രക്തച്ചൊരിച്ചിലുകളും വയലന്‍സ് സീക്വൻസുകളും സിനിമയിൽ ഉൾപ്പെടുത്തരുതെന്ന് സിനിമാപ്രവർത്തകർക്ക് നിർദേശം നൽകുന്നത് അന്യായം; പ‍ൃഥ്വിരാജ്

December 25, 2023
0

കൊച്ചി: അനിമല്‍, സലാര്‍ സിനിമകളിലെ വയലന്‍സിനെ പിന്തുണച്ച് നടന്‍ പൃഥ്വിരാജ്. പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തിയ സലാറിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ്

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍ വര്‍ണവിസ്മയം തീര്‍ക്കാന്‍ ഡ്രോണ്‍ ഷോയും; 28, 29 തീയതികളിൽ 250 ഡ്രോണുകൾ തീർക്കുന്ന വിസ്മയക്കാഴ്ച്ച

December 25, 2023
0

കോഴിക്കോട്: വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ ഭാഗമായി ആകര്‍ഷകമായ ഡ്രോണ്‍ ലൈറ്റ് ഷോയും. ബേപ്പൂര്‍

ജമ്മുവിൽ നിയന്ത്രണരേഖയ്ക്കുസമീപം ആയുധങ്ങളും പണവും കണ്ടെടുത്തു

December 25, 2023
0

ജമ്മുവിലെ അഖ്‌നൂർ മേഖലയിൽ നിയന്ത്രണരേഖയ്ക്കു സമീപം സൈന്യവും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ, ഡ്രോൺ ഉപയോഗിച്ച് എത്തിച്ച ആയുധങ്ങളും പണവും കണ്ടെടുത്തു.

ഒഡിഷയിൽ ഐ.ഇ.ഡി സ്ഫോടനത്തിൽ രണ്ടുസൈനികർക്ക് പരിക്ക്

December 25, 2023
0

ഒഡിഷയിൽ മാവോവാദികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി.) പൊട്ടിത്തെറിച്ച് രണ്ടുസൈനികർക്ക് പരിക്കേറ്റു. ഞായറാഴ്ച പത്തോടെ കാന്ധമാൽ ജില്ലയിൽ തുമുടിബന്ദിലെ

പഴയ പ്ലാനില്‍ പുതിയ നേട്ടം! ജിയോ ന്യൂഇയര്‍ 2024 ഓഫര്‍ പ്രഖ്യാപിച്ചു

December 25, 2023
0

ലോകം പുതുവര്‍ഷത്തേിലേക്ക് അ‌ടുത്തുകൊണ്ടിരിക്കെ, ടെലിക്കോം വരിക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ജിയോയുടെ ന്യൂഇയര്‍ ഓഫര്‍ പ്രഖ്യാപിച്ചു.പുതുവർഷത്തെ വരവേൽക്കാൻ പുതിയ പ്ലാൻ അ‌വതരിപ്പിക്കുകയല്ല,

ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പൽ ഐ.എൻ.എസ്. ഇംഫാൽ ചൊവ്വാഴ്ച കമ്മിഷൻ ചെയ്യും

December 25, 2023
0

ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പൽ ഐ.എൻ.എസ്. ഇംഫാൽ ചൊവ്വാഴ്ച കമ്മിഷൻ ചെയ്യും. മിസൈൽ നശീകരണ ഇനത്തിൽപ്പെടുന്ന കപ്പലിൽനിന്ന് ബ്രഹ്മോസ് മിസൈൽ അടക്കമുള്ളവ

ബൈ­​ക്ക് മ­​തി­​ലി​ല്‍ ഇ­​ടി­​ച്ച് അ­​പ​ക​ടം; യു­​വാ­​വ് മ­​രി­​ച്ചു

December 25, 2023
0

തൃ­​ശൂ​ര്‍: ചാ​ല­​ക്കു­​ടി­​യി​ല്‍ ബൈ­​ക്ക് മ­​തി­​ലി​ല്‍ ഇ­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ യു­​വാ­​വ് മ­​രി​ച്ചു. കാ­​ടു­​ക്കു­​റ്റി സ്വ­​ദേ­​ശി മെ​ല്‍­​വി​ന്‍(33) ആ­​ണ് മ­​രി­​ച്ച​ത്. ഞാ­​യ­​റാ​ഴ്ച അ​ര്‍­​ധ­​രാ­​ത്രി­​യോ­​ടെ­​ ക്രി­​സ്മ­​സ്

കർണാടകത്തിൽ യുവനിധി പദ്ധതി ദേശീയ യുവജനദിനമായ ജനുവരി 12-ന് ആരംഭിക്കും

December 25, 2023
0

കർണാടകത്തിൽ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് മാസംതോറും 3000 രൂപവീതവും ഡിപ്ലോമയുള്ളവർക്ക് 1500 രൂപയും ലഭിക്കുന്ന യുവനിധി പദ്ധതി ദേശീയ യുവജനദിനമായ ജനുവരി 12-ന്

ഡൽഹി മദ്യനയക്കേസ്: സഞ്ജയ് സിങ്ങിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി

December 25, 2023
0

ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവ് സഞ്ജയ് സിങ് സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. ജാമ്യം നൽകിയാൽ

സരസ് മേളയിൽ അറുപതോളം ചക്ക വിഭവങ്ങളുമായി ‘ചക്ക ലോകം’

December 25, 2023
0

എറണാകുളം:  ചക്ക കൊണ്ട് പരമാവധി എത്ര വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും? ഏകദേശം പത്ത് വിഭവങ്ങൾ എന്നായിരിക്കും ഒരു ശരാശരി മലയാളിയുടെ മറുപടി.