Your Image Description Your Image Description

പേ​രൂ​ര്‍​ക്ക​ട: എം​ഡി​എം​എ​യു​മാ​യി യു​വ​തി​യെ ത​മ്പാ​നൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. ശാ​സ്ത​മം​ഗ​ലം അ​റ​പ്പു​ര വീ​ട്ടി​ല്‍ സു​ചി​ത്ര (39) ആ​ണ് അറസ്റ്റ് ചെയ്‍തത്.

ശാ​സ്ത​മം​ഗ​ലം ഭാ​ഗ​ത്ത് നി​ന്നാ​ണ് ത​മ്പാ​നൂ​ര്‍ പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. പ്രദേശത്ത് ലഹരിക്കെതിരെ ശക്തമായ പരിശോധന ആണ് പോലീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *