Kerala Kerala Mex Kerala mx Thiruvananthapuram
0 min read
60

കലോത്സവ സ്വാഗതഗാനത്തിന് സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം

January 4, 2025
0

തിരുവനന്തപുരം : അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് കേരളത്തിന്റെ സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം ഒരുങ്ങി. ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ അവതരണ ഗാനം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥികളും ചേർന്ന് കലോത്സവ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കും. ടാഗോർ തിയേറ്ററിൽ നൃത്തപരിശീലനം നടത്തിയ കലാമണ്ഡലം ടീമിനെ സന്ദർശിച്ച് പൊവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുമോദനം അറിയിച്ചു. കേരളത്തിൻറെ നവോത്ഥാനം, സാമൂഹിക കലാ മേഖലകളെക്കുറിച്ചാണ് ഗാനത്തിൽ

Continue Reading
Education Kerala Kerala Mex Kerala mx
1 min read
49

ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സ്

January 4, 2025
0

ആലപ്പുഴ : കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് യോഗ്യത. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സപ്പോര്‍ട്ടും ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി എട്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999688 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
70

പെരിയ കേസ് വിധി ; കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീൽ നൽകും

January 4, 2025
0

കാസർഗോഡ് : പെരിയ ഇരട്ട കൊലപാതക കേസിൽ കോടതിവിധിക്ക് പിന്നാലെ അപ്പീൽ നൽകുമെന്ന് കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം. കോടതി കുറ്റവിമുക്തനാക്കിയ ഒമ്പതാം പ്രതി മുരളി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ അപ്പീൽ നൽകാൻ ആണ് തീരുമാനം. കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കൾക്ക് മേൽ ഗൂഢാലോചന കുറ്റം തെളിയാത്തത് കുടുംബം ചൂണ്ടിക്കാട്ടി.ഇതിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം എടുക്കാൻ ആണ് കുടുംബത്തിന്റെ തീരുമാനം. പെരിയ ഇരട്ടക്കൊലക്കേസില്‍ 10 പ്രതികള്‍ക്ക്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
52

ഉ​മ തോ​മ​സ് എം​എ​ൽ​എ വെ​ന്‍റി​ലേ​റ്റ​റി​ൽ തു​ട​രും

January 4, 2025
0

കൊ​ച്ചി : വീ​ണ്‌ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഉ​മ തോ​മ​സ് എം​എ​ൽ​എ വെ​ന്‍റി​ലേ​റ്റ​റി​ൽ തു​ട​രും.ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ വെ​ന്‍റി​ലേ​റ്റ​ർ മാ​റ്റു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കൂവെന്ന് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം. എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ സ്ഥി​തി വ്യ​ക്ത​മാ​ക്കി രാ​വി​ലെ പ​ത്തി​ന് പു​തി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ ഇ​റ​ക്കും.എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യെ കു​റി​ച്ച് നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx National
0 min read
86

മും​ബൈ​യി​ൽ ആ​ദി​വാ​സി യു​വ​തി​യും ന​വ​ജാ​ത ശി​ശു​വും മ​രി​ച്ചു

January 4, 2025
0

മും​ബൈ: പ്ര​സ​വ​ത്തി​നി​ടെ ഹൃ​ദയാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ദി​വാ​സി യു​വ​തി​യും ന​വ​ജാ​ത ശി​ശു​വും മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​ർ സ്വ​ദേ​ശി​നി​യാ​യ 30 കാ​രി​യാ​ണ് മ​രി​ച്ച​ത്. ശാ​രീ​രി​ക ആ​സ്വാ​സ്ഥ്യ​ത്തെ​തു​ട​ർ​ന്ന് ഗ​ർ​ഭിണി​യാ​യ യു​വ​തി​യെ​ ആ​ശു​പ​ത്രി​യി​ൽ പ്രവേശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​സ​വ​ത്തി​നി​ടെ ഹൃ​ദ​യാ​ഘാ​തം ഉണ്ടാക്കുകയായിരുന്നു.കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും സാ​ധി​ച്ചി​ല്ലെ​ന്നും ആ​ശു​പ​ത്രി സു​പ്ര​ണ്ട് വ്യക്തമാക്കി.

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
68

മന്ത്രി പി പ്രസാദിന്റെ ഇടപെടൽ ; ത്രേസ്യാമ്മ ബൈജുവിന് നഷ്ടമായ തുക തിരികെ ലഭിക്കും

January 4, 2025
0

ആലപ്പുഴ : ചേന്നം പള്ളിപ്പുറം സ്വദേശിനി ത്രേസ്യാമ്മ ബൈജു കൃഷി വകുപ്പ് നടപ്പിലാക്കിയ ഒരു ലക്ഷം യുവജനങ്ങൾക്കുള്ള പ്രത്യേക തൊഴിൽദാന പദ്ധതിയിലെ അംഗമായിരുന്നു.പദ്ധതിയുടെ ആനുകൂല്യമായ പെൻഷനും ഗ്രാറ്റുവിറ്റിയും ചേർന്ന തുകയായ 47000 രൂപയും കൂടാതെ 2022 ഡിസംബർ വരെയുള്ള തുടർ പെൻഷൻ തുകയായ 18000 രൂപയും ത്രേസ്യാമ്മ ബൈജുവിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ തെറ്റായി ചേർത്തത് മൂലം ലഭിച്ചില്ല. അധികൃതർ അക്കൗണ്ട് നമ്പർ തെറ്റിച്ചതിനാലാണ് തുക ലഭിക്കാതെ വേറൊരാളുടെ ബാങ്ക്

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
63

കാദീശാ കത്തീഡ്രലിന്റെ പൈതൃകം വിലമതിക്കാനാവാത്തത് മന്ത്രി വീണാ ജോർജ്

January 4, 2025
0

കായംകുളം : സഹസ്രോത്തര ദ്വിശതാബ്ദിയുടെ നിറവിൽ പ്രശോഭിക്കുന്ന കാദീശാ കത്തീഡ്രലിന്റെ പൈതൃകം പുതുതലമുറക്ക് വിലമതിക്കാനാവാത്തതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സമൂഹത്തിലും സഭാ ചരിത്രത്തിലും മായാത്ത മുദ്രകൾ പതിപ്പിച്ച കാദീശ പള്ളിയുടെ ചരിത്രം നിസ്തുലമാണ്. സഹസ്രോത്തര ദ്വിശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ മാർഗ്ഗംകളിയും മർത്തമറിയ സമാജ സംഗമവും ഉത്ഘാടനം ചെയ്യുകയായിരുന്നു ബഹു. മന്ത്രി. മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് അദ്ധ്യക്ഷത വഹിച്ചു. യു. പ്രതിഭ എം.എൽ

Continue Reading
Kerala Kerala Mex Kerala mx National
1 min read
89

അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പീ​ഡ​നം ; ​പ്ര​തി​ഷേ​ധം നടത്തിയ ഖു​ശ്‌​ബു സു​ന്ദ​ർ അ​റ​സ്റ്റി​ൽ

January 4, 2025
0

ചെ​ന്നൈ: അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​നി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ ബി​ജെ​പി നേ​താ​വും ന​ടി​യു​മാ​യ ഖു​ശ്‌​ബു സു​ന്ദ​ർ അ​റ​സ്റ്റി​ൽ. നി​ര​വ​ധി നേ​താ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​ലീ​സി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം നടത്തിയെന്ന് ചൂ​ണ്ടി​കാ​ട്ടി​യാ​ണ് ന​ട​പ​ടി. അ​തേ​സ​മ​യം കേ​സി​ൽ കോ​ട്ടൂ​ർ സ്വ​ദേ​ശി ജ്ഞാ​ന​ശേ​ഖ​ര​ൻ (37) പി​ടി​യി​ലാ​യി​രു​ന്നു. വ​ഴി​യോ​ര​ത്ത് ബി​രി​യാ​ണി വി​ൽ​ക്കു​ന്ന ആ​ളാ​ണ് പി​ടി​യി​ലാ​യ ജ്ഞാ​ന​ശേ​ഖ​ര​ൻ. പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ ലാ​ബി​ന് സ​മീ​പം ര​ണ്ടാം വ​ർ​ഷ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
46

പാറശാല ഷാരോണ്‍ വധക്കേസ് ; വിധി ഈ മാസം 17ന്

January 4, 2025
0

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ൽ 17 ന് ​വി​ധി പ്ര​സ്താ​വി​ക്കും. നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യും അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​യി. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് വി​ധി പ​റ​യാ​നാ​യി കേ​സ് മാ​റ്റി​യ​ത്. കാ​മു​ക​നാ​യ ഷാ​രോ​ൺ രാ​ജി​നെ കേ​സി​ലെ ഒ​ന്നാം പ്ര​തി ഗ്രീ​ഷ്മ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു വ​രു​ത്തി ക​ഷാ​യ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ ​നി​ന്നു പി​ന്മാ​റാ​ത്ത​താ​ണ് കൊ​ല​പാ​ത​കം നടത്തിയത്. ഗ്രീ​ഷ്മ​ക്കെ​തി​രേ വി​ഷം

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
49

ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

January 4, 2025
0

പ​ത്ത​നം​തി​ട്ട : കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.ചെ​ങ്ങ​ന്നൂ​രി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ എ​ണ്ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ സാ​ജ​ൻ മാ​ത്യു​വാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 1.69 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ഉദ്യോഗസ്ഥർ പി​ടി​ച്ചെ​ടു​ത്തു.ഇ​യാ​ൾ​ക്ക് എ​വി​ടെ നി​ന്നും ക​ഞ്ചാ​വു ല​ഭി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ച് എ​ക്സൈ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading