”സംവരണത്തിന് എതിരായിരുന്ന നെഹ്രുവിനെ കോൺഗ്രസ് അന്ധമായി പിന്തുടരുന്നു”; പ്രധാനമന്ത്രി

February 8, 2024
0

രാഷ്ട്രപതിയുടെ നന്ദിപ്രമേയചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ രാജ്യസഭയിലും പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജവാഹര്‍ലാല്‍ നെഹ്രു സംവരണത്തിന്‌ എതിരായിരുന്നെന്നും

ഹേമന്ത് സോറന്റെ റിമാൻഡ് കാലാവധി അഞ്ചുദിവസത്തേക്കുകൂടി നീട്ടി

February 8, 2024
0

ഝാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ റിമാൻഡ് കാലാവധി റാഞ്ചിയിലെ പ്രത്യേക കോടതി അഞ്ചുദിവസത്തേക്കുകൂടി നീട്ടി.ഝാർഖണ്ഡ് മുക്തി മോർച്ച നേതാവുകൂടിയായ ഹേമന്ത് സോറനെ

കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നവർ മിക്കപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നു; നിതിൻ ഗഡ്കരി

February 8, 2024
0

ഏതു രാഷ്ട്രീയപ്പാർട്ടി അധികാരത്തിലിരുന്നാലും നന്നായി ജോലി ചെയ്യുന്നവർ ഒരിക്കലും ബഹുമാനിക്കപ്പെടുന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എന്നാൽ, കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നവർ മിക്കപ്പോഴും

ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ സമരംചെയ്ത് കര്‍ണാടക മന്ത്രിസഭ

February 8, 2024
0

അര്‍ഹമായ ധനവിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ സമരംചെയ്ത് കര്‍ണാടക മന്ത്രിസഭ.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ മന്ത്രിമാരും കോണ്‍ഗ്രസ് എം.എല്‍.എ.മാരും എം.എല്‍.സി.മാരും എം.പി.മാരും ജന്തര്‍മന്തറില്‍നടന്ന

ഗര്‍ഭാശയഗള അര്‍ബുദം;രാജ്യത്താദ്യമായി വികസിപ്പിച്ച വാക്സിന്റെ ഫലപ്രാപ്തി ഐ.സി.എം.ആര്‍. പരിശോധിക്കും

February 8, 2024
0

സ്ത്രീകളിലെ ഗര്‍ഭാശയഗള അര്‍ബുദം പ്രതിരോധിക്കാന്‍ രാജ്യത്താദ്യമായി വികസിപ്പിച്ച വാക്സിന്റെ ഫലപ്രാപ്തി ഐ.സി.എം.ആര്‍. പരിശോധിക്കും.പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ബയോടെക്‌നോളജി വകുപ്പും ചേര്‍ന്നാണ് ‘ക്വാഡ്രിലന്‍ഡ്

ഝാർഖണ്ഡിൽ മാവോവാദി ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

February 8, 2024
0

ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. റാഞ്ചിയിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള ബൈരിയോ

”കേരളത്തിന്റെ പേരുകേട്ട കുടുംബശ്രീ നിര്‍ത്തലാക്കുന്നതാണ് നല്ലത്”;കേന്ദ്രമന്ത്രി

February 8, 2024
0

പാവപ്പെട്ട സ്ത്രീകളുടെ കൈയിലേക്ക് പണമെത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേരളത്തിന്റെ പേരുകേട്ട കുടുംബശ്രീ നിര്‍ത്തലാക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര ഗ്രാമീണ വികസന മന്ത്രി ഗിരിരാജ് സിങ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രചാരണ പര്യടനത്തിന് ഒരുങ്ങി പ്രധാനമന്ത്രി

February 8, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പര്യടനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളിലായി 140 പൊതുപരിപാടികളില്‍ പങ്കെടുക്കും. പുതിയ വികസനപദ്ധതികള്‍

തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് യാത്രക്കാരി റോഡില്‍ വീണു

February 8, 2024
0

തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് യാത്രക്കാരി റോഡില്‍ വീണു. മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സിലെ യാത്രക്കാരിയാണ് വീണത്.വള്ളാളര്‍ നഗറിനും തിരുവര്‍ക്കാടിനും

‘മോദി ഒബിസിയിൽ ജനിച്ച ആളല്ല, നിങ്ങളെ കബളിപ്പിക്കുകയാണ്’; രാഹുൽ ഗാന്ധി

February 8, 2024
0

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. നരേന്ദ്ര മോദി ഒബിസി വിഭാഗത്തിൽ ജനിച്ച ആളല്ല. ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം