Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
31

എ.​പ​ദ്മ​കു​മാ​റി​ന്‍റെ പ​ര​സ്യ​പ്ര​തി​ക​ര​ണം പാ​ർ​ട്ടി ഗൗ​ര​വ​ത്തി​ൽ പ​രി​ശോ​ധിക്കും ; രാ​ജു എ​ബ്ര​ഹാം

March 10, 2025
0

പ​ത്ത​നം​തി​ട്ട: സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ൽ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി​യു​ള്ള മു​തി​ർ​ന്ന നേ​താ​വ് എ.​പ​ദ്മ​കു​മാ​റി​ന്‍റെ പ​ര​സ്യ​പ്ര​തി​ക​ര​ണം പാ​ർ​ട്ടി ഗൗ​ര​വ​ത്തി​ൽ പ​രി​ശോ​ധി​ക്കു​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു എ​ബ്ര​ഹാം.​ രാ​ജു എ​ബ്ര​ഹാമ്മിന്റെ പ്രതികരണം…. പ​ദ്മ​കു​മാ​റി​ന്‍റെ പ്ര​തി​ക​ര​ണം എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ല.പാ​ര്‍​ട്ടി​ഘ​ട​ക​ത്തി​ലാ​ണ് പ​ദ്മ​കു​മാ​ര്‍ അ​ഭി​പ്രാ​യം പ​റ​യേ​ണ്ടി​യി​രു​ന്ന​ത്. ഇ​ക്കാ​ര്യം സം​സ്ഥാ​ന​ക​മ്മി​റ്റി​യോ സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ജി​ല്ലാ ക​മ്മി​റ്റി​യോ പ​രി​ശോ​ധി​ക്കും. വീ​ണാ ജോ​ര്‍​ജി​നെ സം​സ്ഥാ​ന​സ​മി​തി ക്ഷ​ണി​താ​വാ​ക്കി​യ​തി​ല്‍ തെ​റ്റി​ല്ല. മ​ന്ത്രി​യെ​ന്ന നി​ല​യി​ലാ​ണ് വീ​ണ സ​മി​തി​യി​ല്‍ വ​ന്ന​ത്. മ​ന്ത്രി​മാ​രെ ക്ഷ​ണി​താ​വാ​ക്കു​ന്ന​ത്

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
35

എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​യും ; നിലപാട് കടുപ്പിച്ച് എ. ​പ​ദ്മ​കു​മാ​ർ

March 10, 2025
0

പ​ത്ത​നം​തി​ട്ട: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് പ്ര​തി​ഷേ​ധി​ച്ച് ഇ​റ​ങ്ങി​പ്പോ​യ​തി​നു പി​ന്നാ​ലെ നി​ല​പാ​ടി​ൽ ഉ​റ​ച്ച് മു​തി​ർ​ന്ന നേ​താ​വ് എ. ​പ​ദ്മ​കു​മാ​ർ. എ​ല്ലാം ത്യ​ജി​ക്കു​ക​യാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​യു​മെ​ന്നും പ​ദ്മ​കു​മാ​ർ പ്ര​തി​ക​രി​ച്ചു. എ. ​പ​ദ്മ​കു​മാറിന്റെ പ്രതികരണം…. 50 വ​ർ​ഷം പ​രി​ച​യ​മു​ള്ള ത​ന്നെ ത​ഴ​ഞ്ഞ് ഒ​മ്പ​തു വ​ർ​ഷം മാ​ത്ര​മാ​യ വീ​ണാ ജോ​ർ​ജി​നെ പ​രി​ഗ​ണി​ച്ചു. എ​ന്നാ​ൽ, സി​പി​എം വി​ടി​ല്ല, ബ്രാ​ഞ്ചി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. പാ​ർ​ട്ടി ന​ട​പ​ടി​യെ ഭ​യ​ക്കു​ന്നില്ല.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
36

കെഎസ്ആർടിസി ബസ് കണ്ടക്ടറില്ലാതെ 5 കിലോമീറ്ററോളം ഓടി

March 8, 2025
0

പത്തനംതിട്ട: കെഎസ്ആർടിസി ബസ് കണ്ടക്ടറില്ലാതെ കിലോമീറ്ററോളം ഓടി. യാത്രക്കാരിൽ ആരോ ഡബിൾ ബെല്ലടിച്ചതിനാൽ കണ്ടക്ടറില്ലാതെ 5 കിലോമീറ്റർ ദൂരമാണ് ബസ് ഓടിയത്. പത്തനംതിട്ട കരിമാൻതോട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ് സംഭവം നടന്നത്. ബസ് പുനലൂർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് യാത്രക്കാരിൽ ആരോ ഡബിൾ അടിച്ചത്. ഇതോടെ ഡ്രൈവർ ബസ് എടുത്തു. വാഹനം കരവാളൂർ എത്തിയപ്പോഴാണ് കണ്ടക്ടർ ബസ്സിൽ ഇല്ല ഇല്ലെന്ന് മനസിലായത്. പിന്നീട് മറ്റൊരു ബസ്സിൽ കയറി

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
41

വാർധക്യ സൗഹൃദ ഭവനങ്ങളുൾപ്പെടെ പുതിയ കാലത്തെ നിർമാണ ആവശ്യങ്ങൾ തിരിച്ചറിയണം ; മന്ത്രി കെ രാജൻ

March 6, 2025
0

തിരുവനന്തപുരം : വാർധക്യകാലത്ത് ആവശ്യമായ പകൽ വീടുകൾ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ കാലികമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന ഭവന നിർമാണ ബോർഡിന് കഴിയണമെന്ന് റവന്യൂ ഭവനനിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഭവനനിർമാണ ബോർഡിന്റെ 54-ാം വാർഷികവും വാടക കുടിശ്ശിക നിവാരണ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം ഭവനനിർമാണ ബോർഡ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 1924 -ൽ സ്ഥാപിതമായ ഭവന നിർമാണ ബോർഡ് എം.എൻ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
44

ചി​ന​ക്ക​ത്തൂ​ര്‍ പൂ​രം; വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു

March 5, 2025
0

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം ചി​ന​ക്ക​ത്തൂ​ര്‍ പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വെ​ടി​ക്കെ​ട്ടി​ന് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​നു​മ​തി നി​ഷേ​ധി​ച്ചു. പൂ​രാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ര്‍​ച്ച് 12 ന് ​രാ​ത്രി എ​ട്ടു മു​ത​ൽ 9.30 വ​രെ​യും 13 ന് ​രാ​ത്രി ഏ​ഴി​നും വെ​ടി​ക്കെ​ട്ട് ന​ട​ത്താ​ന്‍ അ​നു​മ​തി തേ​ടി സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യാ​ണ് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കെ.​മ​ണി​ക​ണ്ഠ​ന്‍ നിഷേധിച്ചത്. വെ​ടി​ക്കെ​ട്ടി​നാ​യു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​ന് പെ​സോ അ​നു​ശാ​സി​ക്കു​ന്ന നി​ബ​ന്ധ​ന​യ്ക്ക​നു​സൃ​ത​മാ​യ സം​ഭ​ര​ണ മു​റി ഇ​ല്ല, വെ​ടി​ക്കെ​ട്ട് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ റി​സ്‌​ക് അ​സ​സ്മെ​ന്‍റ് പ്ലാ​നും

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
50

ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാം ഘട്ടത്തിന് തുടക്കമിട്ട് പെരിങ്ങര ഗ്രാമപഞ്ചായത്ത്

March 4, 2025
0

പത്തനംതിട്ട : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ‘ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ ചാത്തങ്കേരി വളവനാരി തോട് ശുചീകരണ പ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീര്‍ച്ചാല്‍ നടത്തം, ജനകീയ വീണ്ടെടുപ്പ്, വൃത്തിയാക്കല്‍ തുടങ്ങിയവ നടത്തി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ റിക്കു മോനി വര്‍ഗീസ്, സെക്രട്ടറി ഷാജി എ തമ്പി, എംജിഎന്‍ആര്‍ഇജിഎസ്

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
49

അ​ടൂ​ര്‍ എം​സി റോ​ഡി​ല്‍ വാ​ഹ​നാ​പ​ക​ടം ; ഒരു മരണം

March 2, 2025
0

പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ എം​സി റോ​ഡി​ല്‍ ഏ​നാ​ത്ത് പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ മ​രി​ച്ചു. പു​തു​ശേ​രി ഭാ​ഗം ത​ട്ട​പ്പാ​റ വി​ള​യി​ല്‍ സ​ന്തോ​ഷ് (45) ആ​ണ് മരണപ്പെട്ടത്. ഓ​ട്ടോ​റി​ക്ഷ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ശേ​ഷം റോ​ഡ​രി​കി​ല്‍ കി​ട​ന്നി​രു​ന്ന കാ​റി​ലും ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 10.30ന് ​ഏ​നാ​ത്ത് പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
50

ഡിജിറ്റല്‍ റിസര്‍വെ റിക്കാര്‍ഡുകള്‍ പരിശോധിക്കാന്‍ അവസരം

February 28, 2025
0

പത്തനംതിട്ട : മല്ലപ്പള്ളി താലൂക്കില്‍ പെരുംമ്പെട്ടി വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന എല്ലാ വസ്തു ഉടമസ്ഥരുടേയും ഭൂമിയുടെ അതിര്‍ത്തി തിട്ടപ്പെടുത്തി പേര് , വിസ്തീര്‍ണ്ണം ഉള്‍പ്പെടുന്ന ഡിജിറ്റല്‍ റിസര്‍വെ റിക്കാര്‍ഡുകള്‍ ഓണ്‍ലൈനായി എന്റെ ഭൂമി പോര്‍ട്ടലിലും (https://entebhoomi.kerala.gov.in) പെരുംമ്പെട്ടി ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വസ്തു ഉടമസ്ഥര്‍ക്ക് റിക്കാര്‍ഡുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ പരിശോധിക്കാം. ഭൂമിയില്‍മേലുള്ള അവകാശം കാണിക്കുന്ന റിക്കാര്‍ഡുകള്‍ സഹിതം അപ്പീല്‍ പരാതികള്‍ പരസ്യം പ്രസിദ്ധപ്പെടുത്തിയ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
57

കാന്‍സര്‍ സ്‌ക്രീനിങ് സംഘടിപ്പിച്ചു

February 28, 2025
0

പത്തനംതിട്ട : ആരോഗ്യം ആനന്ദം-കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി അരയാഞ്ഞിലിമണ്ണ് ജനകീയ ആരോഗ്യകേന്ദ്രത്തില്‍ കാന്‍സര്‍ സ്‌ക്രീനിങ് സംഘടിപ്പിച്ചു. അങ്കണവാടി ടീച്ചര്‍ സിനി ജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. അരയാഞ്ഞിലിമണ്ണ് വാര്‍ഡ് അംഗം സി.എസ് സുകുമാരന്‍ അധ്യക്ഷയായി. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ജെ. എസ് അജിന്‍, പി.ആര്‍. രാജിമോള്‍, നിഷ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോണിക്ക ബിനു, മിഡ് ലെവല്‍ സര്‍വീസ് പ്രോവൈഡര്‍ അഞ്ജിത ആര്‍.നായര്‍, ആശ പ്രവര്‍ത്തകരായ വി.കെ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
38

വികസനത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് പഞ്ചായത്തുകള്‍ മാതൃകയാകണം ; സജി ചെറിയാന്‍

February 27, 2025
0

പത്തനംതിട്ട : വികസനത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് പഞ്ചായത്തുകള്‍ മാതൃകയാകണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണത്തിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാല്‍ നൂറ്റാണ്ടിന് മുന്‍പ് വികസനത്തില്‍ പിന്നിലായിരുന്നു ഗ്രാമങ്ങള്‍. ജനകീയ ആസൂത്രണം നിലവില്‍വന്നതോടെ അധികാരവികേന്ദ്രീകരണം സാധ്യമായി. വാര്‍ഡ്-ഗ്രാമസഭകളില്‍ തീരുമാനമെടുത്ത് വികസന പദ്ധതികള്‍ നടപ്പാക്കാനായി. പദ്ധതിആസൂത്രണത്തില്‍ ജനപങ്കാളിത്തം വര്‍ദ്ധിച്ചു. അടിസ്ഥാനസൗകര്യവികസനത്തിനോടൊപ്പം ജനങ്ങളുടെ ഐക്യം, ശാസ്ത്രബോധം, യുക്തിബോധം, മതേതരത്വനിലപാട്

Continue Reading