വയോജനങ്ങളെ ചേർത്തു നിർത്തേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വം : കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
21

വയോജനങ്ങളെ ചേർത്തു നിർത്തേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വം : കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ

1 day ago
0

വയോജനങ്ങളെ ജീവിത സായാഹ്നത്തിൽ ചേർത്ത് നിർത്തേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് എൻ്റെ കേരളം പ്രദർശന വിപണന വേദിയായ മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ‘ഏകത്വം – ചേർത്തുപിടിക്കലിലൂടെ വികസനത്തിലേയ്ക്ക്’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് വയോജനങ്ങളെ ഉയർത്തി കൊണ്ടുവരിക എന്നതാണ് വയോമിത്രം പദ്ധതി ലക്ഷ്യം വക്കുന്നത്. ഇത്തരത്തിലുള്ള നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചിട്ടുള്ളത്. എം.എൽ.എ പറഞ്ഞു. ഓർഫനേജ് കൺട്രോൾ ബോർഡ്

Continue Reading
കഴക്കൂട്ടത്ത് തെരുവു നായ ആക്രമണം; അങ്കണവാടി വിദ്യാർഥിയടക്കം 16 പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Top News
1 min read
20

കഴക്കൂട്ടത്ത് തെരുവു നായ ആക്രമണം; അങ്കണവാടി വിദ്യാർഥിയടക്കം 16 പേർക്ക് പരിക്ക്

1 day ago
0

തിരുവനന്തപുരം: കഴക്കൂട്ടത്ത് തെരുവുനായ ആക്രമണത്തിൽ 16 പേർക്ക് പരിക്ക്. കഴക്കൂട്ടം ചന്തവിള വാർഡിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. കടിയേറ്റ 16 പേരിൽ അങ്കണവാടി വിദ്യാർഥിയും. സംഭവത്തിന് പിന്നാലെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകൾക്ക് വാക്സിനേഷൻ നൽകാൻ തീരുമാനമായി. വെള്ളിയാഴ്ച പകൽ രണ്ട് മുതൽ ശനിയാഴ്ച രാവിലെ വരെ വാർഡിലെ വിവിധ സ്ഥലങ്ങളിലെ 16 പേരെയും വീടുകളിലെ വളർത്തു മൃഗങ്ങളെയുമാണ് തെരുവുനായ ആക്രമിച്ചത്. ഇവർക്കെല്ലാം വാക്സിൻ നൽകി. തുടർ നടപടിയുടെ ഭാഗമായാണ്

Continue Reading
കോഴിക്കോട് തുണിക്കടയിൽ വൻ തീപിടുത്തം
Kerala Kerala Mex Kerala mx Top News
0 min read
16

കോഴിക്കോട് തുണിക്കടയിൽ വൻ തീപിടുത്തം

1 day ago
0

കോഴിക്കോട്: കോഴിക്കോട് തുണിക്കടയിൽ വൻ തീപിടുത്തം. പുതിയ ബസ് സ്റ്റാൻഡിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ ഫയർഫോഴ്സ് സംഘത്തെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽസ് ഷോപ്പിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇവിടെ നിന്നും മറ്റ് കടകളിലേക്കും തീ പടരുകയാണ്. ഞായറാഴ്ച വൈകുന്നേരമായതിനാൽ നഗരത്തിൽ

Continue Reading
ഇടുക്കി ഡാം ഇനി തിരുവനന്തപുരത്ത് വന്നാലും കാണാം
Kerala Kerala Mex Kerala mx Top News
0 min read
22

ഇടുക്കി ഡാം ഇനി തിരുവനന്തപുരത്ത് വന്നാലും കാണാം

1 day ago
0

തിരുവനന്തപുരം: ഇടുക്കി ഡാം ഇനി തിരുവനന്തപുരത്ത് വന്നാലും കാണാം. എന്റെ കേരളം പ്രദർശന വിപണനമേളയുടെ ഭാഗമായാണ് ഇടുക്കി ഡാം കാണാനുള്ള അവസരമൊരുക്കിയിരിക്കുന്നത്. ഡാമിന്റെ പ്രവർത്തനങ്ങളും വൈദ്യുത ഉത്പാദനവുമെല്ലാം നേരിട്ട് കണ്ട് മനസ്സിലാക്കാനാകും. കെ.എസ്.ഇ.ബിയുടെ തീം പവലിയനിൽ ഒരുക്കിയ ഇടുക്കി ഡാമി​ന്റെ പ്രത്യേക വി.ആർ ഷോ ശ്രദ്ധേയമാകുകയാണ്. ദൃശ്യവും ശബ്ദവും വി.ആർ ഹെഡ്സെറ്റുകൾ ധരിച്ച് കസേരയിൽ ഇരുന്നാണ് ആസ്വദിക്കുന്നതെങ്കിലും, ഇടുക്കിയിൽ നേരിട്ടെത്തി കാഴ്ചകൾ കാണുന്ന അനുഭവമാണ് കാണികൾക്ക് ലഭിക്കുന്നതെന്നാണ് പ്രതികരണം. വി.ആർ

