Your Image Description Your Image Description

ഒ​മാ​നി​ൽ ഈ​ദു​ൽ ഫി​ത്ർ മാ​ർ​ച്ച് 31ന് ​തി​ങ്ക​ളാ​ഴ്ച​യാ​കാ​നാ​ണ് സാ​ധ്യ​യെ​ന്ന് ഒ​മാ​ൻ ജ്യോ​തി​ശാ​സ്ത്ര സൊ​സൈ​റ്റി​യി​ലെ നി​രീ​ക്ഷ​ണാ​ല​യ​ത്തി​ന്റെ ത​ല​വ​ൻ അ​ബ്ദു​ൽ വ​ഹാ​ബ് ബു​സൈ​ദി പ​റ​ഞ്ഞു. സൂ​ര്യ​ൻ 6.21ന് ​അ​സ്ത​മി​ച്ച് അ​ഞ്ചു മി​നി​റ്റ് മാ​ത്ര​മാ​ണ് ച​ക്ര​വാ​ള​ത്തി​ലു​ണ്ടാ​വു​ക

. അ​ത് ച​ക്ര​വാ​ള​ത്തി​ന് ര​ണ്ടു ഡി​ഗ്രി മു​ക​ളി​ലാ​യി​രി​ക്കും. 0.04 ശ​ത​മാ​നം മാ​ത്ര​മാ​യി​രി​ക്കും പ്ര​കാ​ശം. അ​തി​നാ​ൽ, ച​ന്ദ്ര​നെ മാ​ർ​ച്ച് 29ന് ​കാ​ണു​ന്ന​ത് മി​ക്ക​വാ​റും അ​ൽ​അ​സാ​ധ്യ​മാ​യി​രി​ക്കു​മെ​ന്ന് ബു​സൈ​ദി പ​റ​ഞ്ഞു. അ​ങ്ങ​നെ​യ​ണെ​ങ്കി​ൽ റ​മ​ദാ​ൻ 30ഉം ​പൂ​ർ​ത്തീ​ക​രി​ച്ചാ​യി​രി​ക്കും ഒ​മാ​ൻ ഈ​ദു​ൽ ഫി​ത്റി​നെ വ​ര​വേ​ര​ൽ​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *