നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് പിന്നോട്ടുരുണ്ടു മതിലും ​ഗേറ്റും ഇടിച്ചു തകർന്ന നിലയിൽ
Kerala Kerala Mex Kerala mx Kottayam
1 min read
46

നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് പിന്നോട്ടുരുണ്ടു മതിലും ​ഗേറ്റും ഇടിച്ചു തകർന്ന നിലയിൽ

July 6, 2024
0

കോട്ടയം : സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് പിന്നോട്ടുരുണ്ട് പോയി സമീപത്തുള്ള മതിലും ​ഗേറ്റും ഇടിച്ചു തകർത്തു. കോട്ടയം ബസ് സ്റ്റാൻഡിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഗേറ്റും മതിലുമാണ് ഇടിയുടെ ആഘാതത്തിൽ തകർന്നത് . ബസ്സ്റ്റാ ൻഡിലേക്ക് കയറുന്ന ഭാഗത്ത് നിർത്തിയിട്ട ശേഷം ഡ്രൈവർ ചായ കുടിക്കുവാൻ വേണ്ടി പോയ സമയത്താണ് സംഭവം നടന്നത് . ബ്രേക്ക് നഷ്ടപ്പെട്ട ബസ് നിയന്ത്രണം

Continue Reading
ശ്വാസ’ ത്തിന്റെ ചിത്രീകരണം കോട്ടയത്ത്‌ ആരംഭിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
35

ശ്വാസ’ ത്തിന്റെ ചിത്രീകരണം കോട്ടയത്ത്‌ ആരംഭിച്ചു

July 5, 2024
0

കോട്ടയം : എക്കോസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബിനോയ്‌ വേളൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമ യായ”ശ്വാസ’ ത്തിന്റെ ചിത്രീകരണം കോട്ടയത്ത്‌ ആരംഭിച്ചു. സിനിമയുടെ ടൈറ്റിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രകാശം ചെയ്തു . ഒപ്പം തിരുവഞ്ചൂർ ആശംസകൾ നേർന്നു.ഒരു കൂടിയാട്ടക്കാരന്റെ ജീവിതകഥ ആവിഷ്കരിക്കുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, നീന കുറുപ്പ് എന്നിവർ പ്രധാന വേഷം ചെയ്യുന്നു. അൻസിൽ, ആദർശ് സാബു, ആർട്ടിസ്റ്റ് സുജാതൻ, ടോം മാട്ടേൽ

Continue Reading
കെട്ടിടത്തിൽ നിന്ന് താഴെ വീണ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരിച്ചു; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണം
Kerala Kerala Mex Kerala mx Kottayam
1 min read
50

കെട്ടിടത്തിൽ നിന്ന് താഴെ വീണ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരിച്ചു; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണം

July 2, 2024
0

കോട്ടയം: കെട്ടിടത്തിൽ നിന്ന് താഴെ വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കളുടെ ആരോപണം .കോട്ടയം അതിരമ്പുഴ സ്വദേശി മുഹമ്മദ് യാസീന്‍ആണ് മരിച്ചത്. യാസീന്‍ ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു . മരിച്ച യാസീന്‍ കോട്ടയം പെരുമ്പിക്കാട് സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെ രണ്ടാംവര്‍ഷ ബി.സി.എ. വിദ്യാര്‍ഥിയാണ് . കുറവിലങ്ങാട് കാളികാവിന് സമീപം ജൂണ്‍ 28-നാണ്നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്

Continue Reading
നാലാം മാസവും വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
37

നാലാം മാസവും വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

July 1, 2024
0

കോട്ടയം : നാലാം മാസവും വാണിജ്യ സിലിണ്ടർ വില കുറച്ചു. പൊതുമേഖലാ എണ്ണവിതരണ കമ്പനിയാണ് തുടർച്ചയായ നാലാം മാസവും വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ (19 കിലോഗ്രാം) വില കുറച്ചത് . ഇന്ന് പ്രാബല്യത്തിൽ 30.5 രൂപയാണ് കേരളത്തിൽ കുറഞ്ഞത്. കൊച്ചിയിൽ 1,655 രൂപയാണ് പുതിയ വില. കോഴിക്കോട്ട് 1,687 രൂപ. തിരുവനന്തപുരത്ത് 1,676 രൂപ. , കഴിഞ്ഞ 4 മാസത്തിനിടെ 150.5 രൂപയോളമാണ് വാണിജ്യ സിലിണ്ടറിൽ കുറവ് ഉണ്ടായത് .

Continue Reading
കോട്ടയത്തെ ആകാശ പാത വീണ്ടും ചർച്ച ആയതോടെ രാഷ്ട്രീയ തർക്കവും മുറുകുന്നു; നാട്ടുകാർക്ക് ഗുണമില്ലാത്ത പദ്ധതിയിലൂടെ സ‍ർക്കാരിനുണ്ടായ നഷ്ടം തിരുവഞ്ചൂർ തിരിച്ചടക്കണമെന്ന് സിപിഎം
Kerala Kerala Mex Kerala mx Kottayam
1 min read
37

കോട്ടയത്തെ ആകാശ പാത വീണ്ടും ചർച്ച ആയതോടെ രാഷ്ട്രീയ തർക്കവും മുറുകുന്നു; നാട്ടുകാർക്ക് ഗുണമില്ലാത്ത പദ്ധതിയിലൂടെ സ‍ർക്കാരിനുണ്ടായ നഷ്ടം തിരുവഞ്ചൂർ തിരിച്ചടക്കണമെന്ന് സിപിഎം

June 29, 2024
0

കോട്ടയം: കോട്ടയത്തെ ആകാശ പാത വീണ്ടും ചർച്ച ആയതോടെ രാഷ്ട്രീയ തർക്കവും മുറുകുന്നു. നാട്ടുകാർക്ക് ഗുണമില്ലാത്ത പദ്ധതിയിലൂടെ സ‍ർക്കാരിനുണ്ടായ നഷ്ട്ം തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരിച്ചടക്കണമെന്നാണ് സിപിഎം ആവശ്യം. എന്നാൽ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സീപിഎമ്മാണ് പദ്ധതി പാതി വഴിയിൽ ഉപേക്ഷിക്കാൻ കാരണമെന്ന് പറഞ്ഞാണ് കോൺഗ്രസ് പ്രതിരോധം ഒരിടവേളയക്ക് ശേഷം ആകാശ പാത നിയമസഭയിൽ വരെ ചർച്ചയായതിന് പിനാലെയാണ് കോട്ടയത്തെ സിപിഎം – കോൺഗ്രസ് പോര്. ആകാശപാത പൊളിച്ച് നീക്കുന്നതിനാണ് സ‍ർക്കാർ

Continue Reading
പൊൻകുന്നം ജുമാ മസ്ജിദിൽ പട്ടാപകൽ മോഷണം; പള്ളിയിലെ ചീഫ് ഇമാമിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു
Crime Kerala Kerala Mex Kerala mx Kottayam
1 min read
56

പൊൻകുന്നം ജുമാ മസ്ജിദിൽ പട്ടാപകൽ മോഷണം; പള്ളിയിലെ ചീഫ് ഇമാമിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു

June 29, 2024
0

കോട്ടയം: പൊൻകുന്നം ജുമാ മസ്ജിദിൽ പട്ടാപകൽ മോഷണം. പള്ളിയിലെ ചീഫ് ഇമാമിന്റെ മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. പള്ളിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ആളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. മസ്ജിദിനോട്‌ ചേർന്നുള്ള ഉസ്താദുമാരുടെ മുറിയിലായിരുന്നു മോഷണം. ഉസ്താദുമാർ പകൽ നമസ്ക്കാരത്തിന് പോയ സമയത്താണ് പ്രതി മുറിക്കുള്ളിൽ കടന്നത്. എല്ലാം മുറികളിലും കയറി ഇറങ്ങിയ ശേഷമാണ് ചീഫ് ഇമാമിന്റെ മുറിയിൽ കയറിയത്. മുറിയിലുണ്ടായിരുന്ന മൊബൈൽ ഫോൺ എടുത്ത ശേഷം വേഗത്തിൽ കടന്നു കളഞ്ഞു.

Continue Reading
കോട്ടയം നഗരത്തിലെ ആകാശപാത; പൊളിച്ച് മാറ്റുമെന്ന പ്രഖ്യാപനത്തോടെ പദ്ധതി വീണ്ടും സജീവ ചർച്ചയാകുന്നു
Kerala Kerala Mex Kerala mx Kottayam
1 min read
41

കോട്ടയം നഗരത്തിലെ ആകാശപാത; പൊളിച്ച് മാറ്റുമെന്ന പ്രഖ്യാപനത്തോടെ പദ്ധതി വീണ്ടും സജീവ ചർച്ചയാകുന്നു

June 27, 2024
0

  കോട്ടയം: കോട്ടയം നഗരത്തിലെ ആകാശപാത പൊളിച്ച് മാറ്റുമെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനത്തോടെ പദ്ധതി വീണ്ടും സജീവ ചർച്ചയാകുന്നു. വർഷങ്ങളായി നിശ്ചലമായി നിൽക്കുന്ന ആകാശപാത പൊളിക്കണമെന്നും വേണ്ടെന്നും അഭിപ്രായമുളളവരാണ് കോട്ടയത്തുള്ളത്. രാഷ്ട്രീയ തർക്കത്തിന്റെ പേരിൽ കോടികൾ പാഴാക്കുന്നുവെന്ന വിമ‍ർശനവും ഉയരുന്നുണ്ട്. എട്ട് കൊല്ലമായി എയറിലൊരു ആകാശപാത. കോട്ടയം പട്ടണത്തിന് ഇപ്പോഴിതൊരു ഐഡന്റ്റിറ്റിയാണ്. നഗരത്തിൽ വന്ന് പോകുന്നവരിൽ പലരും കണ്ടുപോകുന്നൊരു കൗതുകം. പക്ഷെ വെയിലും മഴയും കൊണ്ട്