Continue Reading
ഇന്ധന, ഇലക്ടിക് വാഹനങ്ങൾക്കായി കൊച്ചി മെട്രോയുടെ ഫ്യുവൽ സ്റ്റേഷൻ : മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും
Ernakulam Kerala Kerala Mex Kerala mx Top News
1 min read
23

ഇന്ധന, ഇലക്ടിക് വാഹനങ്ങൾക്കായി കൊച്ചി മെട്രോയുടെ ഫ്യുവൽ സ്റ്റേഷൻ : മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

1 day ago
0

ബിപിസിഎല്ലുമായി ചേര്‍ന്ന് കളമശേരി മെട്രോ സ്റ്റേഷനു സമീപം കൊച്ചി മെട്രോ ആരംഭിക്കുന്ന അത്യാധുനിക ഫ്യൂവല്‍ സ്റ്റേഷന്‍ തികളാഴ്ച ( 19 ന്) മൂന്നുമണിക്ക് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംപി അധ്യക്ഷനായിരിക്കും. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ, കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍, കൗണ്‍സിലര്‍മാരായ നഷീദ സലാം, ഹജാറ ഉസ്മാന്‍, കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(ഐ/സി) ശങ്കര്‍ എം,

Continue Reading
റോബോട്ടിക് ഫയർ ഫൈറ്റിങ്ങുമായി അഗ്നി സുരക്ഷാ സേന
Ernakulam Kerala Kerala Mex Kerala mx Top News
0 min read
22

റോബോട്ടിക് ഫയർ ഫൈറ്റിങ്ങുമായി അഗ്നി സുരക്ഷാ സേന

1 day ago
0

എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ശ്രദ്ധയാകർഷിച്ച് അഗ്‌നി സുരക്ഷാ സേനയുടെ റോബോട്ടിക് ഫയർ ഫൈറ്റിങ് ഉപകരണം. നൂതന സാങ്കേതിക വിദ്യയിലുള്ള ഈ ഉപകരണം അമേരിക്കൻ കമ്പനിയായ ഷാർക്കാണ് ലഭ്യമാക്കിയത്. പരിധിക്കപ്പുറം തീപിടുത്തം ഉണ്ടായാൽ തീയുടെ വളരെ അടുത്ത് ചെന്ന് രക്ഷാപ്രവർത്തനം നടത്താൻ റോബോട്ടിക് ഫയർ ഫൈറ്റിംഗ് ഉപകരണത്തിന് സാധിക്കും. കൂടുതൽ നിലകളുള്ള കെട്ടിടങ്ങൾക്ക് തീ പിടിക്കുന്ന സാഹചര്യങ്ങളിൽ അതിവേഗം പടവുകൾ കയറിയെത്തും ഈ റോബോട്ട് ക്യാമറ ഘടിപ്പിച്ച മോണിറ്റർ

Continue Reading
മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലെത്തി; തോട്ടിൽ കുളിക്കാൻ പോയ യുവാവ് മരിച്ച നിലയിൽ
Kerala Kerala Mex Kerala mx Top News
0 min read
16

മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലെത്തി; തോട്ടിൽ കുളിക്കാൻ പോയ യുവാവ് മരിച്ച നിലയിൽ

1 day ago
0

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലെത്തി കുളിക്കാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ. വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം സ്വദേശി സെൽവിയുടെയും സെല്ലാറിയുടെയും മകൻ 28 കാരനായ ജോർജ് മോനെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് ഉച്ചയ്ക്ക് 1.30 ഓടെ വീട്ടിലെത്തിയ ശേഷം സമീത്തെ തോട്ടിൽ കുളിക്കാൻ പോയതായിരുന്നു ജോർജ്. വൈകിട്ട് നാല് മണിയോടെ തോട്ടിൽ മരിച്ച നിലയിൽ കിടക്കുന്നതായി വിവരം ലഭിച്ചുവെന്ന്

