മാന്നാർ പന്നായി പാലത്തിൽ നിന്ന് നദിയിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല; തെരച്ചിൽ നാളെയും തുടരും
Kerala Kerala Mex Kerala mx Pathanamthitta
1 min read
81

മാന്നാർ പന്നായി പാലത്തിൽ നിന്ന് നദിയിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല; തെരച്ചിൽ നാളെയും തുടരും

July 1, 2024
0

മാന്നാർ: തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ മാന്നാർ പന്നായി പാലത്തിൽ നിന്ന് ചാടിയ യുവതിക്കായി തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണ പിള്ളയുടെ മകൾ, പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ചിത്ര (35)യാണ് ഇന്ന് രാവിലെ 11.30 ഓട് കൂടി പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയത്. കുടുംബ പ്രശ്നമാണ് കാരണമായി ബന്ധുക്കൾ പറയുന്നത്. ചെരിപ്പും മൊബൈൽഫോണും പാലത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. നാട്ടുകാരും,

Continue Reading
മാന്നാർ പന്നായി പാലത്തിൽ നിന്ന് യുവതി നദിയിലേക്ക് ചാടി; തെരച്ചിൽ തുടരുന്നു
Kerala Kerala Mex Kerala mx Pathanamthitta
1 min read
82

മാന്നാർ പന്നായി പാലത്തിൽ നിന്ന് യുവതി നദിയിലേക്ക് ചാടി; തെരച്ചിൽ തുടരുന്നു

July 1, 2024
0

ചെങ്ങന്നൂർ: തിരുവല്ല – കായംകുളം സംസ്ഥാനപാതയിൽ പമ്പയാറിനു കുറുകെയുള്ള, മാന്നാർ പന്നായി പാലത്തിൽ നിന്ന് യുവതി നദിയിലേക്ക് ചാടി. വൈകീട്ട് വരെ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണപിള്ളയുടെ മകൾ ചിത്ര (35)യാണ് തിങ്കളാഴ്ച രാവിലെ 11.30 ഓടു കൂടി പമ്പയാറ്റിലേക്ക് ചാടിയത്. പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് ചിത്ര. കുടുംബ പ്രശ്നമാണ് കാരണമായി ബന്ധുക്കൾ പറയുന്നത്. ചെരിപ്പും മൊബൈൽഫോണും പാലത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. നാട്ടുകാരും പുളിക്കീഴ്

Continue Reading
പുല്ലാട് റോഡ്: ജല അതോറിറ്റിയുടെ പൈപ്പിൽ വീണ്ടും ചോർച്ച കണ്ടെത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
50

പുല്ലാട് റോഡ്: ജല അതോറിറ്റിയുടെ പൈപ്പിൽ വീണ്ടും ചോർച്ച കണ്ടെത്തി

July 1, 2024
0

മല്ലപ്പള്ളി : പുല്ലാട് റോഡിലെ ജല അതോറിറ്റിയുടെ പൈപ്പിൽ നിന്ന് വീണ്ടും ചോർച്ച കണ്ടെത്തി. വാലാങ്കരയിലാണ് ചോർച്ച കണ്ടെത്തിയത് . ലീറ്റർ കണക്കിന് ജലo പോകുന്ന സാഹചര്യത്തിൽ സമീപത്തായി ഉണ്ടായ ചോർച്ച ദിവസങ്ങൾക്ക് മുൻപാണ് പരിഹരിച്ചത്. മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടി മുതൽ പുല്ലാട് വരെ 12 കോടി രൂപയിലേറെ മുടക്കിയാണ് ബിഎം ബിസി നിലവാരത്തിൽ നിർമിക്കുന്ന റോഡ് തകരാതിരിക്കുന്നതിന് 4 വർഷം മുൻപാണ് പുതിയ പൈപ്പ് സ്ഥാപിക്കുകയുണ്ടായി

Continue Reading
KSRTC കണ്ടക്ടർക്ക് യാത്രക്കാരനിൽ നിന്ന് അസഭ്യവർഷവും ,കയ്യേറ്റശ്രമവും .
Kerala Kerala Mex Kerala mx Pathanamthitta
1 min read
42

KSRTC കണ്ടക്ടർക്ക് യാത്രക്കാരനിൽ നിന്ന് അസഭ്യവർഷവും ,കയ്യേറ്റശ്രമവും .

June 30, 2024
0

പത്തനംതിട്ട: KSRTC കണ്ടക്ടർക്ക് നേരേ അസഭ്യവർഷവും ,കയ്യേറ്റശ്രമവും. ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിനെ ചൊല്ലി കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും. അടൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മനീഷിനെയാണ് യാത്രക്കാരന്‍ കയ്യേറ്റംചെയ്യാന്‍ ശ്രമo നടത്തിയത് .ശനിയാഴ്ച രാത്രി കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ വച്ചാണ് സംഭവം. കായംകുളത്തുനിന്ന് ബസ് രാത്രി 8.40നാണ് അടൂരിലേക്ക് യാത്രതിരിച്ചത്. ഇത് ബസിന്റെ അവസാനട്രിപ്പായിരുന്നു . ബസ് അടൂരിനടുത്ത് ആദിക്കാട്ടുക്കുളങ്ങര എത്തിയപ്പോള്‍ കണ്ടക്ടര്‍ മനീഷ് യാത്രക്കാരുടെ എണ്ണമെടുത്തു.

Continue Reading
കേബിൾ ടിവി ടെക്‌നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു
Kerala Kerala Mex Kerala mx Pathanamthitta
0 min read
37

കേബിൾ ടിവി ടെക്‌നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു

June 30, 2024
0

പത്തനംതിട്ട: കേബിൾ ടിവി ടെക്‌നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു. ആനച്ചാൽ മേരിലാന്റ് സ്വദേശി കൊയ്ക്കാകുടി റെന്നി ജോസഫ് (48) ആണ് മരിച്ചത്. ആനച്ചാലിൽ ജോലിക്കിടെയാണ് സംഭവം. അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading
വീണ ജോർജിൻ്റെ ഭർത്താവിൻ്റെ കെട്ടിടത്തിന് മുന്നിൽ പൊലീസ് കാവലിൽ ഓട നിർമാണം; പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്‌
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
63

വീണ ജോർജിൻ്റെ ഭർത്താവിൻ്റെ കെട്ടിടത്തിന് മുന്നിൽ പൊലീസ് കാവലിൽ ഓട നിർമാണം; പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്‌

June 29, 2024
0

പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ തർക്കം തീരുംമുൻപ് മന്ത്രി വീണ ജോർജിൻ്റെ ഭർത്താവിൻ്റെ കെട്ടിടത്തിന് മുന്നിൽ പൊലീസ് കാവലിൽ ഓട നിർമാണം തുടങ്ങിയതിൽ പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്‌. മാർച്ച് പൊലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. നിർമാണം തടഞ്ഞ കോൺഗ്രസ്‌ പ്രവർത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അലൈൻമെൻ്റ് മാറ്റം വരുത്തി ഓട നിർമിക്കുന്നു എന്ന് ആരോപിച്ച് ജോലികൾ ആദ്യം തടഞ്ഞത് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്‌ കെകെ ശ്രീധരൻ ആയിരുന്നു. ശ്രീധരൻമാർക്ക് ഇനി

Continue Reading
കേക്ക് കട്ടെടുക്കാൻ ശ്രമത്തിനിടെ പാൽപാത്രത്തിനുള്ളിൽ തല കുടുങ്ങി; തെരുവ് നായയെ രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്
Kerala Kerala Mex Kerala mx Pathanamthitta
1 min read
48

കേക്ക് കട്ടെടുക്കാൻ ശ്രമത്തിനിടെ പാൽപാത്രത്തിനുള്ളിൽ തല കുടുങ്ങി; തെരുവ് നായയെ രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്

June 25, 2024
0

പത്തനംതിട്ട: പത്തനംതിട്ട അടൂർ മുണ്ടപ്പള്ളിയിൽ പാൽപാത്രത്തിനുള്ളിൽ തല കുടുങ്ങിയ തെരുവ് നായയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. പാത്രത്തിനുള്ളിൽ വെച്ചിരുന്ന കേക്ക് കട്ടെടുക്കാൻ ശ്രമിച്ചപ്പോഴാണ് നായ കുടുങ്ങിപ്പോയത്. രാവിലെ ഏഴുമണിയോടെയാണ് തെരുവ് നായയുടെ തല പാൽപാത്രത്തിനുള്ളിൽ കുടുങ്ങിയത്. അങ്ങനെ കുടുങ്ങിപ്പോയ തെരുവ് നായയെ രക്ഷപ്പെടുത്താൻ നാട്ടുകാർ ആവുന്ന പണിയും നോക്കിയിട്ടും നടന്നില്ല. ഒടുവിൽ അടൂർ ഫയർ ഫോഴ്സിന്‍റെ സഹായം തേടി. സേന പാഞ്ഞെത്തി പാത്രം മുറിച്ചുമാറ്റി നായയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം

Continue Reading
മകളോട് മോശമായി പെരുമാറിയ 59 കാരന്റെ മൂക്കിടിച്ചു പൊളിച്ച സംഭവം; അമ്മയുടേത് സ്വയം പ്രതിരോധമായിരുന്നു, അമ്മയ്ക്കെതിരെ കേസെടുക്കില്ലന്ന് പൊലീസ്
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
57

മകളോട് മോശമായി പെരുമാറിയ 59 കാരന്റെ മൂക്കിടിച്ചു പൊളിച്ച സംഭവം; അമ്മയുടേത് സ്വയം പ്രതിരോധമായിരുന്നു, അമ്മയ്ക്കെതിരെ കേസെടുക്കില്ലന്ന് പൊലീസ്

June 22, 2024
0

പത്തനംതിട്ട: മകളോട് മോശമായി പെരുമാറിയ 59 കാരന്റെ മൂക്കിടിച്ചു പൊളിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുക്കില്ല. ഏനാത്ത് പൊലീസിൻ്റേതാണ് തീരുമാനം. സംഭവത്തിൽ അമ്മയുടേത് സ്വയം പ്രതിരോധമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ നിയമോപദേശം തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആക്രമിക്കാൻ വന്നപ്പോൾ അമ്മ സ്വയം പ്രതിരോധം തീർത്തുവെന്നും പ്രതി രാധാകൃഷ്ണപിള്ള അമ്മയെയും മകളെയും ആക്രമിച്ചുവെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ ഇന്ന് രാവിലെ വിശദീകരണവുമായി അമ്മ രംഗത്ത് വന്നിരുന്നു. ബസിൽ നിന്ന് ഇറങ്ങിയ ശേഷവും രാധാകൃഷ്ണപിള്ള

Continue Reading
അച്ഛനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും പെരുമ്പെട്ടി പൊലീസ് കേസെടുത്തില്ല; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
53

അച്ഛനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും പെരുമ്പെട്ടി പൊലീസ് കേസെടുത്തില്ല; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

June 22, 2024
0

പത്തനംതിട്ട: പത്തനംതിട്ട തീയ്യാടിക്കലില്‍ അച്ഛനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും പെരുമ്പെട്ടി പൊലീസ് കേസെടുത്തില്ലെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്. പരിക്കേറ്റ 76 കാരന്‍ പാപ്പച്ചനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പെരുമ്പെട്ടി പൊലീസ് കേസെടുത്തിട്ടില്ലെന്ന് പരാതിയുണ്ട്. മകന്‍ ജോണ്‍സന്‍ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. അതിക്രൂരമായ മര്‍ദ്ദനമാണ് 76

Continue Reading
പത്തനംതിട്ട തീയ്യാടിക്കലിൽ അച്ഛന് മകന്റെ ക്രൂരമർദ്ദനം; 76 കാരൻ ആശുപത്രിയിൽ, മർദ്ദനം മദ്യലഹരിയിലെന്ന് നാട്ടുകാർ
Kerala Kerala Mex Kerala mx Pathanamthitta
1 min read
54

പത്തനംതിട്ട തീയ്യാടിക്കലിൽ അച്ഛന് മകന്റെ ക്രൂരമർദ്ദനം; 76 കാരൻ ആശുപത്രിയിൽ, മർദ്ദനം മദ്യലഹരിയിലെന്ന് നാട്ടുകാർ

June 22, 2024
0

പത്തനംതിട്ട: പത്തനംതിട്ട തീയ്യാടിക്കലിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ. മർദ്ദനമേറ്റ 76 കാരൻ പാപ്പച്ചൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ജോൺസനാണ് പാപ്പച്ചനെ മർദ്ദിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. മദ്യലഹരിയിൽ ആയിരുന്നു മർദ്ദനമെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് എത്തിയാണ് പാപ്പച്ചനെ ആശുപത്രിയിൽ കൊണ്ടുപോയത്. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. രേഖാമൂലം പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പെരുംമ്പെട്ടി പൊലീസ് വിശദീകരിച്ചു.

Continue Reading