Kasaragod Kerala Kerala Mex Kerala mx
1 min read
43

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കും ; സ്‌ക്വാഡ് പരിശോധന ആരംഭിച്ചു

January 23, 2025
0

കാസർഗോഡ് : മാലിന്യ സംസ്‌കരണ രംഗത്തെ കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ബേക്കല്‍ കോട്ടയും പരിസരവും പരിശോധിച്ചു. ബേക്കല്‍ കോട്ട റോഡിലെ കഫേകളുടെ ഉടമകള്‍ക്ക് മാലിന്യങ്ങള്‍ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന് 5000 രൂപ വീതം തല്‍സമയ പിഴ ചുമത്തി. കോട്ടയുടെ അകവും പരിസരവും വൃത്തിയായി പരിപാലിക്കുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പ്രത്യേകം ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോട്ടയുടെ പ്രവേശന കവാടം മുതല്‍ പ്രധാന റോഡ് വരെയുള്ള

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
44

ബ്രൂ​വ​റി പ​ദ്ധ​തി ; പ്ര​തി​ക​ര​ണ​വു​മാ​യി ബി​നോ​യ് വി​ശ്വം

January 23, 2025
0

കൊ​ല്ലം: എ​ല​പ്പു​ള്ളി​യി​ലെ ബ്രൂ​വ​റി പ​ദ്ധ​തി വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ബി​നോ​യ് വി​ശ്വത്തിന്റെ പ്രതികരണം……. സി​പി​ഐ വി​ക​സ​ന വി​രു​ദ്ധ​ര​ല്ല. പ​ക്ഷേ ഏ​ത് വി​ക​സ​ന​വും കു​ടി​വെ​ള്ള​ത്തെ മ​റ​ന്നു​കൊ​ണ്ട് ആ​കാ​ൻ പാ​ടി​ല്ല.ഈ ​വി​ഷ​യ​ത്തി​ൽ ആ​രും മൗ​നം പാ​ലി​ച്ചി​ട്ടി​ല്ല. കൃ​ത്യ​മാ​യ നി​ല​പാ​ട് എ​ക്സൈ​സ് മ​ന്ത്രി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കി​യി​ട്ടേ വി​ക​സ​നം വ​രാ​വൂ. എ​വി​ടെ ച​ർ​ച്ച ചെ​യ്താ​ലും ഇ​താ​ണ് നി​ല​പാട്.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
49

ഭാ​ര്യ​യെ ക​ഷ​ണ​ങ്ങ​ളാ​ക്കി പ്ര​ഷ​ർ കു​ക്ക​റി​ൽ വേ​വി​ച്ചു ; മു​ൻ സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ

January 23, 2025
0

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന​ശേ​ഷം ക​ഷ​ണ​ങ്ങ​ളാ​ക്കി നു​റു​ക്കി പ്ര​ഷ​ർ കു​ക്ക​റി​ൽ വേ​വി​ച്ച് മു​ൻ സൈ​നി​കൻ. കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്നു യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗു​രു​മൂ​ർ​ത്തി (45) പോ​ലീ​സി​നോ​ടു കു​റ്റ​സ​മ്മ​തം ന​ട​ത്തി​. ഈ ​മാ​സം 16നാ​ണ് വെ​ങ്കി​ട മാ​ധ​വി (35)യെ ​കാ​ണാ​താ​കു​ന്ന​ത്. മാ​ധ​വി​യു​ടെ തി​രോ​ധാ​ന​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഗു​രു​മൂ​ർ​ത്തി കു​റ്റം ഏ​റ്റു​പ​റ​ഞ്ഞ​ത്. മൂ​ന്നു ദി​വ​സ​ത്തോ​ളം ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വേ​വി​ക്കു​ക​യും പൊ​ടി​യാ​ക്കു​ക​യും ചെ​യ്ത​ശേ​ഷം പൊ​തി​ഞ്ഞു മീ​ർ​പേ​ട്ട് ത​ടാ​ക​ത്തി​ൽ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
47

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള ; സ്‌​കൂ​ളു​ക​ളു​ടെ വി​ല​ക്ക് പി​ന്‍​വ​ലി​ച്ചു

January 23, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ സ​മാ​പ​ന​ച്ച​ട​ങ്ങി​ലെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ളു​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് പി​ന്‍​വ​ലി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മാ​ര്‍​ബേ​സി​ല്‍ സ്‌​കൂ​ളു​ക​ളു​ടെ വി​ല​ക്കാ​ണ് നീ​ക്കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഒ​രാ​ഴ്ച​യ്ക്ക​കം പു​റ​ത്തി​റ​ങ്ങു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​റി​യി​ച്ചു.  

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
41

നി​ർ​ത്തി​യി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​രു​ണ്ട് ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

January 23, 2025
0

പ​ത്ത​നം​ത്തി​ട്ട: നി​ർ​ത്തി​യി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​രു​ണ്ട് ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. പ​ത്ത​നം​തി​ട്ട കോ​ന്നി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്റ്റാ​ർ​ട്ട് ചെ​യ്ത് ഹാ​ൻ​ഡ് ബ്രേ​ക്കി​ട്ട് നി​ർ​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് ഉ​രു​ണ്ട് റോ​ഡി​ന് എ​തി​ർ ദി​ശ​യി​ലെ ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. കോ​ന്നി – ഊ​ട്ടു​പാ​റ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ൽ നി​ന്നാ​ണ് ബ​സ് ഉ​രു​ണ്ട് പു​റ​ത്തേ​ക്ക് വ​ന്ന​ത്. ന​ട​പ്പാ​ത​യി​ലെ കൈ​വ​രി​യും ഇ​ല​ക്ട്രി​ക് പോ​സ്റ്റും ഇ​ടി​ച്ചി​ട്ട വാ​ഹ​നം ഹോ​ട്ട​ലി​ന്‍റെ മു​ൻ​വ​ശ​ത്തെ ക്യാ​മ്പി​നും ത​ക​ർ​ത്താ​ണ്

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
79

ബ്രൂവറി – ഡിസ്റ്റിലറി ; സര്‍ക്കാരിന്റെ വിനാശകരമായ തീരുമാനം പിന്‍വലിക്കണമെന്ന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്

January 23, 2025
0

കൊച്ചി ; പാലക്കാട്ട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി – ഡിസ്റ്റിലറി അനുമതി നല്‍കിയ സര്‍ക്കാരിന്റെ വിനാശകരമായ തീരുമാനം പിന്‍വലിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെയും, കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സമരജ്വാല’ സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറില്‍ നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയോട് അല്പമെങ്കിലും കൂറ് പുലര്‍ത്തുന്നുവെങ്കില്‍

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
49

ഗ​വ​ർ​ണ​ർ വി​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​ സ​ന്ദ​ർ​ശി​ച്ചു

January 23, 2025
0

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. വി.​എ​സ് മാ​തൃ​കാ ജീ​വി​ത​ത്തി​ന് ഉ​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ നേ​ര​ത്തെ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. കോ​ള​ജ് കാ​ലം മു​ത​ൽ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു.  

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
53

വ്യാ​പാ​രി​യെ ക​ല്ല​ട​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

January 23, 2025
0

പു​ന​ലൂ​ർ: പു​ന​ലൂ​രി​ലെ ക​ല്ല​ട​യാ​റ്റി​ൽ വ്യാ​പാ​രി​യെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. കോ​മ​ളം​കു​ന്ന് ഷ​ഹ​നാ മ​ൻ​സി​ലി​ൽ അ​ഹ​മ്മ​ദ് ക​ബീ​റി (51) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​രി വ്യാ​പാ​രി​യാ​യ ക​ബീ​ർ വാ​ഹ​നം റോ​ഡ​രി​കി​ൽ വ​ച്ച ശേ​ഷം തൂ​ക്കു​പാ​ല​ത്തി​നു സ​മീ​പം ക​ല്ല​ട​യാ​റ്റി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.മൃ​ത​ദേ​ഹം മൂ​ർ​ത്തി​ക്കാ​വി​നു സ​മീ​പം നി​ന്ന് രാ​ത്രി പ​തി​ന്നൊ​ര​യോ​ടെ ഫ​യ​ർ​ഫോ​ഴ്സ് ക​ണ്ടെ​ത്തി.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
50

നെ​യ്യാ​റി​ല്‍ ക​ണ്ടെ​ത്തി​യ​ത് ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍

January 23, 2025
0

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ സ്വ​ദേ​ശി സ്‌​നേ​ഹ​ദേ​വ്, ഭാ​ര്യ ശ്രീ​ക​ല എ​ന്നി​വ​രാ​ണ് മരണപ്പെട്ടത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ ഇ​വ​ര്‍ പു​ഴ​യി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് നി​ഗ​മ​നം. ഇ​രു​വ​രു​ടെ​യും കൈ​ക​ള്‍ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.നാ​ല് പേ​ജു​ള്ള ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
47

കാ​ഞ്ഞി​ര​ക്കാ​യ ക​ഴി​ച്ച യു​വാ​വ് മ​രി​ച്ചു

January 23, 2025
0

പാ​ല​ക്കാ​ട് : പ​രു​തൂ​ർ കു​ള​മു​ക്കി​ൽ ആ​ചാ​ര​മാ​യ തു​ള്ള​ലി​നി​ടെ കാ​ഞ്ഞി​ര​ത്തി​ന്‍റെ കാ​യ ക​ഴി​ച്ച യു​വാ​വ് മ​രി​ച്ചു. കു​ള​മു​ക്ക് സ്വ​ദേ​ശി ഷൈ​ജു (43) ആ​ണ് മ​രി​ച്ച​ത്. കാ​യ ക​ഴി​ച്ചാ​ണ് മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ഞ്ഞൂ​റി​ലേ​റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തു ചേ​ർ​ന്നാ​ണ് വ​ർ​ഷം തോ​റും ആ​ചാ​ര​ങ്ങ​ൾ ന​ട​ത്താ​റു​ള്ള​ത്. വെ​ളി​ച്ച​പ്പാ​ടാ​യ തു​ള്ളി​യ ഷൈ​ജു ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച പ​ഴ​ങ്ങ​ൾ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​ഞ്ഞി​ര​ക്കാ​യ ക​ഴി​ക്കു​ക​യാ​യി​രു​ന്നു. പിന്നീട് അ​സ്വ​സ്ഥ​ത തോ​ന്നി​യ ഷൈ​ജു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ തൃ​ത്താ​ല പോ​ലീ​സ്

Continue Reading