Your Image Description Your Image Description
Your Image Alt Text

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യെ പി​ന്തു​ട​രു​ന്ന​വ​രു​ടെ എ​ണ്ണം ഒ​രു കോ​ടി ക​ട​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​ക്കു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പി​ന്തു​ട​രു​ന്ന രാ​ഷ്ട്രീ​യ നേ​താ​വാ​ണ് അ​മി​ത് ഷാ.

സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ ഷാ​യെ 34.1 മി​ല്ല്യ​ണും ഫെ​യ്സ്ബു​ക്കി​ൽ 15 മി​ല്ല്യ​ണ്‍ ആ​ളു​ക​ളു​മാ​ണ് പി​ന്തു​ട​രു​ന്ന​ത്.  ക്രി​മി​ന​ൽ നിയമ ഭേ​ദ​ഗ​തി ബി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ബി​ൽ ലോ​ക്സ​ഭ പാ​സാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഷാ​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ വ​ൻ കു​തി​പ്പു​ണ്ടാ​യ​ത് എ​ന്നാ​ണ് ബി​ജെ​പി വൃ​ത്ത​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ.

​പ്ര​തി​പ​ക്ഷ​ത്തെ പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ എ​ക്സി​ൽ 24.7 മി​ല്ല്യ​ണും ഫെ​യ്സ്ബു​ക്കി​ൽ 6.8 മി​ല്ല്യ​ണും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 5.1 മി​ല്ല്യ​ണ്‍ ആ​ളു​ക​ളു​മാ​ണ് പി​ന്തു​ട​രു​ന്ന​ത്.

 

Leave a Reply

Your email address will not be published. Required fields are marked *