Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല റൂ​ട്ടി​ൽ ഇ​ല​ന്തൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ച് അ​പ​ക​ടം.കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക​ണ്ട​ക്ട​റെ ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *