Your Image Description Your Image Description

പ​ത്ത​നം​തി​ട്ട : കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.ചെ​ങ്ങ​ന്നൂ​രി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ എ​ണ്ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ സാ​ജ​ൻ മാ​ത്യു​വാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 1.69 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ഉദ്യോഗസ്ഥർ പി​ടി​ച്ചെ​ടു​ത്തു.ഇ​യാ​ൾ​ക്ക് എ​വി​ടെ നി​ന്നും ക​ഞ്ചാ​വു ല​ഭി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ച് എ​ക്സൈ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *