Crime Kerala Kerala Mex Kerala mx
0 min read
45

ചെ​ങ്ങ​ന്നൂ​രി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട

January 2, 2025
0

ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​രി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട.പാ​ണ്ട​നാ​ട് ക​ള​ത്ത​റ ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ നിന്ന് 1.69 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന ചെ​ങ്ങ​ന്നൂ​ർ എ​ണ്ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ സാ​ജ​ൻ മാ​ത്യു (31) എ​ന്ന​യാ​ളെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ മു​ൻ​പും ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ ക​ഞ്ചാ​വ് പാ​ർ​ട്ടി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു കൊ​ണ്ടു​വ​ന്ന​ത്. പി​ടി​കൂ​ടി​യ ക​ഞ്ചാ​വ്, വാ​ഹ​നം, പ്ര​തി എ​ന്നി​വ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Continue Reading
Kannur Kerala Kerala Mex Kerala mx
0 min read
46

കാട്ടുപന്നി കുറുകെ ചാടി ; ബൈക്ക് മറിഞ്ഞ് അച്ഛനും മകനും പരിക്ക്

January 2, 2025
0

ഇരിട്ടി : കാട്ടുപന്നി കുറുകെ ചാടിയപ്പോൾ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു. അപകടത്തിൽ റബ്ബർ ടാപ്പിങ് തൊഴിലാളികളായ അച്ഛനും മകനും പരിക്കേറ്റു. കീഴ്‌പ്പള്ളി ഇടവേലിയിലെ തെക്കേടത്ത് അലക്‌സ് (59), മകൻ ജിനു അലക്‌സ് (22) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. തലയ്ക്കും കൈക്കും കാലിനും പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്കും മാറ്റി. തലയ്ക്ക് സാരമായി പരിക്കേറ്റ ജിനു അലക്‌സ് തീവ്രപരിചരണവിഭാഗത്തിലാണ്. ഫാമിലെ റബ്ബർത്തോട്ടത്തിൽ ടാപ്പിങ്ങിനായി ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. ഫാം ചെക്പോസ്റ്റിന്

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
47

കാർ തലകീഴായി മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു

January 2, 2025
0

മേപ്പാടി : കാർ തലകീഴായി മറിന്നുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.അമ്പർല വളവ്-പുഴമൂല റോഡിൽ വീട്ടുമുറ്റത്തേക്ക് കാർ തലകീഴായി മറിഞ്ഞത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. കാർയാത്രക്കാരായ ചന്തകുന്ന് നജീബ്, കടൂർ സ്വദേശി ബഷീർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. റോഡിനോടുചേർന്ന് താഴ്ന്നഭാഗത്താണ് വീട് സ്ഥിതിചെയ്യുന്നത്. പാതയോരത്ത് സുരക്ഷാഭിത്തിയില്ലാത്തതാണ് അപകടകാരണം.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
74

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുകുമാരന്‍ നായര്‍

January 2, 2025
0

പെരുന്ന: ക്ഷേത്രത്തില്‍ മേല്‍മുണ്ട് ധരിച്ച് കേറുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.ക്ഷേ​ത്ര​ങ്ങ​ളി​ൽ ഷ​ർ​ട്ട് ഊരു​ന്ന​തി​നെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം തെ​റ്റാ​ണ്. സു​കു​മാ​ര​ൻ നായരുടെ വിമർശനം………. ആചാരങ്ങളില്‍ കൈകടത്തരുതെന്നും ഒരോ ക്ഷേത്രത്തിലും ഓരോ ആചാരമാണെന്നും അത് സര്‍ക്കാരിനോ മറ്റോ തിരുത്താനാകില്ല.കാ​ല​ങ്ങ​ളാ​യി നി​ല​നി​ന്ന് പോ​കു​ന്ന ആ​ചാ​ര​ങ്ങ​ൾ മാ​റ്റ​ണ​മെ​ന്ന് എ​ന്തി​നു പ​റ​യു​ന്നു. ശ​ബ​രി​മ​ല​യി​ൽ ഷ​ർ​ട്ട് ധ​രി​ച്ചു​കൊ​ണ്ടാ​ണ് ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. ഓ​രോ ക്ഷേ​ത്ര​ങ്ങ​ൾ​ക്കും ഓ​രോ വി​ശ്വാ​സ​ങ്ങ​ളു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
46

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്

January 2, 2025
0

തിരുവനന്തപുരം : കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ(കെ.എഫ്.സി) ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുങ്ങാന്‍ പോകുന്നു എന്ന് ഉറപ്പായ അനില്‍ അംബാനിയുടെ കമ്പനിയില്‍ 60 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. പ്രതിപക്ഷ നേതാവിന്റെ ആരോപണം…. റിലയന്‍സ് കമഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് ( RCFL) എന്ന കമ്പനിയിലാണ് കോടികള്‍ നിക്ഷേപിച്ചത്. 2018 ല്‍ അനില്‍ അമ്പാനിയുടെ കമ്പനികള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്തായിരുന്നു നിക്ഷേപം. 60

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
43

തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്

January 2, 2025
0

പത്തനംതിട്ട : ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്. 73, 588 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. മകരവിളക്ക് പൂജകള്‍ക്കായി നട തുറന്ന ശേഷമുള്ള ആദ്യ രണ്ട് ദിനവും ഒരു ലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തിരുന്നു. അതേസമയം ശബരിമല സന്നിധിയില്‍ നാദോപാസനയുമായി മട്ടന്നൂരും സംഘവും കഴിഞ്ഞ ദിവസമെത്തിയിരുന്നു. അയ്യപ്പ സന്നിധിയില്‍ നാദോപാസനയര്‍പ്പിക്കാനാണ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും സന്നിധാനത്തെത്തിയത്.

Continue Reading
Idukki Kerala Kerala Mex Kerala mx
0 min read
51

ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു

January 2, 2025
0

ഇടുക്കി : ചട്ടമൂന്നാറിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്. വീട്ടിൽ വളർത്തുന്ന ആടിന് തീറ്റ ശേഖരിക്കാനായിട്ടാണ് അടുത്തുള്ള ഒരു തേയിലത്തോട്ടത്തിലേക്ക് ഇയാൾ പോയത്. തേയിലത്തോട്ടത്തിലെ മരത്തിൽ നിന്നും ചില്ലകൾ വെട്ടുമ്പോൾ ഇതിലൊന്ന് വൈദ്യുത ലൈനിലേക്ക് വീണു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് ഷോക്കേറ്റത്.ഇന്ന് രാവിലെ എസ്‌റ്റേറ്റിലെത്തിയ തൊഴിലാളികളാണ് ഇയാൾ മരക്കൊമ്പിൽ മരിച്ചുകിടക്കുന്നത് കണ്ടത്.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
57

ഫിസിക്സ് അധ്യാപക ഒഴിവ്

January 2, 2025
0

ആലപ്പുഴ : പട്ടികജാതി വികസന വകുപ്പിലെ പുന്നപ്ര ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (എംആര്‍എസ് പുന്നപ്ര) ഹയര്‍സെക്കന്‍ഡറി ഫിസിക്സ് അധ്യാപക താല്‍ക്കാലിക നിയമത്തിന് 56 വയസ്സ് കവിയാത്ത വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. യോഗ്യത രേഖകള്‍ സഹിതം സീനിയര്‍ സൂപ്രണ്ട്, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പുന്നപ്ര, വാടക്കല്‍ പി ഒ 688003 ആലപ്പുഴ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട

Continue Reading
Kerala Kerala Mex Kerala mx National
1 min read
69

മൂകാംബിക ക്ഷേത്രം തന്ത്രി അന്തരിച്ചു

January 2, 2025
0

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിഗ (64) അന്തരിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇരുപതു വർഷക്കാലം തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്നു. ഇന്നലെ ഉച്ചയോടെ കുളിമുറിയിൽ കുഴ‍ഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടറെത്തി പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. നിലവിലെ തന്ത്രിയും മുഖ്യ അർച്ചകനുമായ നിത്യാനന്ദ അഡിഗയുടെ പിതാവാണ്.കൊല്ലൂരിൽ എത്തുന്ന ആയിരക്കണക്കിന് മലയാളിഭക്തർക്ക് അടുത്ത ബന്ധമുള്ള തന്ത്രിയായിരുന്നു മഞ്ജുനാഥ അഡിഗ. പതിനായിരത്തിൽ പരം ചണ്ഡികാ യാഗങ്ങൾക്ക് കാർമ്മികത്വം വഹിച്ചിട്ടുണ്ട്.

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
57

ഉമാ തോമസിന്റെ അപകടം ; നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയി

January 2, 2025
0

കൊച്ചി : നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്താൻ ഇരിക്കെയാണ് നടി വിദേശത്തേക്ക് പറന്നത്. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർ​ഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പരിപാടിയിൽ പങ്കെടുത്ത നൃത്ത അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Continue Reading