Your Image Description Your Image Description
Your Image Alt Text

 വംശീയകലാപമുണ്ടായ മണിപ്പുർ പാടെ വിഭജിക്കപ്പെട്ട അവസ്ഥയിലാണെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അങ്ങോട്ട് തിരിഞ്ഞുനോക്കാൻപോലും സമയമില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.

മണിപ്പുരിൽ ആഭ്യന്തരയുദ്ധംപോലുള്ള സാഹചര്യമാണ് നിലവിലുള്ളത്. ബി.ജെ.പി.യും ആർ.എസ്.എസും രാജ്യത്ത് വിദ്വേഷം പടർത്തുകയും ഒരു സമുദായത്തെ മറ്റൊന്നിനെതിരേ തിരിച്ചുവിടുകയും ചെയ്യുകയാണ്. പൊതുപണം കൊള്ളയടിക്കുന്നത് അവർ തൊഴിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *