ശുചിമുറിയുടെ പൈപ്പിനോട് ചേർന്ന് ചിക്കൻ പീസുകൾ മസാല പുരട്ടി വച്ച നിലയിൽ കണ്ടത്തി; ഫലക് മജ്ലിസ് ഹോട്ടൽ പൂട്ടിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
56

ശുചിമുറിയുടെ പൈപ്പിനോട് ചേർന്ന് ചിക്കൻ പീസുകൾ മസാല പുരട്ടി വച്ച നിലയിൽ കണ്ടത്തി; ഫലക് മജ്ലിസ് ഹോട്ടൽ പൂട്ടിച്ചു

July 11, 2024
0

പത്തനംതിട്ട: വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവര്‍ത്തിച്ചിരുന്ന പന്തളത്തെ ഹോട്ടൽ പൂട്ടിച്ചു. ഫലക് മജ്ലിസ് എന്ന ഹോട്ടലാണ് പൂട്ടിച്ചത്. ശുചിമുറിയുടെ പൈപ്പിനോട് ചേർന്ന് മസാല പുരട്ടി വച്ച നിലയിലാണ് ഇവിടെ നിന്ന് ഇറച്ചി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പരാതി വന്നിരുന്നു. ഇതോടെയാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തി. അതേസമയം, നാദാപുരം വളയം പഞ്ചായത്തില്‍ ആരോഗ്യവിഭാഗം അധികൃതര്‍

Continue Reading
പത്തനംതിട്ട മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറ് ലാപ്ടോപ്പുകൾ കാണാതായി; പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
59

പത്തനംതിട്ട മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറ് ലാപ്ടോപ്പുകൾ കാണാതായി; പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

July 9, 2024
0

പത്തനംതിട്ട: പത്തനംതിട്ട മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലാപ്ടോപ്പുകൾ പൊലീസ് കാണാതായതിൽ ദുരൂഹതയേറുന്നു. സ്കൂളിൽ മോഷണശ്രമം നടന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന ആറ് ലാപ്ടോപ്പുകൾ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ കൂടൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇക്കഴിഞ്ഞ 27 ആം തീയതിയാണ് സ്കൂളിൽ മോഷണശ്രമമുണ്ടായത്. അതെതുടർന്നുള്ള പരിശോധനയിലാണ് ഓഫീസ് മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ആറ് പുതിയ ലാപ്ടോപ്പുകൾ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. കൈറ്റ്

Continue Reading
ജൂലൈ മാസത്തിലെ ടൂർ പാക്കേജുകളുമായി കെഎസ്‌ആർടിസി
Kerala Kerala Mex Kerala mx Pathanamthitta
1 min read
45

ജൂലൈ മാസത്തിലെ ടൂർ പാക്കേജുകളുമായി കെഎസ്‌ആർടിസി

July 8, 2024
0

പത്തനംതിട്ട : ജൂലൈ മാസത്തിൽ ടൂർ പാക്കേജുകളുമായി കെഎസ്‌ആർടിസി. പത്തനംതിട്ട ഡിപ്പോയിൽ നിന്ന്‌ വ്യത്യസ്തമായ അനുഭവo സമ്മാനിക്കാൻ നിരവധി യാത്രകളാണ്‌ കെഎസ്‌ആർടിസി ഒരുക്കുന്നത്‌. അതിനായി ഗവി ജംഗിൾ സവാരിയും ആഡംബര ക്രൂയിസ്‌ യാത്രയും നാലമ്പല യാത്രയും ഉൾപ്പെടെ വ്യത്യസ്‌തങ്ങളായ യാത്രകളാണ്‌ ഈ മാസത്തിൽ ഒരുക്കിയിരിക്കുന്നത്‌. സുരക്ഷിത യാത്ര ലക്ഷ്യമിടുന്നവർക്ക്‌ കുറഞ്ഞ ചെലവിലുള്ള യാത്രയാണ് കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ അവതരിപ്പിക്കുന്നത് . പത്തനംതിട്ട ഡിപ്പോയിൽ നിന്ന്‌ ഈ മാസത്തെ യാത്രകൾ

Continue Reading
കോസ് വേ മുങ്ങുന്നതോടെ മറുകര എത്താൻ കഴിയാത്ത 200 ഓളം കുടുംബങ്ങൾ ദുരിതത്തിൽ; അരയാഞ്ഞിലിമൺ നിവാസികൾക്ക് പ്രതീക്ഷയേകി സർക്കാരിന്‍റെ പുതിയ പ്രഖ്യാപനം
Kerala Kerala Mex Kerala mx Pathanamthitta
1 min read
46

കോസ് വേ മുങ്ങുന്നതോടെ മറുകര എത്താൻ കഴിയാത്ത 200 ഓളം കുടുംബങ്ങൾ ദുരിതത്തിൽ; അരയാഞ്ഞിലിമൺ നിവാസികൾക്ക് പ്രതീക്ഷയേകി സർക്കാരിന്‍റെ പുതിയ പ്രഖ്യാപനം

July 6, 2024
0

പത്തനംതിട്ട: ഓരോ മഴക്കാലത്തും ഒറ്റപ്പെട്ടു പോകുന്ന പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമൺ നിവാസികൾക്ക് പ്രതീക്ഷയേകി സർക്കാരിന്‍റെ പുതിയ പ്രഖ്യാപനം. മുടങ്ങിപ്പോയ പാലം നിർമ്മാണം പുനരാരംഭിക്കാൻ സാങ്കേതിക പ്രശ്നം പരിഹരിച്ച് വീണ്ടും ഭരണാനുമതി നൽകി. കോസ് വേ മുങ്ങുന്നതോടെ മറുകര എത്താൻ കഴിയാത്ത 200 ഓളം കുടുംബങ്ങളുടെ ദുരിതം റിപ്പോർട്ട് ചെയ്തിരുന്നു. പ്രശ്നപരിഹാരമായി പമ്പയ്ക്ക് കുറുകെ സ്റ്റീൽ നടപ്പാലം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പദ്ധതി ഏറ്റെടുക്കാനാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതോടെ നിർമ്മാണ ഏജൻസിയുടെ കാര്യത്തിൽ

Continue Reading
ആംബുലന്‍സ് പീഡനക്കേസ് :വിചാരണയ്ക്കിടെ അതിജീവിത കോടതിയില്‍ ബോധരഹിതയായി
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
40

ആംബുലന്‍സ് പീഡനക്കേസ് :വിചാരണയ്ക്കിടെ അതിജീവിത കോടതിയില്‍ ബോധരഹിതയായി

July 5, 2024
0

പത്തനംതിട്ട: ആംബുലന്‍സ് പീഡനക്കേസിന്റെ വിചാരണ നടക്കുന്നതിനിടെ അതിജീവിത കോടതിയില്‍ വച്ച് ബോധരഹിതയായി. അതിജീവിത ഫോണില്‍ റെക്കോര്‍ഡുചെയ്ത പ്രതിയുടെ സംഭാഷണം കേള്‍ക്കവെയായിരുന്നു കോടതിയിൽ വച്ച് ബോധരഹിതയായത് . 23-കാരിയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ സാക്ഷിക്കൂട്ടിൽ ബോധരഹിതയായി വീണത്. പീഡനത്തിനുശേഷം ആബുലന്‍സില്‍വച്ച് പെണ്‍കുട്ടിയോട് മാപ്പു പറഞ്ഞുകൊണ്ട് പ്രതി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് കോടതി കേട്ടത്. അന്വേഷണസംഘം ശബ്ദരേഖ പെന്‍ഡ്രൈവില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ശബ്ദരേഖ കേള്‍ക്കുന്നതിനിടെയാണ് അതിജീവിത ബോധരഹിതയായത്. പെൺകുട്ടിയെ ഉടന്‍തന്നെ സര്‍ക്കാര്‍

Continue Reading
യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; യാത്രക്കാരാനെയും കൊണ്ട് ആശുപത്രിയിലേക്കോടി സ്വകാര്യബസ്, വയോധികന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ
Kerala Kerala Mex Kerala mx Pathanamthitta
1 min read
47

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; യാത്രക്കാരാനെയും കൊണ്ട് ആശുപത്രിയിലേക്കോടി സ്വകാര്യബസ്, വയോധികന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ

July 3, 2024
0

പത്തനംതിട്ട: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരാനെയും കൊണ്ട് ആശുപത്രിയിലേക്കോടി സ്വകാര്യബസ്. യാത്രയ്ക്കിടെ ശ്വാസസതടസ്സം അനുഭവപ്പെട്ട വയോധികനെയാണ് സ്വകാര്യ ബസ് ജീവനക്കാർ ഉടന്‍ ആശുപത്രിയിൽ എത്തിച്ചത്. മൂവാറ്റുപുഴ-കോട്ടയം റോഡിൽ സർവീസ് നടത്തുന്ന സാൻ്റം ബസ്സാണ് യാത്രക്കാരനെ പണ്ടപ്പിള്ളി സർക്കാർ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡേവിഡ് ആശുപത്രി വിട്ടു.

Continue Reading
സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവം; ജീവനക്കാർ വിശദീകരണം നൽകി
Kerala Kerala Mex Kerala mx Pathanamthitta
1 min read
45

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവം; ജീവനക്കാർ വിശദീകരണം നൽകി

July 3, 2024
0

പത്തനംതിട്ട: സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വിശദീകരണം നൽകി ജീവനക്കാർ. റീൽ എടുത്തത് ഞായറാഴ്ച ദിവസമാണെന്നാണ് തിരുവല്ല നഗരസഭയിലെ ആരോപണ വിധേയരായ ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. ദുരന്തനിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്ന് ജോലിക്ക് എത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീൽ എടുത്തതെന്നുമാണ് ജീവനക്കാരുടെ വിശദീകരണം. സംഭവത്തിൽ നഗര കാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു. തിരുവല്ല നഗരസഭയിലെ

Continue Reading
സർക്കാർ ഓഫീസിനുള്ളിൽ റീൽസെടുത്ത സംഭവം; എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
Kerala Kerala Mex Kerala mx Pathanamthitta
0 min read
51

സർക്കാർ ഓഫീസിനുള്ളിൽ റീൽസെടുത്ത സംഭവം; എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

July 3, 2024
0

പത്തനംതിട്ട: സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചട ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.

Continue Reading
കൊടുമൺ കാന വിവാദം; മന്ത്രി വീണ ജോര്‍ജ്ജിനും കോൺഗ്രസിനും ആശ്വാസം, സർവേയിൽ സ്ഥലം കൈയ്യേറിയിട്ടില്ലെന്ന് തെളിഞ്ഞു
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
53

കൊടുമൺ കാന വിവാദം; മന്ത്രി വീണ ജോര്‍ജ്ജിനും കോൺഗ്രസിനും ആശ്വാസം, സർവേയിൽ സ്ഥലം കൈയ്യേറിയിട്ടില്ലെന്ന് തെളിഞ്ഞു

July 2, 2024
0

പത്തനംതിട്ട: കൊടുമൺ കാന വിവാദത്തിൽ മന്ത്രി വീണ ജോര്‍ജ്ജിനും കോൺഗ്രസിനും ആശ്വാസം. ഇന്ന് പുറമ്പോക്ക് സർവേയിൽ സ്ഥലം കൈയ്യേറിയിട്ടില്ലെന്ന് കോൺഗ്രസും മന്ത്രി വീണാ ജോര്‍ജ്ജിൻ്റെ ഭര്‍ത്താവും പറഞ്ഞു. പത്തനംതിട്ട ജില്ലാ കളക്ടറാണ് പുറമ്പോക്ക് സംബന്ധിച്ച ഔദ്യോഗിക തീരുമാനം പറയേണ്ടത്. മന്ത്രി വീണാ ജോര്‍ജ്ജിൻ്റെ ഭ‍ര്‍ത്താവിനെതിരെ ശക്തമായ പ്രതിഷേധവുമായി നേരത്തെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. റോഡിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഓട മന്ത്രിയുടെ ഭര്‍ത്താവിൻ്റെ കെട്ടിടത്തിന് മുന്നിലെത്തിയപ്പോൾ അലൈൻമെന്റ് മാറിയെന്നായിരുന്നു ആരോപണം. സിപിഎം

Continue Reading
പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത സംഭവം; തർക്കവും വിവാദവും അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം, മൂന്നംഗ കമ്മീഷൻ അന്വേഷിക്കും
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
41

പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത സംഭവം; തർക്കവും വിവാദവും അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം, മൂന്നംഗ കമ്മീഷൻ അന്വേഷിക്കും

July 2, 2024
0

പത്തനംതിട്ട: പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത സംഭവത്തിൽ തർക്കവും വിവാദവും അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം. സി.സി. സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതും തുടർന്നുള്ള തർക്കവും മൂന്നംഗ കമ്മീഷൻ അന്വേഷിക്കും. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശ പ്രകാരമാണ് മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്. തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി ഇ.പി ജയരാജൻ ഇടപെട്ട് പുറത്താക്കൽ നടപടി റദ്ദാക്കിയെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സജിമോനും ഏരിയ സെക്രട്ടറിയും ചേർന്ന് തിരുവല്ലയിലെ ഒരു പുരോഹിതൻ

Continue Reading