Continue Reading
കർഷകരെ വലച്ച് കാലാവസ്ഥാ മാറ്റം; പൈനാപ്പിൾ കൃഷിയിൽ വ്യാപക നാശം
Kerala Kerala Mex Kerala mx Kottayam
0 min read
49

കർഷകരെ വലച്ച് കാലാവസ്ഥാ മാറ്റം; പൈനാപ്പിൾ കൃഷിയിൽ വ്യാപക നാശം

June 26, 2024
0

കോട്ടയം: അപ്രതീക്ഷിതമായുണ്ടാകുന്ന കാലവസ്ഥാ മാറ്റം കൈതച്ചക്ക കർഷകരെ ആകെ വലയ്ക്കുന്നു. വെയിലും മഴയും മാറി മാറി വരുന്നതോടെ വ്യാപകമായി കൃഷി നശിക്കുകയാണ്. കോട്ടയം കൂരോപ്പടയിൽ പാകമായ കൈതച്ചക്കകൾക്ക് ഗുണനിലവാരം ഇല്ലാത്തതോടെ തോട്ടത്തിൽ തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ. ലാക്കാട്ടൂർ സ്വദേശി മാത്യു കെ ജോർജിന്റെ തോട്ടത്തിൽ കണ്ണെത്താ ദൂരത്ത് നിറയെ കൈതച്ചെടികൾ. പക്ഷെ കാണുന്ന ചന്തമൊന്നും വിളയുന്ന പഴങ്ങൾക്കില്ല. ചിലത് വെയിലത്ത് കരിഞ്ഞിണുങ്ങി. ബാക്കിയുളളവ വെള്ളത്തിൽ ചീഞ്ഞുപോയി. പറിച്ചെടുത്ത പഴങ്ങൾ

Continue Reading
ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി കോട്ടയത്തെ ആകാശപാത; നിർമ്മാണം പൂർത്തിയാക്കണമെന്ന് തിരുവഞ്ചൂര്‍, പൊളിച്ചു മാറ്റേണ്ടി വരുമെന്ന് ഗണേഷ് കുമാർ
Kerala Kerala Mex Kerala mx Kottayam Top News
1 min read
43

ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി കോട്ടയത്തെ ആകാശപാത; നിർമ്മാണം പൂർത്തിയാക്കണമെന്ന് തിരുവഞ്ചൂര്‍, പൊളിച്ചു മാറ്റേണ്ടി വരുമെന്ന് ഗണേഷ് കുമാർ

June 26, 2024
0

കോട്ടയം: ആകാശപാത നിർമ്മാണം പൂർത്തിയാക്കണമെന്ന് നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ശ്രദ്ധക്ഷണിക്കൽ.ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണ്.ദയവായി മുഖ്യമന്ത്രി ഇടപെടണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.എന്നാല്‍ കോട്ടയം ആകാശപാതയിൽ സർക്കാർ പണം ദുർവ്യയം ചെയ്തെന്ന് മന്ത്രി ഗണേഷ് കുമാർ മറുപടി നല്‍കി.ആകാശപാത പൊളിച്ചു മാറ്റേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.മുഖ്യമന്ത്രി വേണമെങ്കിൽ പരിശോധിക്കട്ടെ ,മുഖ്യമന്ത്രി പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും എന്നും ഗണേഷ് കുമാർ പറഞ്ഞു ചെയ്യാൻ പാടില്ലാത്ത വർക്ക് ചെയ്യാൻ പാടില്ലാത്ത വകുപ്പിനെ കൊണ്ട്

Continue Reading
സംസ്ഥാനത്താകെ ഉണ്ടായ രാഷ്ട്രീയ സാഹചര്യം മാത്രമാണ് തോൽവിക്ക് കാരണം; തോമസ് ചാഴിക്കാടന്റെ സിപിഎം വിമർശനങ്ങൾ മാണി വിഭാഗം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല
Kerala Kerala Mex Kerala mx Kottayam
1 min read
43

സംസ്ഥാനത്താകെ ഉണ്ടായ രാഷ്ട്രീയ സാഹചര്യം മാത്രമാണ് തോൽവിക്ക് കാരണം; തോമസ് ചാഴിക്കാടന്റെ സിപിഎം വിമർശനങ്ങൾ മാണി വിഭാഗം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല

June 26, 2024
0

കോട്ടയം: കോട്ടയത്തെ തോൽവിയിൽ തോമസ് ചാഴിക്കാടൻ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾ കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല. സംസ്ഥാനത്താകെ ഉണ്ടായ രാഷ്ട്രീയ സാഹചര്യം മാത്രമാണ് തോൽവിക്ക് കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തോൽവിയെ സംബന്ധിച്ചുള്ള അന്വേഷണവും കേരള കോൺഗ്രസ് വേണ്ടെന്ന് വച്ചു. മുഖ്യമന്ത്രിയുടെ ചില നിലപാടുകളാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്നായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന കേരള കോൺഗ്രസ് ഉന്നാതാധികാര സമിതിയിൽ കോട്ടയത്തെ സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴികാടൻ തുറന്നടിച്ചത്. പാലായിലെ

Continue Reading