Your Image Description Your Image Description

കൊല്ലം കോര്‍പറേഷന്‍ 46-ാം ഡിവിഷനില്‍ (താമരക്കുളം) 1207035 ന്യായവില കടയ്ക്ക് പൊതുവിഭാഗത്തില്‍നിന്ന് ലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും വിവരങ്ങളും www.civilsupplieskerala.gov.in ലും ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. കവറിന് പുറത്ത് എഫ്.പി.എസ് (റേഷന്‍കട) നമ്പര്‍, താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ഏപ്രില്‍ 19 വൈകീട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2794818

Leave a Reply

Your email address will not be published. Required fields are marked *