Kerala Kerala Mex Kerala mx Look back New year Sports Sports
0 min read
74

പോകാൻ അനുവാദമില്ല; രോഹിത് ശർമയ്‌ക്ക് പാക്കിസ്ഥാനിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് ബിസിസിഐ

January 22, 2025
0

മുംബൈ: ഇന്ത്യൻ നായകൻ രോഹിത് ശർമയ്‌ക്ക് പാക്കിസ്ഥാനിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് ബിസിസിഐ. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി നടക്കുന്ന ക്യാപ്റ്റൻമാരുടെ വാർത്താ സമ്മേളനത്തിനും ഫോട്ടോഷൂട്ടിനുമായാണ് രോഹിത് പാക്കിസ്ഥാൻ സന്ദർശിക്കാനിരുന്നത്. ജേഴ്സിയിൽ പാക്കിസ്ഥാന്റെ പേരു വെയ്ക്കാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് രോഹിതിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കാനാകില്ലെന്ന് ബിസിസിഐ അറിയിച്ചിരിക്കുന്നത്. രോഹിത് പാക്കിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന് ബിസിസിഐ നിർദ്ദേശം നൽകിയതായാണ് ലഭിക്കുന്ന വിവരം. ഇതോടെ, ബിസിസിഐയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) തമ്മിലുള്ള തർക്കം വീണ്ടും

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
59

ഹൃതിക് റോഷന്റെ ഇൻസ്റ്റഗ്രാം വീഡിയോ കണ്ട് പ്രേക്ഷകർ ആവേശത്തിൽ; വരുമോ സിന്ദഗി നാ മിലേഗി ദൊബാരയുടെ രണ്ടാം ഭാഗം?

January 22, 2025
0

ഹിറ്റ് ചിത്രം സിന്ദഗി നാ മിലേഗി ദൊബാരയുടെ രണ്ടാം ഭാഗം വരുന്നതായി റിപ്പോർട്ടുകൾ. 2011 ഓഗസ്റ്റ് 15-ന് പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമാണ് ബോക്സോഫീസില്‍ നേടിയത്. ഹൃത്വിക് റോഷൻ, ഫർഹാൻ അക്തർ, അഭയ് ഡിയോൾ, കത്രീന കൈഫ്, കൽക്കി കൊച്ച്ലിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോള്‍ ഹൃത്വിക് റോഷൻ, ഫർഹാൻ അക്തർ, അഭയ് ഡിയോൾ എന്നിവര്‍ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ചിത്രത്തിന്‍റെ രണ്ടാം ഭാഗം സംബന്ധിച്ച് സൂചന

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
55

മുൻ ഭാര്യയുമായി ഓട്ടോഡ്രൈവറുടെ സൗഹൃദം; കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവും കൂട്ടാളിയും

January 22, 2025
0

കാസർഗോഡ്: മുൻ ഭാര്യയുമായി സൗഹൃദം ഉണ്ടെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമം. കാസർഗോഡ് മൊഗ്രാലിൽ നടന്ന സംഭവത്തിൽ പ്രതിയെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചൗക്കി കല്ലങ്കൈയിലെ ഹബീബ് എന്ന അഭിലാഷ്, ദേർളക്കട്ടയിലെ അഹമ്മദ് കബീർ എന്നിവരാണ് കുമ്പള പൊലീസിന്റെ പിടിയിലായത്. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ മൊഗ്രാൽ സ്‌കൂളിനു സമീപത്താണ് സംഭവം നടന്നത്. പെർവാഡ് മളിങ്കര ഹൗസിലെ ഓട്ടോഡ്രൈവർ അബൂബക്കർ സിദ്ദിഖിനെയാണ് ഇരുവരും ചേർന്ന് ക്രൂരമായി

Continue Reading
Kerala Kerala Mex Kerala mx World
1 min read
73

ബോസിന് രാജിക്കത്ത് അയച്ചത് ‘പൂച്ച സാര്‍’; യുവതിയ്ക്ക് പണിയും പോയി, പണവും പോയി

January 22, 2025
0

ജോലിയോട് മടുപ്പ് തോന്നുമ്പോൾ രാജി വച്ചാലോ എന്ന് ചിന്തിക്കുന്നവരാണ് മിക്കവരും. എന്നാൽ പുതിയ ഒരു ജോലി കിട്ടാനുള്ള ബുദ്ധിമുട്ടുകൾ ആലോചിച്ചാണ് ജോലിയിൽ തുടരുന്നത്. അങ്ങനെയിരിക്കുമ്പോൾ നമ്മൾ അറിയാതെ നമ്മളുടെ രാജിക്കത്ത് കമ്പനിയിൽ എത്തിയാൽ എന്ത് ചെയ്യും? ഇവിടെ താരം ഒരു പൂച്ചയാണ്. മീൻ കട്ടു തിന്നാന്‍ മാത്രമല്ല, വേണ്ടി വന്നാല്‍ പണി കളയാനുള്ള ‘പണി’ തരാനും വളര്‍ത്തുപൂച്ചയ്ക്ക് സാധിക്കുമെന്ന് ഇതിൽ നിന്ന് മനസിലാക്കാം. ചൈനയിലാണ് സംഭവം നടന്നത്. വളര്‍ത്തുപൂച്ചയുടെ ലീലാവിലാസത്തില്‍

Continue Reading
Health Kerala Kerala Mex Kerala mx
1 min read
53

പൂനെയിൽ ആശങ്ക ഉയർത്തി ഗില്ലിൻ ബാരി സിൻഡ്രോം; ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 22 കേസുകൾ

January 22, 2025
0

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പൂനെയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നതായി ആശങ്ക. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ പൂനെയിൽ 22 പേർക്കാണ് അപൂർവമായ നാഡീരോഗം റിപ്പോർട്ട് ചെയ്തതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചത്. നഗരത്തിലെ മൂന്ന് പ്രധാന ആശുപത്രികൾ ഗില്ലാൻ ബാരി സിൻഡ്രോം വർദ്ധിച്ചുവരുന്ന കേസുകളെ കുറിച്ച് ആരോഗ്യ അധികാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാനമായും സിംഹഗഡ് റോഡ്, ധയാരി, പരിസര പ്രദേശങ്ങളിൽ നിന്നുള്ളവരാണ് രോഗികളെന്ന് ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു. രോഗികളുടെ

Continue Reading
Kerala Kerala Mex Kerala mx World
1 min read
75

അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ

January 22, 2025
0

വാഷിങ്ടൺ: അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന എല്ലാ പൗരന്മാരെയും തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. രേഖകളില്ലാത്ത 18,000 ഇന്ത്യൻ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളലവരാണ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും. ഇവരെയാണ് ഇന്ത്യ തിരിച്ചു വിളിക്കുന്നത്. മറ്റ് പല രാജ്യങ്ങളെയും പോലെ ട്രംപ് ഭരണകൂടത്തെ തൃപ്തിപ്പെടുത്താനും, വ്യാപാര ഭീഷണികളുടെ ആഘാതം

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
48

ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ മൂലം കുഞ്ഞുങ്ങള്‍ ബലിയാടാവരുത് ; പി. സതീദേവി

January 22, 2025
0

മലപ്പുറം : മലപ്പുറം ജില്ലാ തല അദാലത്തില്‍ ലഭിച്ച 44 പരാതികളില്‍ 10 പരാതികള്‍ തീര്‍പ്പാക്കിയതായി വനിതാകമ്മീഷന്‍ അധ്യക്ഷ പി. സതീദേവി അറിയിച്ചു. നാലു പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. ഗാര്‍ഹിക ചുറ്റുപാടുകളില്‍ നിന്നുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായും അദാലത്തില്‍ ഉന്നയിക്കപ്പെട്ടത്. ഭാര്യാ-ഭര്‍തൃ ബന്ധത്തിലെ പ്രശ്‌നങ്ങള്‍, മദ്യപാനം മൂലം ഉണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങള്‍, വിവാഹേതരബന്ധങ്ങള്‍ മൂലം കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ഉയര്‍ന്നുവന്നതെന്നും ചെയര്‍പെഴ്‌സണ്‍ പറഞ്ഞു. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങള്‍

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
43

മാതാവിനെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് ; പ്രതി കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ

January 22, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി പു​തു​പ്പാ​ടി​യി​ൽ അ​മ്മ​യെ ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​ക​ൻ ആ​ഷി​ഖി​നെ കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പ്ര​തി​ക്കാ​യി പോ​ലീ​സ് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കാ​നി​രി​ക്കെ​യാ​ണ് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. ആ​ഷി​ഖി​ന്‍റെ മാ​ന​സി​കാ​രോ​ഗ്യം പ​രി​ശോ​ധി​ച്ച ശേ​ഷം വ്യാ​ഴാ​ഴ്ച പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച അ​തി​ക്രൂ​ര​മാ​യാ​ണ് താ​മ​ര​ശേ​രി ചോ​ഴി​യോ​ട് സു​ബൈ​ദ​യെ മ​ക​ൻ ആ​ഷി​ഖ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ത​നി​ക്ക് ജ​ന്മം ന​ല്‍​കി​യ​തി​നു​ള്ള ശി​ക്ഷ​യാ​ണ് ന​ട​പ്പാ​ക്കി​യ​തെ​ന്നാ​ണ് പ്ര​തി

Continue Reading
Education Kerala Kerala Mex Kerala mx
1 min read
58

പ്ലസ് ടു ക്കാർക്ക് തിരുവല്ല മെഡിക്കൽ മിഷനിൽ തൊഴിൽപരിശീലനം

January 22, 2025
0

തിരുവല്ല : പ്ലസ് ടു പാസായ തൊഴിലന്വേഷകർക്ക് ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കേരളയും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയും ചേർന്ന് തൊഴിൽപരിശീലനം നൽകുന്നു. പ്രായപരിധി 18-45 വയസ്‌. പരിശീലനം വിജയകരമായി പൂർത്തിയക്കുന്നവർക്ക് പ്ലേസ്മെന്റ്‌ സപ്പോർട്ട് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495999688 എന്ന നമ്പറിൽ ബന്ധപ്പെടുക. അവസാനതീയതി ജനുവരി 24.

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
59

കെഎ​സ്ആ​ർ​ടി​സി ബ​സ് ക​ണ്ട​ക്ട​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു

January 22, 2025
0

തൊ​ടു​പു​ഴ: കെഎ​സ്ആ​ർ​ടി​സി ബ​സ് ക​ണ്ട​ക്ട​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. ആ​ന​ക്ക​യം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​ർ കെ.​എ. ജ​മാ​ലി​നെയാ​ണ് (52) തെ​ക്കും​ഭാ​ഗം വ​ട്ട​മ​റ്റം ഭാ​ഗ​ത്തു വ​ച്ച് ബ​സ് ത​ട​ഞ്ഞ് അ​ഞ്ചം​ഗ സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി​യിൽ പറയുന്നത്. പ​രിക്കേ​റ്റ ജ​മാ​ൽ ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തേത്തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ള ട്രി​പ്പ് മു​ട​ങ്ങി. രാ​വി​ലെ എ​ട്ടി​നു​ള്ള ട്രി​പ്പി​ൽ ബ​സി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി 100 രൂ​പ കൊ​ടു​ത്ത​പ്പോ​ൾ കീ​റി​യ നോ​ട്ടാ​ണെ​ന്ന് പ​റ​ഞ്ഞ്

Continue Reading