Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
53

പക നിറഞ്ഞ ഗാനം: ബേസിലിന്റെ ‘പൊന്‍മാന്‍’ചിത്രത്തിലെ പുതിയ ഗാനമെത്തി

January 24, 2025
0

ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘പൊന്‍മാന്‍’. ചിത്രത്തിലെ പുതിയ ഗാനമെത്തി. ‘പക’ എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ചിത്ര, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ്. സുഹൈല്‍ കോയ വരികള്‍ രചിച്ച ഈ ഗാനത്തിന് ഈണം പകര്‍ന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. ചിത്രം ജനുവരി 30-നാണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജി

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
39

ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ചു ; ഒരു മരണം

January 24, 2025
0

കൊ​ല്ലം: ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് ഭ​ർ​ത്താ​വ് മ​രി​ച്ചു. പ​ര​വൂ​ർ സ്വ​ദേ​ശി വി​ജ​യ​നാ​ണ് മരണപ്പെട്ടത്. പ​ര​വൂ​ർ ചാ​ത്ത​ന്നൂ​ർ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ബൈ​ക്കി​നു പി​ന്നാ​ലെ എ​ത്തി​യ ബ​സ് ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചി​ടു​ക​യ​റു​ക​യായിരുന്നു.അപകടത്തിൽ പ​രി​ക്കേ​റ്റ വി​ജ​യ​ന്‍റെ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സ് പ​ര​വൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
53

സം​വി​ധാ​യ​ക​ൻ ഷാ​ഫി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

January 24, 2025
0

കൊ​ച്ചി: ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള സം​വി​ധാ​യ​ക​ന്‍ ഷാ​ഫി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്നുവെന്ന് റിപ്പോർട്ടുകൾ. 16നാ​ണ് ഷാ​ഫി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഷാ​ഫി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​മാ​ണ് ഷാ​ഫി​യെ ചി​കി​ത്സി​ക്കു​ന്ന​ത്. ക​ല്യാ​ണ രാ​മ​ന്‍, പു​ലി​വാ​ല്‍ ക​ല്യാ​ണം, തൊ​മ്മ​നും മ​ക്ക​ളും, മാ​യാ​വി, മേ​രി​ക്കു​ണ്ടൊ​രു കു​ഞ്ഞാ​ട് തു​ട​ങ്ങി​യ നി​ര​വ​ധി ബോ​ക്‌​സോ​ഫീ​സ് ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് ഷാ​ഫി.

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
47

ആ​ളി​ല്ലാ പ​രീ​ക്ഷ​ണ ദൗ​ത്യം : ക്രൂ ​മൊ​ഡ്യൂ​ൾ പു​റ​ത്തി​റ​ക്കി ഐ.​എ​സ്.​ആ​ർ.​ഒ

January 24, 2025
0

ബെം​ഗളൂരു: ഗ​ഗ​ൻ​യാ​ൻ ദൗ​ത്യത്തിന് മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന ആ​ളി​ല്ലാ പ​രീ​ക്ഷ​ണ ദൗ​ത്യ​ത്തി​ന്​ വേണ്ടിയുള്ള ക്രൂ ​മൊ​ഡ്യൂ​ൾ പു​റ​ത്തി​റ​ക്കി. ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ബെം​ഗ​ളൂ​രു​വി​ലെ ലി​ക്വി​ഡ്​ പ്രൊ​പ്പ​ൽ​ഷ​ൻ സി​സ്റ്റം​സ്​ സെ​ന്‍റ​റി​ൽ ന​ട​ന്ന ലി​ക്വി​ഡ്​ പ്രൊ​പ്പ​ൽ​ഷ​ൻ സം​വി​ധാ​നം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന പ്ര​ക്രി​യ വിജയിച്ചിരുന്നു. ഇതോടെയാണ്​ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​ന്​ സ​ജ്ജ​മാ​യ ക്രൂ ​മൊ​ഡ്യൂ​ൾ വി​ക്ഷേ​പ​ണ കേ​ന്ദ്ര​മാ​യ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലേ​ക്ക്​ അ​യ​ച്ച​ത്​. മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ ദൗ​ത്യ​മാ​ണ്​ ഗ​ഗ​ൻ​യാ​ൻ. ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളെ​യും വ​ഹി​ച്ചു​ള്ള പ്ര​ധാ​ന വി​ക്ഷേ​പ​ണ​ത്തി​ന് മുൻപ്, ആ​ളി​ല്ലാ​തെ ക്രൂ ​മൊ​ഡ്യൂ​ളി​നെ അ​യ​ക്കാ​നാ​ണ്​

Continue Reading
Kerala Kerala Mex Kerala mx National
1 min read
48

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ വിദ്യാർത്ഥി ജീ​വ​നൊ​ടു​ക്കി

January 24, 2025
0

ഹൈ​ദ​രാ​ബാ​ദ് : വിദ്യാർത്ഥി കോ​ള​ജ് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്ന് ചാ​ടി മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ നാ​രാ​യ​ണ കോ​ള​ജി​ൽ ബുധനാഴ്ച രാ​വി​ലെ പത്തോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് മൂ​ന്നാം ​നി​ല​യി​ൽ ​നി​ന്ന് ചാ​ടി മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ക്ലാ​സ് ന​ട​ക്കു​ന്ന​ത​നി​ടെ യു​വാ​വ് പു​റ​ത്തേ​ക്ക് വ​രു​ന്ന​തും താ​ഴേ​ക്ക് ചാ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. പി​ന്നാ​ലെ ഇ‍യാ​ളു​ടെ സ​ഹ​പാ​ഠി​ക​ൾ ഓ​ടി​ക്കൂ​ടു​ന്ന​തും കാ​ണാം. ആ​ത്മ​ഹ​ത്യ​ക്കു പി​ന്നിലെ കാ​ര​ണം വ്യ​ക്ത​മ​ല്ല.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
47

ട്രാ​വ​ല​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു ; പ​ത്തു​പേ​ർ​ക്ക് പ​രി​ക്ക്

January 24, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ട​മ​റ്റ​ത്ത് ട്രാ​വ​ല​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. അപകടത്തിൽ പ​ത്തു​പേ​ർ​ക്ക് പ​രിക്കേറ്റു. കൊ​ച്ചി – ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 11 നു​ണ്ടാ​യ അപകടം ഉണ്ടായത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ട​യി​രു​പ്പി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​മാ​യി പോ​യ ട്രാ​വ​ല​ർ നി​യ​ന്ത്ര​ണം വി​ട്ട് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
47

മ​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പിതാവ് അറസ്റ്റിൽ

January 24, 2025
0

തി​രു​വ​ന​ന്ത​പു​രം: മ​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പിതാവ് അറസ്റ്റിൽ. ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ച ശേ​ഷം വീ​ട്ടി​ല്‍ അ​ച്ഛ​നും അ​മ്മൂ​മ്മ​ക്കും ഒ​പ്പം ക​ഴി​യു​ക​യാ​യി​രു​ന്ന യു​വ​തി​യെ​യാ​ണ് പി​താ​വ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. യു​വ​തി​യു​ടെ അ​മ്മ ഇ​യാ​ളെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പേ ഉ​പേ​ക്ഷി​ച്ച് പോ​യി​രു​ന്നുവീ​ട്ടി​ൽ നി​ൽ​ക്കു​മ്പോ​ൾ പി​താ​വി​ന്‍റെ ശ​ല്ല്യം പ​തി​വാ​യ​തോ​ടെ‍​യാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ യു​വ​തി ആര്യനാട് പോലീസിൽ പ​രാ​തി​ നൽകി. തു​ട​ർ​ന്ന് ആ​ര്യ​നാ​ട് പോലീസ് നടത്തിയ അ​ന്വേ​ഷ​ണം ന​ട​ത്തിൽ പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
49

റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഞരമ്പിന് ക്ഷതം, കരള്‍ദാനം ചെയ്ത പിതാവിന് പിന്നാലെ മകനും മരിച്ചു

January 24, 2025
0

കൊച്ചി: കരൾ ദാനം ചെയ്ത പിതാവിന്റെ മരണത്തിന് പിന്നാലെ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ പരേതനായ കെ.വൈ നസീറിന്റെ (ഫ്‌ളോറ വെജിറ്റബ്ള്‍സ് എറണാകുളം മാര്‍ക്കറ്റ്) മകന്‍ ത്വയ്യിബ് കെ നസീര്‍ (26) ആണ് മരിച്ചത്. ത്വയ്യിബിന് കരള്‍ ദാനം ചെയ്തതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നസീര്‍ മരണപ്പെട്ടത്. കരൾ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ത്വയ്യിബിന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
42

ഭിന്നശേഷിക്കാർ മുഖ്യ വേഷങ്ങളിലെത്തിയ ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗികമായ റിലീസിങ് മന്ത്രി ആർ ബിന്ദു നിർവഹിച്ചു

January 24, 2025
0

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ രണ്ട് ചെറുപ്പക്കാർ മുഖ്യവേഷങ്ങളിലെത്തിയ ‘രണ്ട് മീനുകൾ’ എന്ന ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗികമായ റിലീസിങ് സാമൂഹ്യനീതി-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. സജി വാഗമണ്ണും രാജീവ് ചെറൂപ്പയും പ്രധാന വേഷങ്ങളവതരിപ്പിച്ച ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അധ്യാപകനും ചലച്ചിത്രകാരനുമായ ചന്ദ്രൻ കൊളമ്പലമാണ്. കരുതലേകാൻ ആരുമില്ലാതെ വീടിനകത്ത് തനിച്ചായിപ്പോയ രണ്ടു ഭിന്നശേഷിക്കാരായ വ്യക്തികളുടെ ചിന്തകളും സ്വപ്നങ്ങളും പ്രതീക്ഷകളും, വീട്ടിൽ വളർത്തുന്ന രണ്ടു മീനുകളിലൂടെ ചിത്രത്തിൽ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
0 min read
54

സെയ്ഫ് അലി ഖാൻ കൊടുത്ത പാരിതോഷികം എത്ര? വെളിപ്പെടുത്തി ഓട്ടോ ഡ്രൈവർ

January 24, 2025
0

മുംബൈ: മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിച്ച ഓട്ടോഡ്രൈവർ ഭജൻ സിംഗ് റാണയെ സെയ്ഫ് അലിഖാൻ ആശുപത്രിയിൽ വെച്ച് നേരിട്ട് കണ്ടിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ കഴിഞ്ഞ ദിവസം വൈറൽ ആവുകയും ചെയ്തിരുന്നു. സെയ്ഫ് അലിഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റാണ കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ് സെയ്ഫ് പാരിതോഷികമായി നൽകിയ തുക എത്രയാണ്. ഇപ്പോൾ റാണ തന്നെ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ്. തന്റെ സമയോചിതമായ സഹായത്തിന് സെയ്ഫ് നന്ദി പറഞ്ഞെന്നും സാമ്പത്തിക

Continue Reading