Your Image Description Your Image Description

അഗളി: അരിവാള്‍ രോഗo ബാധിച്ച അട്ടപ്പാടിയിലെ ആദിവാസി യുവതി മരിച്ചു.കൊല്ലംകടവ് ഊരിലെ വള്ളി (26) ആണ് മരിച്ചത്. ലാബ് ടെക്‌നിഷ്യനായി വളഞ്ചേരിയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു വള്ളി . അരിവാള്‍ രോഗത്തെത്തുടര്‍ന്ന് ഏറെ നാളായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിന്നു .

വ്യാഴാഴ്ചയോടെ ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയ വള്ളി . കടുത്ത കാലുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വള്ളി മരിക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *