Your Image Description Your Image Description

കൊ​ച്ചി : വീ​ണ്‌ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഉ​മ തോ​മ​സ് എം​എ​ൽ​എ വെ​ന്‍റി​ലേ​റ്റ​റി​ൽ തു​ട​രും.ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ വെ​ന്‍റി​ലേ​റ്റ​ർ മാ​റ്റു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കൂവെന്ന് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം.

എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ സ്ഥി​തി വ്യ​ക്ത​മാ​ക്കി രാ​വി​ലെ പ​ത്തി​ന് പു​തി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ ഇ​റ​ക്കും.എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യെ കു​റി​ച്ച് നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *