Your Image Description Your Image Description

പത്തനംതിട്ട : ജൂലൈ മാസത്തിൽ ടൂർ പാക്കേജുകളുമായി കെഎസ്‌ആർടിസി. പത്തനംതിട്ട ഡിപ്പോയിൽ നിന്ന്‌ വ്യത്യസ്തമായ അനുഭവo സമ്മാനിക്കാൻ നിരവധി യാത്രകളാണ്‌ കെഎസ്‌ആർടിസി ഒരുക്കുന്നത്‌. അതിനായി ഗവി ജംഗിൾ സവാരിയും ആഡംബര ക്രൂയിസ്‌ യാത്രയും നാലമ്പല യാത്രയും ഉൾപ്പെടെ വ്യത്യസ്‌തങ്ങളായ യാത്രകളാണ്‌ ഈ മാസത്തിൽ ഒരുക്കിയിരിക്കുന്നത്‌. സുരക്ഷിത യാത്ര ലക്ഷ്യമിടുന്നവർക്ക്‌ കുറഞ്ഞ ചെലവിലുള്ള യാത്രയാണ് കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ അവതരിപ്പിക്കുന്നത് .

പത്തനംതിട്ട ഡിപ്പോയിൽ നിന്ന്‌ ഈ മാസത്തെ യാത്രകൾ (തീയതി, യാത്ര, നിരക്ക്‌ എന്ന ക്രമത്തിൽ).

13 – ചതുരംഗപ്പാറ– 870,
14 – സീ അഷ്‌ടമുടി– 990,
16 – സൂര്യാംശു– 1590,
16 – ഗവി– 1800,
16– നാലമ്പല ദർശനം– 440,
21– രാമക്കൽമോട്‌, കാൽവരിമൗണ്ട്‌ – 1030,
21– നാലമ്പല ദർശനം – 440,
25– ഗവി– 1800,
25– നാലമ്പല ദർശനം (തൃശൂർ)– 1000,
28– ഇടുക്കി– 880,
28– നാലമ്പല ദർശനം– 440,
28 – ആഡംബര ക്രൂയിസ്‌– 2900,
31 – ഗവി –1800,
25– നാലമ്പല ദർശനം (തൃശൂർ)– 1000,
28– ഇടുക്കി– 880,
28– നാലമ്പല ദർശനം– 440,
28 – ആഡംബര ക്രൂയിസ്‌– 2900,
31 – ഗവി – 1800.
ബുക്കിങ്ങിന്‌: 9495752710, 9995332599, 6238309941, 9605057444

Leave a Reply

Your email address will not be published. Required fields are marked *