മംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

December 29, 2023
0

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി. മെയിൽ  xonocikonoci10@beeble.com എന്ന ഐഡിയിൽ നിന്നാണ് വന്നതെന്ന് വിമാനത്താവളം അധികൃതർ

അ​മി​ത്ഷാ​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പി​ന്തു​ട​രു​ന്ന​വ​രു​ടെ എ​ണ്ണം ഒ​രു കോ​ടി ക​ട​ന്നു

December 29, 2023
0

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യെ പി​ന്തു​ട​രു​ന്ന​വ​രു​ടെ എ​ണ്ണം ഒ​രു കോ​ടി ക​ട​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​ക്കു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ

നിതീഷ് കുമാറിനെ ജെഡിയു ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു

December 29, 2023
0

പാറ്റ്‌ന: ജെഡിയു ദേശീയ അധ്യക്ഷനായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. നിതീഷ് ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണം എന്നാണ് ആഗ്രഹമെന്നും

നാവിക സേനാ അഡ്മിറല്‍മാരുടെ എപ്പലൗറ്റുകളുടെ പുതിയ ഡിസൈന്‍ പുറത്തിറക്കി

December 29, 2023
0

ന്യൂദല്‍ഹി : നാവിക സേനാ അഡ്മിറല്‍മാരുടെ എപ്പലൗറ്റുകളുടെ പുതിയ ഡിസൈന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. നാവിക സേനാ ദിനത്തോടനബന്ധിച്ച്‌ സിന്ധുദുര്‍ഗില്‍ നടന്ന

വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമം നടത്തി

December 29, 2023
0

‘വികസിത് ഭാരത് സങ്കല്‍പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂര ദൃശ്യ സംവിധാനത്തിലൂടെ   ആശയ വിനിമയം നടത്തി.

ബംഗളൂരുവില്‍ 9 വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

December 29, 2023
0

ബംഗളൂരു: ബംഗളൂരുവില്‍ ഒമ്ബതു വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ത്തൂര്‍-ഗുഞ്ചൂര്‍ റോഡിലെ അപ്പാര്‍ട്ട്‌മെന്‍റ് സമുച്ചയത്തിലെ നീന്തല്‍ക്കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

December 29, 2023
0

ഉത്തര്‍പ്രദേശിലെ അയോധ്യയിൽ നാളെ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. അയോധ്യ

മോശം കാലാവസ്ഥ; രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം വഴിതിരിച്ചുവിട്ടു

December 29, 2023
0

ന്യൂഡല്‍ഹി: മോശം കാലാവസ്ഥയെ തുടർന്ന് രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച രാത്രി നാഗ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനമാണ്

‘ഭാരത് റൈസ്’ ബ്രാന്‍ഡിലുള്ള അരി വിപണിയിലെത്തിക്കാൻ നീക്കവുമായി കേന്ദ്രം

December 29, 2023
0

‘ഭാരത് റൈസ്’ ബ്രാന്‍ഡിലുള്ള അരി വിപണിയിലെത്തിക്കാൻ നീക്കങ്ങളാരംഭിച്ച് കേന്ദ്ര സർക്കാർ. ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവയ്ക്ക് പിന്നാലെയാണ് കിലോയ്ക്ക് 25

കുറ്റബോധം തോന്നി; പൂച്ച സൂപ്പിന് പ്രശസ്തമായിരുന്ന വിയറ്റ്നാമിലെ റെസ്റ്റൊറന്‍റ് പൂട്ടാൻ ഉടമയുടെ തീരുമാനം

December 29, 2023
0

ഹനോയ്: പൂച്ച സൂപ്പിന് പ്രശസ്തമായിരുന്ന വിയറ്റ്നാമിലെ തിരക്കേറിയ റെസ്റ്റൊറന്‍റ് പൂട്ടാനുള്ള ഉടമയുടെ തീരുമാനം വാർത്തയായിരിക്കുകയാണ്. പൂച്ചകളെ കശാപ്പു ചെയ്യുന്നതിൽ പെട്ടെന്നൊരു ദിവസം