനിരുദ്ധന് സമ്മാനിച്ചു

March 13, 2025
0

പത്തനംതിട്ട : അന്തർദേശീയമഹിളാദിനത്തോടനുബന്ധിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച പൊതു പ്രവർത്തക യ്ക്കുള്ള പുരസ്കാരം സിനിമാക്കഥയെ വെല്ലുന്ന രാഷ്ട്രീയ ജീവിതം നയിച്ച കോമളം അനിരുദ്ധന് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും വേഗവര യിലെ ലോക റെക്കോർഡ് ജേതാവുമായ ഡോ. ജിതേഷ്ജി സമ്മാനിച്ചു. 21 ആം വയസ്സിൽ ഭർത്താവ് അനിരുദ്ധൻ രക്തസാക്ഷിയായ തിനെത്തുടർന്ന് ഭർത്താവിന്റെ രാഷ്ട്രീയ പാതയിലൂടെ സഞ്ചരിച്ച്‌ സമരതീഷ്ണമായ ജീവിതം നയിച്ച കോമളം അനിരുദ്ധൻ, പത്തനംതിട്ട ജില്ലാ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
65

പ​തി​നാ​റു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ; പ്രതി അറസ്റ്റിൽ

March 12, 2025
0

പ​ത്ത​നം​തി​ട്ട : പ​തി​നാ​റു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ കേ​സി​ൽ പ​തി​നെ​ട്ടു​കാ​ര​നെ പോലീസ് പിടിയിൽ. 2024മാ​ർ​ച്ച്‌ 15 ന് ​സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഇ​യാ​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നാ​ൽ ജു​വൈ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീകരിച്ചു. ചി​റ്റാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കേ​സെ​ടു​ത്ത​ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കു​ട്ടി​യെ സ്കൂ​ളി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ഇ​യാ​ളു​ടെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച​ശേ​ഷം ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് പ​രാ​തി.  

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
52

എ.പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി രാജു എബ്രഹാം

March 10, 2025
0

പത്തനംതിട്ട : എ പത്മകുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ആറന്മുളയിലെ വീട്ടിലെത്തിയാണ് രാജു എബ്രഹാം എ പത്മകുമാറിനെ കണ്ടത്. രാജു എബ്രഹാമിനോട് തന്റെ നിലപാട് പത്മകുമാര്‍ വ്യക്തമാക്കി. രാജു എബ്രഹാമിന്റെ പ്രതികരണം…. ഉന്നയിച്ച വിഷയങ്ങളില്‍ സംസാരിച്ചില്ല.സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തോടെ അദ്ദേഹം ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. പത്മകുമാറിന്റെ അഭിപ്രായങ്ങള്‍ സംഘടനാപരമായി പരിശോധിക്കും. അദ്ദേഹത്തെപ്പോലെ കഴിവുള്ളയാള്‍ പാര്‍ട്ടിക്കൊപ്പം വേണം. എംഎല്‍എ ആയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും

Continue Reading