Continue Reading
സഞ്ചാരികളാൽ നിറഞ്ഞ്​ ഇടുക്കി; ആ​ദ്യ മൂ​ന്നു മാ​സ​ത്തി​ല്‍ എ​ത്തി​യ​ത്​ 9,84,645 ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ൾ
Idukki Kerala Kerala Mex Kerala mx Top News
1 min read
16

സഞ്ചാരികളാൽ നിറഞ്ഞ്​ ഇടുക്കി; ആ​ദ്യ മൂ​ന്നു മാ​സ​ത്തി​ല്‍ എ​ത്തി​യ​ത്​ 9,84,645 ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ൾ

1 day ago
0

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ലേ​ക്കൊ​ഴു​കി​യ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സ​ർ​വ​കാ​ല റെ​ക്കോ​ഡ്. ഈ ​വ​ര്‍ഷം ആ​ദ്യ മൂ​ന്നു മാ​സ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് വി​ദേ​ശ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം ഏ​റ്റ​വു​മ​ധി​കം വ​ര്‍ധി​ച്ച ജി​ല്ല എ​ന്ന സ​ര്‍വ​കാ​ല റെ​ക്കോ​ര്‍ഡാ​ണ്​ ജി​ല്ല സ്വ​ന്ത​മാ​ക്കി​യ​ത്. കോ​വി​ഡി​ന് ശേ​ഷം ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​തി​പ്പി​ന്​ ചു​ക്കാ​ന്‍ പി​ടി​ച്ച ജി​ല്ല​ക​ളി​ലൊ​ന്നാ​ണ് ഇ​ടു​ക്കി. ഈ ​വ​ര്‍ഷ​ത്തെ ആ​ദ്യ മൂ​ന്നു​മാ​സം മാ​ത്രം 9,84,645 ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഈ ​കാ​ല​യ​ള​വി​നെ​ക്കാ​ളും 25 ശ​ത​മാ​ന​ത്തി​ന്റെ വ​ര്‍ധ​ന. കോ​വി​ഡ് കാ​ല​ത്തി​ന് ശേ​ഷ​മു​ള്ള

Continue Reading
കൊച്ചി പള്ളുരുത്തിയിൽ മധ്യ വയസ്കൻ വീടിനുള്ളിൽ മരിച്ച നിലയിൽ
Kerala Kerala Mex Kerala mx Top News
0 min read
16

കൊച്ചി പള്ളുരുത്തിയിൽ മധ്യ വയസ്കൻ വീടിനുള്ളിൽ മരിച്ച നിലയിൽ

1 day ago
0

കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ മധ്യ വയസ്കൻ വീടിനുള്ളിൽ മരിച്ച നിലയിൽ. തൈപറമ്പിൽ 64 കാരനായ ടി.ജി ജോണിയാണ് മരിച്ചത്. ജോണിയുടെ വാരിയെല്ലുകൾ തകർന്ന നിലയിലാണുള്ളത്. മകൻ ലൈജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Continue Reading
ഓടിക്കൊണ്ടിരുന്ന ബസ്സിൽ കണ്ടക്ടറെ ഫോർക്ക് കൊണ്ട് തുരുതുരാ കുത്തി ഡ്രൈവർ
Kerala Kerala Mex Kerala mx Top News
5 min read
19

ഓടിക്കൊണ്ടിരുന്ന ബസ്സിൽ കണ്ടക്ടറെ ഫോർക്ക് കൊണ്ട് തുരുതുരാ കുത്തി ഡ്രൈവർ

1 day ago
0

കിഴക്കേക്കോട്ട: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിൽ കണ്ടക്ടറെ ഫോർക്ക് ഉപയോ​ഗിച്ച് കുത്തി മറ്റൊരു ബസ്സിലെ ഡ്രൈവർ. മദ്യലഹരിയിൽ എത്തിയ ബസ് ഡ്രൈവർ കണ്ടക്ടറെ ഫോർക്ക് കൊണ്ട് തുരുതുരാ കുത്തുകയായിരുന്നു. ലഹരിക്ക് അടിമയായ ബാബുരാജിനെ വാഹനമോടിക്കാൻ അനുവദിക്കാത്തതാണ് പ്രകോപനമെന്ന് പൊലീസ് പറഞ്ഞു. കിഴക്കേകോട്ടയിൽ വച്ചാണ് കഴിഞ്ഞ ദിവസം കണ്ടക്ടർ വിനോജിനെ ബസ്സിൽ കയറി ഡ്രൈവർ ബാബുരാജ് കുത്തിയത്. നാളുകളായുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.പരിക്കേറ്റ വിനോജും വധശ്രമകേസിലെ പ്രതിയാണ്. ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കണ്ടക്ടർ

Continue Reading