കോട്ടയത്തും മഴക്കെടുതി രൂക്ഷം; ജില്ലാ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിൽ മരം വീണു, കെട്ടിടം ഭാഗികമായി തകർന്നു, മോർച്ചറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
34

കോട്ടയത്തും മഴക്കെടുതി രൂക്ഷം; ജില്ലാ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിൽ മരം വീണു, കെട്ടിടം ഭാഗികമായി തകർന്നു, മോർച്ചറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

July 16, 2024
0

കോട്ടയം: കോട്ടയത്തും മഴക്കെടുതി രൂക്ഷം. ജില്ലാ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിൽ മരം വീണു. കെട്ടിടം ഭാഗികമായി തകർന്നു. മോർച്ചറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികളും നിർത്തിവെച്ചു. മോർച്ചറിയിൽ ഒരു മൃതദേഹമാണ് ഉണ്ടായിരുന്നത്. അത് മറ്റൊരിടത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അതിനിടെ, ആലപ്പുഴയിൽ ആഞ്ഞിലി മരം വീണു വീട് തകർന്നെങ്കിലും പിഞ്ചുകുട്ടികൾ അടക്കം ഉറങ്ങിക്കിടന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തലവടി പഞ്ചായത്ത് 5-ാം വാർഡിൽ വദനശ്ശേരിൽ വീട്ടിൽ ബാലൻ നായരുടെ

Continue Reading
കുമ്മനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിന്‍റെ നടപ്പന്തലിന് മുകളിലേക്ക് മരം വീണു; ആർക്കും അപകടമില്ല
Kerala Kerala Mex Kerala mx Kottayam
1 min read
37

കുമ്മനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിന്‍റെ നടപ്പന്തലിന് മുകളിലേക്ക് മരം വീണു; ആർക്കും അപകടമില്ല

July 16, 2024
0

കോട്ടയം: കുമ്മനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിന്‍റെ നടപ്പന്തലിന് മുകളിലേക്ക് മരം വീണു. 500 വർഷം പഴക്കമുള്ള കാഞ്ഞിര മരം ആണ് കടപുഴകി വീണത്. കനത്ത മഴയിലും കാറ്റിലുമാണ് സംഭവം. ഈ സമയത്ത് ആളുകൾ ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടമില്ല. ക്ഷേത്രത്തിന്‍റെ ഒരു ഭാഗവും നടപ്പന്തലും മരം വീണ് തകർന്നു. കനത്ത മഴയിലും കാറ്റിലും കോട്ടയത്ത് പലയിടങ്ങളിലും നാശനഷ്ടമുണ്ടായി. കൂത്താട്ടുകുളം മേഖലയിൽ രണ്ട് വീടുകൾ തകർന്നു. തിരുമാറാടി മണ്ണത്തൂര്‍ പനച്ചിംതടത്തില്‍ ഭവാനി

Continue Reading
ജന്മനായുള്ള ഹൃദയത്തിലെ ദ്വാരം അടച്ചു; കോട്ടയം മെഡിക്കൽ കോളേജിൽ അതിനൂതന ശസ്ത്രക്രിയ വിജയം
Kerala Kerala Mex Kerala mx Kottayam
1 min read
44

ജന്മനായുള്ള ഹൃദയത്തിലെ ദ്വാരം അടച്ചു; കോട്ടയം മെഡിക്കൽ കോളേജിൽ അതിനൂതന ശസ്ത്രക്രിയ വിജയം

July 10, 2024
0

  കോട്ടയം: മറ്റൊരു നാഴികക്കല്ലായി കോട്ടയം മെഡിക്കൽ കോളേജിൽ അതിനൂതന ശസ്ത്രക്രിയ വിജയം. ജന്മനായുള്ള ഹൃദയത്തിലെ ദ്വാരമായ സൈനസ് വിനോസസ് എഎസ്ഡി., കാർഡിയോളജി ഇന്റർവെൻഷണൽ പ്രൊസീജിയറിലൂടെ അടച്ചു. ആൻജിയോപ്ലാസ്റ്റി പോലെ താക്കോൽദ്വാര സുഷിരം വഴി സ്റ്റെന്റ് ഘടിപ്പിച്ചാണ് ഇന്റർവെൻഷൻ നടത്തിയത്. പാല സ്വദേശിനിയായ 42 കാരിയ്ക്കാണ് ഇന്റർവെൻഷണൽ പ്രൊസീജിയർ നടത്തിയത്. സാധാരണ സങ്കീർണ ഹൃദയ ശസ്ത്രക്രിയ വഴി അടയ്ക്കുന്ന ദ്വാരമാണ് നൂതന ചികിത്സാ രീതിയായ സ്റ്റെന്റ് ഉപയോഗിച്ച് കാത്ത് ലാബിൽ

Continue Reading
കൈയ്യിലുള്ള പല സ്ഥലങ്ങൾക്കും ഉടമസ്ഥ അവകാശം തെളിയിക്കുന്ന ഭൂരേഖകളില്ല; വർഷങ്ങൾ പഴക്കമുളള സ്ഥലങ്ങളുടെ ആധാരം തപ്പി നടക്കുകയാണ് നഗരസഭ
Kerala Kerala Mex Kerala mx Kottayam
1 min read
44

കൈയ്യിലുള്ള പല സ്ഥലങ്ങൾക്കും ഉടമസ്ഥ അവകാശം തെളിയിക്കുന്ന ഭൂരേഖകളില്ല; വർഷങ്ങൾ പഴക്കമുളള സ്ഥലങ്ങളുടെ ആധാരം തപ്പി നടക്കുകയാണ് നഗരസഭ

July 10, 2024
0

കോട്ടയം: കോട്ടയം നഗരസഭയുടെ കൈയ്യിലുള്ള പല സ്ഥലങ്ങൾക്കും ഉടമസ്ഥ അവകാശം തെളിയിക്കുന്ന ഭൂരേഖകളില്ലെന്ന് റിപ്പോർട്ട്. സ്ഥിരമായി കരം അടയ്ക്കുന്നുണ്ടെങ്കിലും കൈവശ അവകാശ രേഖകളില്ലാത്തതിനാൽ പല വികസന പദ്ധതികളും തകിടം മറിയുകയാണ്. അതേസമയം, വർഷങ്ങൾ പഴക്കമുളള സ്ഥലങ്ങളുടെ ആധാരം തപ്പി നടക്കുകയാണ് നഗരസഭ. 1988 ലെ റീ സ‍ർവേ പ്രകാരം തണ്ടപ്പേർ 1773 സർവേ നമ്പർ 13/2 ബസ് സ്റ്റാന്റ് സ്ഥലം എന്ന് മാത്രമാണ് റവന്യു രേഖകളിലുള്ളത്. പക്ഷേ നഗരസഭയാണ് കരം

Continue Reading
വിദ്യാർത്ഥിനിക്ക് എസ്‍ടി നൽകാത്തതിനെതുടർന്ന് തർക്കം; സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനം
Kerala Kerala Mex Kerala mx Kottayam
1 min read
45

വിദ്യാർത്ഥിനിക്ക് എസ്‍ടി നൽകാത്തതിനെതുടർന്ന് തർക്കം; സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനം

July 8, 2024
0

  കോട്ടയം: കോട്ടയത്ത് വിദ്യാർത്ഥി കൺസെഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനമെന്ന് പരാതി. ബസിൽ കയറി വിദ്യാർത്ഥിനിക്ക് എസ്‍ടി നൽകാത്തതിനെതുടർന്നുണ്ടായ തർക്കത്തിന് പിന്നാലെയാണ് മർദനമേറ്റതെന്നാണ് പരാതി. കണ്ടക്ടറെ മർദിക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നു. യൂണിഫോമും കൺസെഷൻ കാർഡും ഇല്ലാതെ എസ് ടി ആവശ്യപ്പെട്ട വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്നാണ് ബസ് ജീവനക്കാരുടെ പരാതി. മാളിയേക്കര-കോട്ടയം റൂട്ടിലെ കണ്ടക്ടർ പ്രദീപിനാണ് മർദ്ദനമേറ്റത്. കൺസെഷൻ ലഭിക്കാത്തതിനെ തുടർന്ന് പെൺകുട്ടി ബസിൽ നിന്ന്

Continue Reading
സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടെ ക്രൂരമര്‍ദനം
Kerala Kerala Mex Kerala mx Kottayam
1 min read
42

സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടെ ക്രൂരമര്‍ദനം

July 8, 2024
0

കോട്ടയം: സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടെ ക്രൂരമര്‍ദനം. മാളിയക്കടവ്-കോട്ടയം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടർ പ്രദീപിനാണ് ക്രൂരമര്‍ദനമേറ്റത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കണ്ടക്ടറെ വിദ്യാര്‍ഥിനികളുടെ സംഘം ചേർന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് . യൂണിഫോം, ഐഡികാര്‍ഡ്, കണ്‍സെഷന്‍ കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ഥിനി എസ്.ടി. ടിക്കറ്റ് ആവശ്യപ്പെട്ടുവെന്ന് കണ്ടക്ടര്‍ ആരോപിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് അനുവദിക്കാനാകില്ലെന്നും പറഞ്ഞു. ശേഷം പെണ്‍കുട്ടി ബന്ധുക്കളേയും മറ്റുള്ളവരെയും കൂട്ടി കൊണ്ട് വന്ന് മര്‍ദിച്ചതെന്നാണ് വിവരം. പ്രദീപിന്

Continue Reading
കോട്ടയത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kottayam
1 min read
48

കോട്ടയത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

July 7, 2024
0

കോട്ടയം: കോട്ടയത്ത് വാഹനാപകടത്തിൽ ഒരു മരണം. കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഏലപ്പാറ സ്വദേശി ജയദാസാണ് മരിച്ചത്. കാണക്കാരി അമ്പലക്കവലയിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അതേസമയം, പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ നിർത്തിയിട്ട ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പിന്നിലേക്ക് പോയി ലോറിയിലിടിച്ചു. മണ്ണാർക്കാട് വട്ടമ്പലത്ത് സ്വകാര്യ ഹോട്ടലിന്റെ മുൻവശത്തായിരുന്നു അപകടം. അപകടത്തില്‍ ആർക്കും പരിക്കില്ല.

Continue Reading
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; ഓട്ടോഡ്രൈവര്‍ മരിച്ചു
Kerala Kerala Mex Kerala mx Kottayam
0 min read
79

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; ഓട്ടോഡ്രൈവര്‍ മരിച്ചു

July 7, 2024
0

കോട്ടയം: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം നടന്നത് . ഏലപ്പാറ സ്വദേശി ജയദാസ് ആണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത് . ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുറവിലങ്ങാട് പൊലീസ് സംഭവത്തിൽ മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട് .

Continue Reading
കോട്ടയത്തെ ആകാശപാത; പണി തുടരണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉപവാസ സമരം നടത്തി, തലതിരിഞ്ഞ പദ്ധതി പൊളിച്ചു നീക്കണമെന്ന് സിപിഎം
Kerala Kerala Mex Kerala mx Kottayam
1 min read
37

കോട്ടയത്തെ ആകാശപാത; പണി തുടരണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉപവാസ സമരം നടത്തി, തലതിരിഞ്ഞ പദ്ധതി പൊളിച്ചു നീക്കണമെന്ന് സിപിഎം

July 7, 2024
0

  കോട്ടയം: കോട്ടയത്തെ ആകാശപാത വിഷയത്തിൽ രാഷ്ട്രീയപോര് കടുക്കുന്നു. ആകാശപാതയുടെ പണി തുടരണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉപവാസ സമരം നടത്തി. തലതിരിഞ്ഞ പദ്ധതി പൊളിച്ചു നീക്കണമെന്ന ആവശ്യവുമായി സിപിഎം പ്രതിഷേധ മാർച്ചും നടത്തി. ഒരിടവേളയ്ക്കുശേഷം വീണ്ടും കോട്ടയം പട്ടണത്തിലെ ആകാശപാത ചർച്ചയാവുകയാണ്. ജൂൺ 26ന് നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പാത പുതുക്കി പണിയണമെന്ന് ആവശ്യപ്പെടുകയും സംസ്ഥാന സർക്കാർ അതിനെ എതിർക്കുകയും ചെയ്തതോടെയാണ് പ്രത്യക്ഷ സമരങ്ങൾ തുടങ്ങിയത്. ആകാശപാത

Continue Reading
അഞ്ച്‌ വയസ്സുള്ള കുഞ്ഞിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ: കേരളത്തിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ ;കോട്ടയം മെഡിക്കൽ കോളേജിൽ
Kerala Kerala Mex Kerala mx Kottayam
1 min read
68

അഞ്ച്‌ വയസ്സുള്ള കുഞ്ഞിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ: കേരളത്തിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ ;കോട്ടയം മെഡിക്കൽ കോളേജിൽ

July 6, 2024
0

കോട്ടയം : കേരളത്തിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് നടന്നു. അഞ്ച്‌ വയസ്സുള്ള കുഞ്ഞിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്‌ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത്‌. കുട്ടിക്ക് 25 വയസ്സുള്ള അമ്മയാണ്‌ കരൾ ദാനം ചെയ്തത് . സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ കുറച്ച് മാത്രമാണ് ഇത്തരത്തിൽ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ നടക്കാറുള്ളൂ. പ്രത്യേകിച്ചും ലൈവ് ട്രാൻസ്‌പ്ലാന്റേഷൻ നടന്നത് 2022 ഫെബ്രുവരിയിലായിരുന്നു . ഇത് ആദ്യമായിട്ടാണ്

Continue Reading