Your Image Description Your Image Description
Your Image Alt Text

തൃ­​ശൂ​ര്‍: ചാ​ല­​ക്കു­​ടി­​യി​ല്‍ ബൈ­​ക്ക് മ­​തി­​ലി​ല്‍ ഇ­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ യു­​വാ­​വ് മ­​രി​ച്ചു. കാ­​ടു­​ക്കു­​റ്റി സ്വ­​ദേ­​ശി മെ​ല്‍­​വി​ന്‍(33) ആ­​ണ് മ­​രി­​ച്ച​ത്.

ഞാ­​യ­​റാ​ഴ്ച അ​ര്‍­​ധ­​രാ­​ത്രി­​യോ­​ടെ­​ ക്രി­​സ്മ­​സ് ആ­​ഘോ­​ഷം ക­​ഴി­​ഞ്ഞ് വീ­​ട്ടി­​ലേ­​യ്­​ക്ക് മടങ്ങവെയാണ് അ­​പ­​ക​ടം സംഭവിച്ചത്. നി­​യ­​ന്ത്ര­​ണം വി​ട്ട ബൈ­​ക്ക് മ­​തി­​ലി​ല്‍ ഇ­​ടി­​ക്കു­​ക­​യാ­​യി­​രു​ന്നു. അ­​പ­​ക­​ട­​ത്തി​ല്‍ ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ് കി­​ട­​ന്ന ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *