Alappuzha Kerala Kerala Mex Kerala mx
0 min read
138

ജൈവ കാർഷിക വ്യാപനയജ്ഞത്തിന് ആദ്യ തൈ നട്ടു

5 months ago
0

മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ കമ്മറ്റി മാവേലിക്കര നഗരത്തിലെ 5 വാർഡുകളിലായി 500 വീടുകളിൽ 5000 പച്ചക്കറി ചെടികൾ നട്ടു നൽകുന്ന പദ്ധതിയായ ജൈവ കാർഷിക വ്യാപന യജ്ഞത്തിന് ആദ്യ തൈ നട്ടു. മാവേലിക്കര വൈ ഡബ്ലു സി എ വളപ്പിൽ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ് ആദ്യ തൈ നട്ടുകൊണ്ട് 500 വീടുകളിൽ തൈ നട്ടു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിക്ക്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
166

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

5 months ago
0

തിരുവനന്തപുരം : ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (JMA ) സംസ്ഥാന സമ്മേളനം വനം-വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം വൈഎംസിഎ ഹാളിൽ നടന്ന സമ്മേളനത്തിൽ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ബി ദിവാകരൻ അധ്യക്ഷനായി. ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് എ.കെ ശശീന്ദ്രൻ പറഞ്ഞു പറഞ്ഞു. വാർത്തകൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നവരാകണം മാധ്യമ പ്രവർത്തകർ

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
71

വെൽഫെയർ പാർട്ടി ഫണ്ട് കലക്ഷൻ ഉദ്ഘാടനം

5 months ago
0

മലപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാന തലത്തിൽ നടക്കുന്ന പ്രവർത്ത ഫണ്ട് ശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിലമ്പൂർ ആദിവാസി സമരനായിക ബിന്ദു വൈലാശ്ശേരി നിർവ്വഹിച്ചു. പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് സഫീർഷ, ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനിബ് കാരക്കുന്ന്, സംസ്ഥാന കമ്മിറ്റി അംഗം നാസർ കീഴുപറമ്പ്, ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ തുടങ്ങിയ

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
90

വമ്പൻ ഇന്ത്യൻ ചിത്രങ്ങളെ മറികടന്ന് IMDBയിൽ ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളിൽ “ഐഡന്റിറ്റി” ഒന്നാമത്; നാളെ മുതൽ പ്രദർശനത്തിന്..

5 months ago
0

‘ഫോറൻസിക്’ എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് നാളെ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ പ്രമുഖ സിനിമ വെബ്സൈറ്റ് ആയ ഐഎംഡിബിയുടെ ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് “ഐഡന്റിറ്റി”. രാഗം മൂവിസിന്റെ ബാനറിൽ

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
77

ബ​സ് ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ച് അപകടം ; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

5 months ago
0

തൃ​ശൂ​ർ: ബ​സ് ടോ​റ​സ് ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്.ആം​ബു​ല​ൻ​സി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെയാണ് ബ​സ് ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ച്. ടോ​റ​സ് പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​പ്പോ​ഴാ​ണ് ബ​സ് പി​ന്നി​ലി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ബ​സി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Continue Reading
Kerala Kerala Mex Kerala mx National
1 min read
96

യു​പി​യി​ൽ അ​മ്മ​യെ​യും സ​ഹോ​ദ​രി​മാ​രെ​യും കൊ​ല​പ്പെ​ടു​ത്തി ; യു​വാ​വ് അറസ്റ്റിൽ

5 months ago
0

ല​ക്‌​നോ: യു​പി​യി​ൽ അ​മ്മ​യേ​യും നാ​ലു സ​ഹോ​ദ​രി​മാ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അറസ്റ്റിൽ. ആ​ഗ്ര സ്വ​ദേ​ശി​യാ​യ അ​ര്‍​ഷാ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്.‌ അ​ര്‍​ഷാ​ദി​ന്‍റെ അ​മ്മ അ​സ്മ, സ​ഹോ​ദ​രി​മാ​രാ​യ അ​ല്‍​ഷി​യ (19), റ​ഹ്മീ​ന്‍ (18), അ​ക്‌​സ (16), ആ​ലി​യ (9) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. യു​പി​യി​ലെ ല​ക്‌​നോ താ​ന നാ​കാ പ്ര​ദേ​ശ​ത്തെ ഹോ​ട്ട​ല്‍ ശ​ര​ണ്‍​ജീ​തി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. അ​മ്മ​യും സ​ഹോ​ദ​രി​മാ​രും ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് യു​വാ​വ് ഇ​വ​രു​ടെ ക​ഴു​ത്ത് മു​റി​ക്കു​ക​യാ​യി​രു​ന്നു​. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യാ​ണ്

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
62

ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു

5 months ago
0

കോഴിക്കോട് : ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു. ബസ്സോടിക്കുന്നതിനിടയിൽ മൊബൈൽഫോണിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്കാണ് സസ്പെൻഡ്‌ ചെയ്‌തിരിക്കുന്നത്‌.കൂടാതെ അഞ്ചുദിവസത്തെ നിർബന്ധിത ഡ്രൈവിങ്‌ പരിശീലനത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. കെ.കെ. മുഹമ്മദ് ഹാരിസിന്റെ ലൈസൻസാണ് സസ്പെൻഡ്‌ ചെയ്തത്. നരിക്കുനി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഫാമിലി ബസിലെ ഡ്രൈവറാണ് ഇയാൾ.മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമാണ് സംഭവം ഉണ്ടായത്. ബസിലെ യാത്രക്കാർ നൽകിയ വീഡിയോ തെളിവായി സ്വീകരിച്ചുകൊണ്ടാണ് ചൊവ്വാഴ്ച കോഴിക്കോട് ആർ.ടി.ഒ. നടപടി സ്വീകരിച്ചത്.

Continue Reading
Kerala Kerala Mex Kerala mx National
1 min read
106

മന്‍മോഹന്‍ സിങ്ങിന് ഭാരത രത്ന നല്‍കണം ; തെലങ്കാന നിയമസഭയില്‍ പ്രമേയം

5 months ago
0

ഹൈദരാബാദ്: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഭാരത രത്ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തെലങ്കാന നിയമസഭയിൽ പാസാക്കി. പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ബിആര്‍എസും (ഭാരത് രാഷ്ട്ര സമിതി) അനുകൂലിച്ചിരുന്നു. അദ്ദേഹത്തിന് ആദരമര്‍പ്പിക്കാന്‍ നിയമസഭാ മന്ദിരത്തില്‍ മന്‍മോഹന്‍ സിങ്ങിന്റെ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനത്തിലും ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു. കഴിഞ്ഞ ദിവസമാണ് മന്‍മോഹന്‍ സിങ്ങിന് ഭാരത രത്‌ന നല്‍കണമെന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയത്.എന്നാല്‍ തെലങ്കാന നിയമസഭ പ്രമേയത്തെ ബിജെപി

Continue Reading
Education Kerala Kerala Mex Kerala mx
1 min read
87

ഐ.എച്ച്.ആര്‍.ഡി.യില്‍ പ്രവേശനം

5 months ago
0

പാലക്കാട് : പാലക്കാട് അയലൂര്‍ ഐ.എച്ച്.ആര്‍.ഡി.യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് അഡ്മിഷന്‍ ആരംഭിച്ചു. ആറുമാസമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് യോഗ്യത. എസ്.സി, എസ്.ടി., ഒ.ഇ.സി.എന്നിവര്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഇളവുണ്ട്. കോളേജില്‍ നേരിട്ടെത്തി ജനുവരി 15 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 04923 241766, 8547005029.  

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
107

വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

5 months ago
0

ക​ൽ​പ​റ്റ: വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും. മുപ്പത് സുപ്രധാന തീരുമാനങ്ങൾ മന്ത്രിസഭാ യോഗം കൈക്കൊണ്ടു. പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ന്ന് 3.30ന് ​വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചി​ട്ടു​ണ്ട്. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​രം ര​ണ്ട് ടൗ​ൺ​ഷി​പ്പു​ക​ളി​ലാ​യി ആ​യി​രം ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​റ്റ​നി​ല​യു​ള്ള വീ​ടു​ക​ൾ ആ​ണ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

Continue Reading