രാമക്ഷേത്രത്തിലെ പ്രതിഷ്ഠാച്ചടങ്ങ്; തമിഴ്‌നാട്ടിൽനിന്നുള്ള മണിനാദം ഭക്തിസാന്ദ്രമാക്കും

January 19, 2024
0

അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാച്ചടങ്ങിനെ തമിഴ്‌നാട്ടിൽനിന്നുള്ള മണിനാദം ഭക്തിസാന്ദ്രമാക്കും. രാമേശ്വരം, നാമക്കൽ എന്നിവിടങ്ങളിൽനിന്നാണ് അയോധ്യയിലേക്ക് മണികളെത്തിച്ചത്. ബെംഗളൂരുവിലെ ശ്രീരാമഭക്തനായ രാജേന്ദ്രപ്രസാദിന്റെ ആവശ്യപ്രകാരം നാമക്കലിൽ

സച്ചിൻ തെണ്ടുൽക്കറുടെ ഡീപ് ഫെയ്‌ക്ക് വീഡിയോ;മുംബൈ പോലീസ് കേസെടുത്തു

January 19, 2024
0

സച്ചിൻ തെണ്ടുൽക്കറുടെ ഡീപ് ഫെയ്‌ക്ക് വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചതിന് മുംബൈ പോലീസ് കേസെടുത്തു. ഗെയിമിങ് വെബ്‌സൈറ്റിനും ഫെയ്സ്ബുക്ക് പേജിനുമെതിരായാണ് കേസ്. സച്ചിൻ

കടൽക്കൊള്ളക്കാരെ ശക്തമായി നേരിടുമെന്ന് നാവികസേനാമേധാവി

January 19, 2024
0

ഇന്ത്യൻമഹാസമുദ്ര മേഖലയിൽ (ഐ.ഒ.ആർ.) കടൽക്കൊള്ളയെ നാവികസേന ശക്തമായി നേരിടുന്നുണ്ടെന്നും യുദ്ധക്കപ്പലുകളുടെ വിന്യാസം വർധിപ്പിച്ചിട്ടുണ്ടെന്നും നാവികസേനാമേധാവി അഡ്മിറൽ ആർ. ഹരികുമാർ ബുധനാഴ്ച പറഞ്ഞു.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിനോടനുബന്ധിച്ച് ആറ് പ്രത്യേക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി

January 19, 2024
0

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിനോടനുബന്ധിച്ച് ആറ് പ്രത്യേക തപാൽ സ്റ്റാമ്പുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനംചെയ്തു. വിവിധരാജ്യങ്ങളിൽ നേരത്തേ ശ്രീരാമനെ ചിത്രീകരിച്ച് പുറത്തിറക്കിയ

താപവൈദ്യുത നിലയങ്ങളിൽ ഓഹരിനിക്ഷേപത്തിന് അനുമതി

January 19, 2024
0

വിവിധ താപവൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിന് ഓഹരി നിക്ഷേപത്തിലൂടെ മൂലധനം സ്വരൂപിക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ അനുമതി. ‌ എസ്.ഇ.സി.എൽ.,

രാജ്യത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പഠനരംഗത്ത് പെണ്‍കുട്ടികള്‍ വിവേചനം നേരിടുന്നെന്ന് പഠനം

January 19, 2024
0

രാജ്യത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പഠനരംഗത്ത് പെണ്‍കുട്ടികള്‍ വിവേചനം നേരിടുന്നെന്ന് പഠനം. സ്മാര്‍ട്ട് ഫോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ ബഹുദൂരം

മണിപ്പുർ വിഭജിക്കപ്പെട്ടിട്ടും പ്രധാനമന്ത്രി തിരിഞ്ഞുനോക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി

January 19, 2024
0

 വംശീയകലാപമുണ്ടായ മണിപ്പുർ പാടെ വിഭജിക്കപ്പെട്ട അവസ്ഥയിലാണെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അങ്ങോട്ട് തിരിഞ്ഞുനോക്കാൻപോലും സമയമില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. മണിപ്പുരിൽ ആഭ്യന്തരയുദ്ധംപോലുള്ള

ഏഡന്‍ ഉള്‍ക്കടലില്‍ ഡ്രോണ്‍ ആക്രമണത്തിനിരയായ ചരക്കുകപ്പലിന് രക്ഷകരായി ഇന്ത്യന്‍ നാവികസേന

January 19, 2024
0

 ഏഡന്‍ ഉള്‍ക്കടലില്‍ ഡ്രോണ്‍ ആക്രമണത്തിനിരയായ ചരക്കുകപ്പലിന് രക്ഷകരായി ഇന്ത്യന്‍ നാവികസേന. മാര്‍ഷല്‍ ഐലന്‍ഡ്‌സിന്റെ പതാകയേന്തിയിരുന്ന കപ്പലിലെ തീയണച്ച് ഒമ്പത് ഇന്ത്യക്കാരടക്കം 22

രാമ പ്രതിഷ്ഠാദിനം; മമതയുടെ ഐക്യറാലിക്ക് ഹൈക്കോടതി അനുമതി

January 19, 2024
0

 രാമക്ഷേത്രപ്രതിഷ്ഠ നടക്കുന്ന ജനുവരി 22-ന് കൊൽക്കത്തയിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് നടത്തുന്ന ഐക്യറാലിക്ക് കൽക്കട്ട ഹൈക്കോടതി

പശ്ചിമബംഗാളിൽ ഇ.ഡി. സംഘത്തെ ആക്രമിച്ച സംഭവം; സി.ബി.ഐ.-പോലീസ് സംയുക്തസംഘം അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

January 19, 2024
0

പശ്ചിമബംഗാളിലെ സന്ദേശ്ഖലിയിൽ റെയ്ഡിനെത്തിയ ഇ.ഡി. സംഘത്തെ ആക്രമിച്ച സംഭവത്തിലെ കേസുകൾ സി.ബി.ഐ. യുടെയും സംസ്ഥാന പോലീസിന്റെയും സംയുക്ത പ്രത്യേകാന്വേഷണ സംഘം അന്വേഷിക്കണമെന്ന്