Your Image Description Your Image Description

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പരിഷ്‌ക്കരിച്ച പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ 2025-26 അധ്യായന വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പച്ചമലയാളം ആദ്യഭാഗം അടിസ്ഥാന കോഴ്‌സിന്റെ കാലയളവ് ആറു മാസവും രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 3500 രൂപയുമാണ്. വിശദ വിവരങ്ങള്‍ക്ക് 0477-2252095 നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *