പാലക്കാടിനെ നെഞ്ചോട് ചേർത്ത് പിടിച്ച് വി.കെ. ശ്രീകണ്ഠന്‍ 60,000 ലീഡ് കടന്നു
Kerala Kerala Mex Kerala mx Palakkad Top News
1 min read
53

പാലക്കാടിനെ നെഞ്ചോട് ചേർത്ത് പിടിച്ച് വി.കെ. ശ്രീകണ്ഠന്‍ 60,000 ലീഡ് കടന്നു

June 4, 2024
0

പാലക്കാട്: പാലക്കാടിനെ നെഞ്ചോട് ചേർത്ത് പിടിച്ച് വി.കെ. ശ്രീകണ്ഠന്‍; 60,000 ലീഡ് കടന്നു . വി.കെ. ശ്രീകണ്ഠന് ലഭിച്ചത് രണ്ടര ലക്ഷത്തിലേറെ വോട്ടുകളായിരുന്നു . രണ്ടാമതുള്ളത് രണ്ട് ലക്ഷത്തിലേറെ വോട്ടുകളുമായി എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എ.വിജയരാഘവനാണ്. ബി.ജെ.പി. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ 1.5 ലക്ഷത്തിലേറെ വോട്ടുകളോടെ മൂന്നാം സ്ഥാനത്താണ് ഉണ്ട് . ആദ്യ ഘട്ട വോട്ടെണ്ണലിൽ എ. വിജയരാഘവന്‍ മുന്നിട്ടു നിന്നുവെങ്കിലും പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുക്കയായിരുന്നു . എന്നാല്‍ വി.കെ.

Continue Reading
40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട്ട് താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിൽ
Crime Kerala Kerala Mex Kerala mx Palakkad
0 min read
46

40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട്ട് താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിൽ

June 3, 2024
0

പാലക്കാട് : പാലക്കാട്ട് താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിൽ. നാൽപ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് താലൂക്ക് സർവേയർ മണ്ണാർക്കാട് താലൂക്ക് സർവേയർ പി.സി.രാമദാസ് (ഗ്രേഡ് വൺ) പാലക്കാട് വിജിലൻസ് സംഘത്തിൻ്റെ പിടിയിലായത്. ആനമൂളിയിലെ പത്ത് സെൻ്റ് സ്ഥലത്തിൻ്റെ തരം മാറ്റവുമായി ബന്ധപ്പെട്ട് വസ്തു ഉടമയുടെ കയ്യിൽ നിന്നും പണം വാങ്ങുന്നതിനിടയിലാണ് പിടിവീണത്. 50,000 രൂപയായിരുന്നു ഇയാൾ കൈക്കൂലി ചോദിച്ചിരുന്നത്. നാൽപ്പതിനായിരം രൂപയാണ് നൽകിയത്. ഇതു വാങ്ങുന്നതിനിടെയാണ് പിടിവീണത്.

Continue Reading
ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ആർക്കും പരിക്കില്ല
Kerala Kerala Mex Kerala mx Palakkad
1 min read
42

ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ആർക്കും പരിക്കില്ല

June 3, 2024
0

    പാലക്കാട്: പാലക്കാട്-തൃശ്ശൂർ ദേശീയപാതയിൽ ചിതലിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. തമിഴ്നാട്ടിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയും ബാം​ഗ്ലൂരിൽ നിന്ന് വരികയായിരുന്ന സ്വകാര്യബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ലോറി തലകീഴായി മറിഞ്ഞു. സ്വകാര്യബസിന്റെ മുൻവശം തകർന്നു. പുലർച്ചെ നാല് മണിയോടെ സംഭവിച്ച അപകടത്തിൽ ആർക്കും പരിക്കില്ല.  

Continue Reading
അരിവാള്‍ രോഗo ബാധിച്ച അട്ടപ്പാടിയിലെ ആദിവാസി യുവതി മരിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
44

അരിവാള്‍ രോഗo ബാധിച്ച അട്ടപ്പാടിയിലെ ആദിവാസി യുവതി മരിച്ചു

May 31, 2024
0

അഗളി: അരിവാള്‍ രോഗo ബാധിച്ച അട്ടപ്പാടിയിലെ ആദിവാസി യുവതി മരിച്ചു.കൊല്ലംകടവ് ഊരിലെ വള്ളി (26) ആണ് മരിച്ചത്. ലാബ് ടെക്‌നിഷ്യനായി വളഞ്ചേരിയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു വള്ളി . അരിവാള്‍ രോഗത്തെത്തുടര്‍ന്ന് ഏറെ നാളായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിന്നു . വ്യാഴാഴ്ചയോടെ ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയ വള്ളി . കടുത്ത കാലുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ ഏഴരയോടെ

Continue Reading
കുറുമ്പ റോഡ് തകര്‍ച്ചഭീഷണിയില്‍; എട്ട് ഊരുകള്‍ ആശങ്കയിൽ
Kerala Kerala Mex Kerala mx Palakkad
1 min read
41

കുറുമ്പ റോഡ് തകര്‍ച്ചഭീഷണിയില്‍; എട്ട് ഊരുകള്‍ ആശങ്കയിൽ

May 31, 2024
0

അഗളി : കുറുമ്പ റോഡ് തകര്‍ച്ചഭീഷണിയില്‍ തുടരുന്ന സാഹചര്യത്തിൽ എട്ട് ഊരുകള്‍ ആശങ്കയിൽ. അതുകൂടാതെ വൈദ്യുതിയും മൊബൈലിന് റെയ്ഞ്ചുമെത്തിയെങ്കിലും റോഡ് ഏത് നിമിഷവും തകരുമെന്ന നിലയിലാണ് . ചിണ്ടക്കി മുതല്‍ ആനവായ് വരെയുള്ള 10 കിലോമീറ്റര്‍ ഇന്റര്‍ലോക്ക് പതിച്ച റോഡാണ് നിലവിൽ അപകടഭീഷണി തുടരുന്നത് . കെ.എസ്.ഇ.ബിയും ബി.എസ്.എന്‍.എല്ലും ഭൂഗര്‍ഭ കേബിളുപയോഗിച്ചാണ് പ്രാക്തന ഗോത്രവര്‍ഗ ഊരുകളിലേക്ക് വൈദ്യുതിയും മൊബൈലിന് റെയ്ഞ്ചുമെത്തിക്കുന്നത് . കേബിളുകള്‍ക്കായി റോഡിനിരുവശവും കുഴികളെടുത്തിരുന്നു പിന്നീട് ഇത് .

Continue Reading
പാലക്കാട് ഡിഇഒ ഓഫീസിന് എട്ടിന്റെ പണി; വൈദ്യുതി ബില്‍ കുടിശ്ശിക അടക്കാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കണക്ഷൻ വിച്ഛേദിക്കുന്ന നടപടി തുടര്‍ന്ന് കെഎസ്ബി
Kerala Kerala Mex Kerala mx Palakkad
1 min read
39

പാലക്കാട് ഡിഇഒ ഓഫീസിന് എട്ടിന്റെ പണി; വൈദ്യുതി ബില്‍ കുടിശ്ശിക അടക്കാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കണക്ഷൻ വിച്ഛേദിക്കുന്ന നടപടി തുടര്‍ന്ന് കെഎസ്ബി

May 31, 2024
0

പാലക്കാട്: വൈദ്യുതി ബില്‍ കുടിശ്ശിക അടക്കാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കണക്ഷൻ വിച്ഛേദിക്കുന്ന നടപടി തുടര്‍ന്ന് കെഎസ്ബി. ഇത്തവണ പാലക്കാട് ഡിഇഒ ഓഫീസിനാണ് പണി കിട്ടിയത്. വൈദ്യുതി കുടിശ്ശിക അടക്കാത്തതിനാല്‍ പാലക്കാട് ഡിഇഒ ഒഫീസിലെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. ഇത് രണ്ടാം തവണയാണ് ഓഫീസിലെ ഫ്യൂസ് ഊരുന്നത്. 24016 രൂപ കുടിശ്ശികയായ പശ്ചാത്തലത്തിലാണ് കണക്ഷന്‍ വിച്ഛേദിച്ചത്. അധ്യയനം ആരംഭിക്കാനിരിക്കെയുണ്ടാകുന്ന തിരക്കുകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി ഓഫീസിലെ ഫ്യൂസ് ഊരിയത്.കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരില്‍ ഡിഇഒ

Continue Reading
പാലക്കാട്ട് വീട്ടമ്മയും സുഹൃത്തിന്റെയും മൃതദേഹങ്ങള്‍ തോട്ടത്തിലെ ഷെഡ്ഡിനുള്ളില്‍ നിന്ന് കണ്ടെത്തി
Kerala Kerala Mex Kerala mx Palakkad
1 min read
39

പാലക്കാട്ട് വീട്ടമ്മയും സുഹൃത്തിന്റെയും മൃതദേഹങ്ങള്‍ തോട്ടത്തിലെ ഷെഡ്ഡിനുള്ളില്‍ നിന്ന് കണ്ടെത്തി

May 30, 2024
0

പാലക്കാട്: പാലക്കാട്ട് വീട്ടമ്മയും സുഹൃത്തിന്റെയും മൃതദേഹങ്ങള്‍ തോട്ടത്തിലെ ഷെഡ്ഡിനുള്ളില്‍ നിന്ന് കണ്ടെത്തി. കടമ്പഴിപ്പുറം അഴിയന്നൂര്‍ ഉളിയങ്കല്‍ പുളിയാനി വീട്ടില്‍ കുഞ്ഞിലക്ഷ്മി(38) പുളിയാനി വീട്ടില്‍ ദീപേഷ്(38) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ സ്വകാര്യവ്യക്തിയുടെ കവുങ്ങിന്‍തോട്ടത്തിലെ വളം സൂക്ഷിക്കാനായി നിര്‍മിച്ച ഷെഡ്ഡിനുള്ളിൽ നിന്ന് വ്യാഴാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചത് .ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെന്നും മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും കോങ്ങാട് പോലീസ് അറിയിച്ചു .  

Continue Reading
ഉറക്കഗുളികയിൽ ഉപയോഗിക്കുന്ന മെലറ്റോമിൻ, ZZZQUIL ആരോഗ്യത്തിന് അപകടകരമാണെന്ന് വ്യക്തമായാൽ വിതരണം നിരോധിക്കാം; മനുഷ്യാവകാശ കമ്മീഷൻ
Health Kerala Kerala Mex Kerala mx Palakkad
1 min read
37

ഉറക്കഗുളികയിൽ ഉപയോഗിക്കുന്ന മെലറ്റോമിൻ, ZZZQUIL ആരോഗ്യത്തിന് അപകടകരമാണെന്ന് വ്യക്തമായാൽ വിതരണം നിരോധിക്കാം; മനുഷ്യാവകാശ കമ്മീഷൻ

May 30, 2024
0

പാലക്കാട്: ഉറക്കഗുളികയിൽ ഉപയോഗിക്കുന്ന മെലറ്റോമിൻ എന്ന രാസവസ്തു അടങ്ങിയ ZZZQUIL എന്ന ഭക്ഷ്യ വസ്തു ആരോഗ്യത്തിന് അപകടകരമാണെന്ന് വ്യക്തമായാൽ അതിന്‍റെ വിതരണം സംസ്ഥാനത്ത് നിരോധിക്കുന്നതിനും ഇക്കാര്യം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ അറിയിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് നിർദ്ദേശം നൽകിയത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ രണ്ടു മാസത്തിനുള്ളിൽ ഭക്ഷ്യ വസ്തുവിന്റെ പരിശോധനാഫലം ഉൾപ്പെടെ

Continue Reading
ട്രെയിനിൽ വച്ച് യുവ വനിതാ ഡോക്‌ടറെ പാമ്പല്ല കടിച്ചത് പകരം എലിയെന്ന് ഡോക്ടർമാർ അറിയിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
48

ട്രെയിനിൽ വച്ച് യുവ വനിതാ ഡോക്‌ടറെ പാമ്പല്ല കടിച്ചത് പകരം എലിയെന്ന് ഡോക്ടർമാർ അറിയിച്ചു

May 28, 2024
0

ഷൊർണൂർ: ട്രെയിനിൽ വച്ച് യുവ വനിതാ ഡോക്‌ടറെ പാമ്പല്ല കടിച്ചത് പകരം എലിയെന്ന് ഡോക്ടർമാർ അറിയിച്ചു. ഷൊർണൂർ – നിലമ്പൂർ പാസഞ്ചറിൽ യാത്രക്കാരിയായ യുവഡോക്ടറെ കടിച്ചതു പാമ്പല്ല, പകരം എലിയാണെന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു . ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിക്കാണ് (25) കടിയേറ്റത് .ചൊവ്വാഴ്ച രാവിലെ ഏഴിന് നിലമ്പൂരിൽ നിന്നു ഷൊർണൂരിലേക്ക് ചൊവ്വാഴ്ച രാവിലെ ഏഴിന്പോയ ട്രെയിൻ വല്ലപ്പുഴ

Continue Reading
ട്രെയിനിൽ വച്ച് പാമ്പുകടിയേറ്റെന്ന് സംശയം; ബോഗി പൂട്ടി സർവ്വീസ് തുടർന്നു
Kerala Kerala Mex Kerala mx Palakkad
1 min read
43

ട്രെയിനിൽ വച്ച് പാമ്പുകടിയേറ്റെന്ന് സംശയം; ബോഗി പൂട്ടി സർവ്വീസ് തുടർന്നു

May 28, 2024
0

പാലക്കാട്: ട്രെയിനിൽ വച്ച് പാമ്പുകടിയേറ്റെന്ന് സംശയത്തിൽ ബോഗി പൂട്ടി സർവ്വീസ് ആരംഭിച്ചു.നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയാണ് പാമ്പ് കടിച്ചെന്ന സംശയം പ്രകടിപ്പിക്കുകയായിരുന്നു . ആയുര്‍വേദ ഡോക്ടറായ ഗായത്രിയാണ് പാമ്പ് കടിച്ചെന്ന സംശയം പ്രകടിപ്പിച്ചത്. തുടർന്ന് ഗായത്രിയെ ഷൊര്‍ണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സ തേടിയിട്ടുണ്ട് . ട്രെയിനിന്റെ ബര്‍ത്തില്‍ പാമ്പിനെ കണ്ടിരുന്നതായി ചില യാത്രക്കാര്‍ പരാതിപ്പെട്ടിട്ടുണ്ടായി . എന്നിട്ട് റെയില്‍വേ പൊലീസ് തെരച്ചില്‍ നടത്തുകയായിരുന്നു . എന്നാൽ പാമ്പിനെയൊന്നും കണ്ടെത്താനായില്ലെന്ന് റെയില്‍വേ പൊലീസ്

Continue Reading