യു.പി.യിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതി കൊല്ലപ്പെട്ടു

January 12, 2024
0

പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ യു.പി.യിൽ കൊലക്കേസ് പ്രതി കൊല്ലപ്പെട്ടു. രണ്ടുപോലീസുകാരടക്കം മൂന്നുപേർക്ക് പരിക്കേറ്റു.യു.പി.യിലെ കനൗജിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്തെ ആഭരണവ്യാപാരിയായ അയാസ്

മണിപ്പുരിൽ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി

January 12, 2024
0

മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിൽ കഴിഞ്ഞദിവസം കാണാതായ നാലുപേരിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. വനത്തിൽ വിറകെടുക്കാൻ പോകുന്നതിനിടെ ബുധനാഴ്ച വൈകീട്ടോടെയാണ് ഇവരെ കാണാതായത്.

ഉദയനിധി സ്റ്റാലിൻ ഈ മാസം ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കും

January 12, 2024
0

ഡി.എം.കെ. യുവജനവിഭാഗം ജനറൽ സെക്രട്ടറിയും കായികവകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഈ മാസം ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്ന് പാർട്ടി നേതാക്കൾ. മുഖ്യമന്ത്രി എം.കെ.

ഭരണഘടനാവ്യവസ്ഥകളെ അട്ടിമറിക്കാനാണ് ‘ഒരു രാജ്യം ഒരു വോട്ട്’ ’ എന്ന ശുപാർശയുമായി കേന്ദ്രസർക്കാർ വരുന്നതെന്ന് മമതാ ബാനർജി

January 12, 2024
0

ഭരണഘടനാവ്യവസ്ഥകളെ അട്ടിമറിക്കാനാണ് ‘ഒരു രാജ്യം ഒരു വോട്ട്’ ’ എന്ന ശുപാർശയുമായി കേന്ദ്രസർക്കാർ വരുന്നതെന്ന്  പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.ശുപാർശയിൽ അഭിപ്രായംതേടുന്ന

ജമ്മു-കശ്മീരിൽ സ്ഫോടകവസ്തുക്കൾ പിടികൂടി

January 12, 2024
0

ജമ്മു-കശ്മീരിൽ സി.ആർ.പി.എഫ്. നടത്തിയ പരിശോധനയിൽ നാല് ഐ.ഇ.ഡി.കളും (ഇംപ്രൊവൈസ്ഡ് എക്സ്‌പ്ലോസീവ് ഡിവൈസ്) എ.കെ.-47ൽ ഉപയോഗിക്കുന്ന 24 വെടിയുണ്ടകളും കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ

ബെലഗാവിയിൽ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് പ്രത്യേക സഹായകേന്ദ്രങ്ങള്‍ തുടങ്ങി മഹാരാഷ്ട്ര

January 12, 2024
0

ബെലഗാവി ജില്ലയിലെ മറാഠി സംസാരിക്കുന്നവര്‍ ഭൂരിപക്ഷമുള്ള ഗ്രാമങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് പ്രത്യേക സഹായകേന്ദ്രങ്ങള്‍ തുടങ്ങി മഹാരാഷ്ട്ര. അതിര്‍ത്തിപ്രദേശങ്ങളിലെ നാലിടങ്ങളിലാണ്

അയോധ്യ രാമക്ഷേത്ര ദര്‍ശനത്തിനെത്തുന്ന തീർഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ ബി.ജെ.പി

January 12, 2024
0

അയോധ്യ രാമക്ഷേത്ര ദര്‍ശനത്തിനെത്തുന്ന തീർഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ ബി.ജെ.പി. രംഗത്ത്. സംസ്ഥാനഘടകങ്ങളുടെ സഹായത്തോടെ തീർഥാടകരുടെ വിവരങ്ങള്‍ ശേഖരിച്ച് വേണ്ടക്രമീകരണങ്ങള്‍ ചെയ്തുനല്‍കാനാണ് പദ്ധതി. അയോധ്യയില്‍

ഹവേരിയിൽ സദാചാര ആക്രമണം നേരിട്ട യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

January 12, 2024
0

ഹവേരി ജില്ലയിലെ ഹംഗലിൽ സദാചാര ആക്രമണം നേരിട്ട യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് വെളിപ്പെടുത്തൽ. വ്യാഴാഴ്ച സാമൂഹികമാധ്യമത്തിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ആറംഗസംഘം

സൈന്യത്തിലെ നഴ്‌സിങ് ഓഫീസര്‍മാരുടെ നിയമനം;നൂറുശതമാനം വനിതാസംവരണം ഭരണഘടനാവിരുദ്ധമെന്ന് കർണാടക ഹൈക്കോടതി

January 12, 2024
0

 സൈന്യത്തിലെ നഴ്‌സിങ് ഓഫീസര്‍മാരുടെ നിയമനത്തില്‍ നൂറുശതമാനം വനിതാസംവരണം നിര്‍ദേശിക്കുന്ന 1943-ലെ ഇന്ത്യന്‍ മിലിറ്ററി നഴ്‌സിങ് സര്‍വീസസ് ഓര്‍ഡിനന്‍സിലെ ആറാം വകുപ്പ് കര്‍ണാടക

2027-ഓടെ ഒരുലക്ഷം കരസേനാംഗങ്ങളെ കുറക്കുമെന്ന് കരസേനാമേധാവി

January 12, 2024
0

 2027-ഓടെ ഒരുലക്ഷം കരസേനാംഗങ്ങളെ കുറയ്ക്കാനുള്ള പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ടെന്ന് കരസേനാമേധാവി ജനറൽ മനോജ് പാണ്ഡെ. സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവർത്തനം കൂടുതൽ വേഗത്തിലാക്കിയാകും